Narendra Modi

മോദിക്ക് വേണ്ടി കാത്തിരിക്കേണ്ട; കിഴക്കന്‍ അതിവേഗ പാത എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്ന് സുപ്രീംകോടതി; ഉദ്ഘാടനം മോദിയുടെ സൗകര്യത്തിനായി നീട്ടിവെച്ച നടപടി ശരിയല്ലെന്നും കോടതി

പാത ഗതാഗതയോഗ്യമാകുന്നതോടെ ഏതാണ്ടു രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ ദില്ലി നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നാണു പ്രതീക്ഷ....

കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത് സുല്‍ത്താന്മാരുടെ ജയന്തി; കര്‍ണാടകയില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി മോദി

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോദിയുടെ പരാമര്‍ശം....

മോദിയുടെയും മന്ത്രിമാരുടെയും ചികിത്സാചെലവ്; മറുപടി നല്‍കാതെ കേന്ദ്രം; പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ വ്യക്തിപരമെന്ന് വാദം

കേരളമന്ത്രിമാര്‍ സുതാര്യമായി കണക്കുകള്‍ വെളിപ്പെടുത്തുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇരട്ടത്താപ്പ് നയം.....

മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങി സിഐടിയു

വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.....

മൊബൈല്‍ ആപ്പ്; കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം രൂക്ഷം; ആപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ്

നമോ ആപ്പിനെതിരെ ഉയര്‍ന്ന് സമാനമായ ആരോപണമാണ് കോണ്‍ഗ്രസിന്റെ മെബര്‍ഷിപ്പ് ആപ്പിനേയും വേട്ടയാടുന്നത്.....

കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുഖ്യവിവരാവകാശ കമീഷണര്‍; മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ യാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവ്

2014 മുതല്‍ 2017 വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് മോദി നടത്തിയ വിദേശയാത്രകളുടെ വിവരം വെളിപ്പെടുത്താനാണ് നിര്‍ദേശം.....

Page 44 of 60 1 41 42 43 44 45 46 47 60