നിര്‍ണ്ണായകമായ ആ ചുമതല വിശ്വസ്തന് നല്‍കണമെന്ന മോദിയുടെ നിര്‍ദേശം സബിഐ വൃത്തങ്ങളെ ഞെട്ടിച്ചു....
Narendra Modi
ഈ ദിവസം മാത്രം 1 ശതമാനത്തിലേറെ മൂല്യമിടിവ് രൂപയ്ക്ക് സംഭവിച്ചു. 13 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ആകെ....
പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിയുമായി സര്‍വകക്ഷി എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചത്....
പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു....
ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നത്....
ഏത് ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാന്‍ കേരളീയരുടെ എെക്യത്തിന് കഴിയുമെന്നും സംവദിക്കുന്നതാണ് വീഡിയോ....
നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്.....
ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം.....
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം....
കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു....
റാഫേല്‍ കരാറിന്റെ തുക മോദിയുടെ കാലത്ത് 300ശതമാനമാണ് വര്‍ധിച്ചത്....
ബുധനാഴ്ച രാംലീല മൈതാനമടക്കം എട്ട് കേന്ദ്രത്തിൽനിന്നാണ് റാലി തുടങ്ങുക....
ഓരോ വർഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്.ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ല അദ്ദേഹം ചൂണ്ടിക്കാട്ടി....
2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് പണം എണ്ണി തിട്ടപ്പെടുത്തിയ വിവരം റിസര്‍വ്വ് ബാങ്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്....
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും രത്നകുമാറിന് ഉറപ്പു നല്കി.....
നിലപാട് അത്യന്തം ദുഃഖകരമാണെന്നും കോടിയേരി....
പ്രഖ്യാപനം വ്യാജമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറിപടിയായി ഇതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്....
കേരളത്തിന്റെ പുനർനിർമാണമാണല്ലോ കാലവർഷക്കെടുതിയെ തുടർന്ന് ജനങ്ങളാകെ ഉറ്റുനോക്കുന്ന കാര്യം. അതിനാണ് ധനസമാഹരണം നടത്തുന്നത്. ലോകമാകെ ഒറ്റ മനസ്സോടെ കേരള പുനഃസൃഷ്ടിക്കായി....
വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം....
നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിലാണ് മല്ലു ഫേസ്ബുക്കികള്‍ പൊങ്കാലയിടുന്നത്.....
കേരളത്തെ സഹായിക്കാന്‍ സഹായവുമായി മുന്നോട്ടുവരുന്നവരെയും മോദി അഭിനന്ദിച്ചു.....
ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ പ്രളയക്കെടുതിയുെടെ തീവ്രത മനസിലാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോ വീക്ഷിക്കും....
ചത്തീസ്്ഗഢില് സംഘപരിവാര്‍ ശക്തിതികള് തന്നെ വേട്ടയാടി.....
ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉദ്ധവ് താക്കറെ....