Narendra Modi

കേന്ദ്രം കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയാണെന്ന് കോടിയേരി; വാഗ്ദാനം ചെയ്ത പദ്ധതികള്‍ നല്‍കുന്നില്ല

ഓഖി ദുരിതാശ്വാസത്തിന് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ തന്നത് 111 കോടിമാത്രമാണ്.....

മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍

മറ്റ് കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് യു ബി എസിന്റെയും വിലയിരുത്തല്‍.....

സഖ്യം പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പിന്തുണയ്ക്കില്ലെന്ന് സൂചന നല്‍കി ശിവസേന

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മഹാരാഷ്ടയിലെ ബിജെപി സഖ്യമെന്നും ഹൃദയത്തില്‍ നിന്നുള്ള തീരുമാനമല്ല ഇതെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍....

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്....

‘ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ’; എല്‍ഡിഎഫ് ജാഥകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരത്ത്‌ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത്‌ സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ....

ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്

വ്യാജ അക്കൗണ്ടുകളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കാൻ ട്വിറ്റർ, ഫെയ‌്സ‌്ബുക്ക‌്, വാട‌്സ‌ാപ‌് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങളെല്ലാം നടപടി സ്വീകരിച്ചു....

കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്തിന്റെ തെളിവുകള്‍ പുറത്ത്

സുപ്രീംകോടതിയിലെ കേസില്‍ മോദി ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം....

സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടയുന്നത് ആദ്യം; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടു‍ള്ള പോരിലേക്ക്; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി

മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസെന്റ്) വേണം....

മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ്

കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നതല്ല, കാര്‍ഷിക ഉല്‍പ്പാദന വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാര്‍ഗം.....

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്; രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം

തത്വത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം 12,500 രൂപ ടാക്സ് റിബേറ്റ് നല്‍കാനുള്ള ചട്ട ഭേദഗതി മാത്രമാണ് കേന്ദ്ര....

തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

മുന്‍കാല പ്രാമ്പല്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പീയുഷ് ഗോയല്‍ അറിയിച്ചു....

താന്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നയാളല്ല; സ്വപ്‌നങ്ങള്‍ സഫലീകരിക്കാത്ത നേതാവാണ് മോദിയെന്ന് പരോക്ഷമായി വിമര്‍ശിച്ച് ഗഡ്കരി

ഗഡ്കരി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പെട്ടെന്ന് ഉയര്‍ന്നത് ആര്‍എസ്എസ് പിന്തുണയോടെയാണ്. ....

Page 38 of 60 1 35 36 37 38 39 40 41 60