Narendra Modi

‘തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടി’: ബൃന്ദാ കാരാട്ട്

മോദി ഗ്യാരന്റി ഫലിച്ചില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത....

ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം മോദിയുടെ ഏകാധിപത്യമനോഭാവമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏകാധിപത്യമനോഭാവം’ കൊണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി.....

‘ഒരു യൂട്യൂബർ ഒരു രാജ്യം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിധി തന്നെ മാറ്റി എഴുതുന്നു’, നന്ദിയുണ്ട് ധ്രുവ്, മോദിയുടെ മുഖംമൂടി വലിച്ചു കീറിയതിന്

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ്....

‘മോദി ഗ്യാരന്‍റി’ക്ക് പുല്ലുവില ; ഹാട്രിക് വിജയമെങ്കിലും വാരാണസിയില്‍ ഏറ്റത് വന്‍ തിരിച്ചടി

രാജ്യത്ത് മോദി തരംഗമാണെന്ന പ്രതീതി സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പിനെ വിദ്വേഷ, വ്യാജ പ്രചാരണത്തിലൂടെ നേരിട്ട ബിജെപിക്ക് ഏറ്റത് വന്‍ തിരിച്ചടി. 400....

‘രാമൻ തുണച്ചില്ല’ അയോധ്യയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക്; മോദിയുടെ വർഗീയ പ്രതിഷ്ഠയ്ക്ക് ഇന്ത്യ നൽകിയ മറുപടി

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം....

എവിടെ മോദിയുടെ ചാര്‍ സൗ പാര്‍? എന്‍ഡിഎ കൂപ്പുകുത്തുമ്പോള്‍…

ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നേടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ....

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....

‘ധ്യാനത്തിന് ശേഷമുള്ള ‘ഉള്‍വിളി, എന്റെ കണ്ണുകള്‍ നനയുന്നു’; അവകാശവാദങ്ങളുമായി മോദി, കത്ത് പുറത്ത്

കന്യാകുമാരിയില്‍ 45 മണിക്കൂര്‍ ധ്യാനത്തിലിരുന്ന ശേഷം തനിക്കുണ്ടായ അനുഭവം കത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനത്തിലിരുന്നപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തീഷ്ണത അനുഭവിച്ചു....

‘പണക്കൊഴുപ്പ് ഗുണം നൽകില്ല, ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകും, പ്രധാനമന്ത്രി വ്യക്തിപരമായി പരാജയപ്പെടും’, പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകുമെന്ന വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്.....

പാക്കപ്പ്..! ധ്യാനം അവസാനിപ്പിച്ച് മോദി പുറത്തിറങ്ങി

രണ്ട് ദിവസത്തെ ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി. കന്യാകുമാരിയിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്റർ മാർഗത്തിൽ....

ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; മത്സരരംഗത്ത് ധ്യാനമിരിക്കുന്ന മോദി മുതൽ 904 സ്ഥാനാർഥികൾ

ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ്....

’28 സെക്കൻഡ് വീഡിയോ, ഒമ്പത് ക്യാമറ ആംഗിൾ’, ‘ധ്യാനം ധേയം നരസിംഹം’, ‘മഹാ നടൻ തന്നെ’, മോദിയുടെ ധ്യാനം വീഡിയോക്ക് ട്രോൾ പെരുമഴ

രാജ്യം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ധ്യാന നിരതനാകാൻ വെമ്പുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തുള്ളത് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.....

മോദിയുടെ ധ്യാനം മൂലം ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദ പാറയിലെ രണ്ടുദിവത്തെ ധ്യാനം മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും. ഈ....

‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍....

‘ഏയ് ഓട്ടോ’ സിനിമ വന്നതിനുശേഷമാണ് ആളുകൾ ഓട്ടോറിക്ഷയെക്കുറിച്ച് അറിയുന്നത്; മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി

മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ്....

“മുന്‍കാല പ്രധാനമന്ത്രിമാരൊന്നും പറയാത്ത വിദ്വേഷം മോദി പ്രചരിപ്പിക്കുന്നു” ; പ്രധാനമന്ത്രിക്കെതിരെ മന്‍മോഹന്‍സിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിദ്വേഷം നിറഞ്ഞ, അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഒരു സമൂഹത്തിലെ....

മോദി കന്യാകുമാരിയില്‍; ധ്യാനമിരിക്കാന്‍ വിവേകാനന്ദ പാറയിലേക്ക്

രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. വൈകുന്നേരം 4.30 ഓടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്റര്‍ വഴിയാണ് 5....

‘ബുദ്ധൻ എന്നയാളെ കുറിച്ച് ഒരു ഉഗ്രൻ പടം വന്നിട്ടുണ്ട്, മ്മക്ക് കണ്ടാലോ?’ മോദിയെ പരിഹസിച്ച് കവി റഫീഖ് അഹമ്മദിന്റെ കാർട്ടൂൺ

മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തിൽ നരേന്ദ്ര മോദിയെ പരിഹസിച്ച് കവി റഫീഖ് അഹമ്മദിന്റെ കാർട്ടൂൺ. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ്....

ഇങ്ങനെയൊരാള്‍ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരം; ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണം: മല്ലികാർജുൻ ഖാർഗെ

ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇങ്ങനെയൊരാൾ പ്രധാനമന്ത്രിയായിരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി....

“5 തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്‌ ഗാന്ധി”; ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സീതാറാം യെച്ചൂരി

ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. മോദി എന്താണ് പറയുന്നതെന്ന് പോലും ആർക്കും മനസിലാകുന്നില്ല. ഏത്....

“മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദം ഞെട്ടിക്കുന്നതെന്ന് സീതാറാം യെച്ചൂരി. മോദി ജനിക്കുന്നതിന് മുമ്പ് 5 തവണ ഗാന്ധിജി നോബല്‍ സമ്മാനത്തിന്....

ധ്യാനമിരിക്കാന്‍ മോദി ഇന്നെത്തും; കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ വന്‍ സുരക്ഷാസന്നാഹം

കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.....

Page 4 of 60 1 2 3 4 5 6 7 60