Narendra Modi

ബാബ്‌റി മസ്ജിദ് തകര്‍ത്ത് വിജയമാഘോഷിച്ച ബിജെപിയെ അതേവര്‍ഷം പരാജയപ്പെടുത്തിയ ചരിത്രമുണ്ട് ബിഎസ്പി-എസ്പി സഖ്യത്തിന്; മഹാസഖ്യം വീണ്ടുമെത്തുമ്പോള്‍ മോദിയുടെ ‘മോഹങ്ങള്‍ക്ക്’ വന്‍തിരിച്ചടി

മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.....

കേന്ദ്രത്തിന് തിരിച്ചടി; അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി

അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റേതാണ് വിധി....

“ഹിറ്റലര്‍ എങ്ങനെയാണോ അധികാരത്തില്‍ വന്നത്, അത് നൂറ് ശതമാനം പരിഭാഷപ്പെടുത്തിയ ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോദി”: ജോണ്‍ ബ്രിട്ടാസ്

ബിജെപിയുടെ കേന്ദ്ര ഓഫീസുകളില്‍ ചെന്നാല്‍ അവിടെ മുന്നൂറോളം ആളുകള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് നുണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു കാണാം.....

നിക്ഷേപ വളര്‍ച്ച കുത്തനെ താ‍ഴോട്ട്; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ തൊ‍ഴിലവസരങ്ങള്‍

2004നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത‌്. നിക്ഷേപങ്ങളിലെ ഇടിവ‌് തൊഴിൽവളർച്ചയെ കാര്യമായി ബാധിച്ചു....

ശബരിമല: സുപ്രീംകോടതി വിധിക്കെതിരെ പ്രധാനമന്ത്രി മോദി

ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരമുണ്ടെന്നും പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ....

സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ല; കേസ് വൈകിക്കുന്നത് കോണ്‍ഗ്രസെന്ന് മോദി

അയോധ്യ പ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.....

‘The Accidental Tourist’ ; മോദിയുടെ വിദേശയാത്രകളെയും ധൂര്‍ത്തിനെയും വിമര്‍ശിച്ച് ഇംഗ്ലീഷ് ദിനപത്രം

ഇന്‍റര്‍നെറ്റ് സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തേയും രൂക്ഷമായി വിമര്‍ശിച്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു....

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് ശിവസേനയും; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഉദ്ധവ് താക്കറെ

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ച പരാമര്‍ശമാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്നത്....

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു; മതവികാരത്തെ ചൂഷണം ചെയ്യുന്നതിന് ബി.ജെ.പിയെ അനുവദിക്കരുതെന്ന് പാര്‍ട്ടി വിട്ട എം.പി സാവിത്രിബായ് ഫൂലെ

നരേന്ദ്രമോദിയ്ക്കെതിരെയും ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടയെയും വിമര്‍ശിക്കുകയായിരുന്നു ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചില്‍നിന്നുള്ള എം.പി ഫൂലെ.....

മോഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി; നരേന്ദ്ര മോഡി അസംബന്ധമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ഇങ്ങിനെ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല-സിന്‍ഹ പറഞ്ഞു....

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും കേന്ദ്ര തീരുമാനം; സോഷ്യല്‍മീഡിയയിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒഴിവാക്കണം; കരട് ചട്ടത്തിന് രൂപം നല്‍കി

കമ്പ്യൂട്ടര്‍ നിരീക്ഷണത്തിനുള്ള ഉത്തരവിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റ ശ്രമം.....

തിരഞ്ഞെടുപ്പ് പരാജയം: മോഡിക്കും അമിത് ഷായ്ക്കുമെതിരെ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി

ബിജെപി കേന്ദ്രനേതൃത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം മോദി- ഷാ കൂട്ടുകെട്ട് ഏറ്റെടുക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗഡ്കരിയുടെ വാക്കുകള്‍....

പൗരന്റെ സ്വകാര്യതയില്‍ തലയിടാനുള്ള മോദി സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധം; കമ്പ്യൂട്ടര്‍, മൊബൈല്‍ നിരീക്ഷണത്തിനെതിരെ സീതാറാം യെച്ചൂരി

ഇന്ത്യന്‍ പൗരനോടും ക്രിമിനലുകളോടെന്ന പോലെ പെരുമാറുന്നതെന്തിനെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം....

എന്‍ഡിഎയ്ക്കുള്ളില്‍ കൊഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കുന്നു; ബിജെപി സഖ്യകക്ഷിയായ രാംവിലാസ് പാസ്വാനും പുറത്തേയ്ക്ക്

പകരം രാജ്യസഭ സീറ്റ് നല്‍കണം.കൂടാതെ പിന്നോക്ക വിഭാഗങ്ങള്‍ ഏറെയുള്ള യുപി,പഞ്ചാബ്,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സീറ്റുകളും പങ്ക് വയ്ക്കാന്‍ തയ്യാറാകണം.....

Page 40 of 60 1 37 38 39 40 41 42 43 60