ഗാന്ധിജിയെ കുറിച്ചുള്ള മോദിയുടെ വിവാദ പരാമർശത്തിനെതിരെ പരിഹാസ പോസ്റ്റുമായി എം സ്വരാജ്.ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് …!!അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ്....
Narendra Modi
മഹാത്മഗാന്ധിയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചിത്ര പരാമര്‍ശത്തില്‍ മോദിയെ പരിഹസിച്ച് കഥാകൃത്ത് അഷ്ടമൂര്‍ത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മോദിയെ....
‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമർശത്തിനെതിരെ വിമർശനം. “മഹാത്മ ഗാന്ധി ഒരു വലിയ....
കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് താന്‍ വളര്‍ന്നതെന്നും ചായയും മോദിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെ്ന്നും യുപിയിലെ മിര്‍സാപൂരില്‍ നടന്ന....
മോദിയുടെ ദൈവപുത്രൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. മോദിക്ക് വേണ്ടി അമ്പലം നിർമിക്കാൻ ഒരു....
തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് നേരെ വിമർശനം ശക്തമാകുന്നു. പ്രമുഖ മാധ്യമത്തിന്....
പഞ്ചാബിലെ പട്യാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നാളെ നടക്കാനിരിക്കെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും. പട്യാലയില്‍ ഒരു മേല്‍പ്പാലത്തില്‍ സിഖ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിയോപിക്കിൽ മോദിയുടെ വേഷം ചെയ്യില്ലെന്ന് നടൻ സത്യരാജ്. തന്റെ ആശയങ്ങൾ മോദിക്കെതിരാണെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’....
ഹരിയാനയില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കൈവിട്ട് ജാട്ട് വിഭാഗത്തിന് പിന്നാലെ രജപുത്ര സമുദായവും. ഭിവാനി മണ്ഡലത്തില്‍ ഒത്തുകൂടിയ രജപുത്ര ക്ഷത്രിയ സമുദായംഗങ്ങള്‍....
ആംആദ്മിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്നും, എഎപിക്ക് ഉള്ളിൽ ഒരു....
ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ബിജെപിക്ക്....
ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിയുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപ....
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന്ദില്ലി സാകേത് കോടതി. ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം....
400 സീറ്റ് നേടുമെന്ന അവകാശവാദം തിരുത്തി നരേന്ദ്ര മോദി. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി നിലപാടിൽ മലക്കം....
നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.....
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ....
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി....
ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും ബിജെപിയും. രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ, പൗരത്വ നിയമഭേദഗതിയും....
വാരാണസി മണ്ഡലത്തില്‍ നിന്നും മോദിക്കെതിരെ സമർപ്പിച്ച 55 പേരുടെ നാമനിർദേശ പത്രിക തള്ളിയതായി റിപ്പോർട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി....
മോദിക്കെതിരെ വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് അടുത്ത വര്‍ഷം 75 വയസാകുമെന്നും അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ്....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തര്‍പ്രദേശിയിലെ വാരാണസിയിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ....
പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മോദി വാരണാസിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ....
നരേന്ദ്ര മോദിയ്ക്ക് തുടര്‍ഭരണം ലഭിക്കാനുള്ള സാധ്യത മങ്ങിയത് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി നടത്തിയ മുസ്ലീം വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജി....