Narendra Modi

ഇന്ന് മെയ് ദിനം: അവകാശങ്ങള്‍ കവരാന്‍ വന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ ദിനം

ഇന്ന് മേയ് ദിനം. പണി എടുക്കുന്നവന്റെ അവകാശങ്ങള്‍ കവരാന്‍ പുത്തന്‍ നയങ്ങളുമായി വരുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ....

നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻമാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ്....

കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍; സംഘര്‍ഷം പരിഹരിക്കാന്‍ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹബൂബ

ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.....

കേന്ദ്രസർക്കാരിന്റെ വർഗീയനയങ്ങൾക്കെതിരായി ചെറുത്ത് നിൽക്കുന്ന സർക്കാരാണ് കേരളത്തിലെന്നു പ്രകാശ് കാരാട്ട്; ഇതിലൂടെ കേരളം രാജ്യത്തിനു തന്നെ വഴികാട്ടിയാകും

കോഴിക്കോട്: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി ശക്തമായി ചെറുത്തു നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ....

എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി; മോദിയോടു പരാതി പറയുമെന്നു പറഞ്ഞതിനാണ് അടിച്ചതെന്നു ഗെയ്ക്ക്‌വാദ്;മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ദില്ലി: എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മോദിയോടു പരാതി പറയുമെന്നു....

രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു; മണിശങ്കര്‍ അയ്യറിന് പിന്നാലെ വിമര്‍ശനവുമായി പി ചിദംബരവും; തന്ത്രങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. മണിശങ്കര്‍ അയ്യറിന് പിന്നാലെ ഹൈക്കമാന്റിനെ വിമര്‍ശിച്ച് പി....

മോദി ഭരണത്തിന് കീഴില്‍ ദളിത് എഴുത്തുകാര്‍ ഭീഷണി നേരിടുന്നു; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും; മറാത്തി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ പീപ്പിള്‍ ടിവിയോട് | Exclusive Interview

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ദളിത് സാഹിത്യകാരന്‍മാര്‍ ഭീഷണി നേരിടുകയാണെന്ന് പ്രമുഖ മറാത്തി ദളിത് സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ.....

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും’

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ....

മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും....

പിന്നെയും പ്രോട്ടോക്കോൾ ലംഘിച്ച് മോദി; രാജ്പഥിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പിന്നെയും പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഘോഷത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ ഉടൻ രാജ്പഥ്....

മോദിയുടെ ഭരണം അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പാവപ്പെട്ടവര്‍ക്ക് പട്ടിണിയും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങളും

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത്....

അബുദാബി കിരീടാവകാശിയുടെ പ്രസംഗം മനസിലാവാതെ മോദിയും ജെയ്റ്റ്‌ലിയും; ഹൈദരാബാദ് ഹൗസില്‍ സംഭവിച്ചത്

ദില്ലി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ പ്രസംഗം മനസിലാവാതെ പ്രധാനമന്ത്രി....

പ്രതികരിച്ചാല്‍ മോദിയും മമതയും ഒരു പോലെ; ഇന്റലിജന്‍സിന്റേത് നഗ്നമായ ഫാസിസ്റ്റ് നടപടിയെന്ന് കെ.എന്‍ രാമചന്ദ്രന്‍; പോരാട്ടങ്ങള്‍ തുടരും

ദില്ലി: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ തന്നെ തട്ടിക്കൊണ്ടു പോയത് നഗ്നമായ ഫാസിസ്റ്റ് നടപടിയാണെന്ന് സിപിഐഎഎംഎല്‍ റെഡ്സ്റ്റാര്‍....

സിപിഐഎം ഇന്ന് പ്രധാനമന്ത്രിയെ ‘വിചാരണ ചെയ്യും’; പരിപാടി ദേശീയതല പ്രക്ഷോഭത്തിന്റെ ഭാഗമായി; പിണറായി വിജയനും കോടിയേരിയും വിഎസും പങ്കെടുക്കും

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ....

Page 51 of 60 1 48 49 50 51 52 53 54 60