Narendra Modi

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം മോദിയുടെ നോട്ടുനിരോധനമാണെന്ന് എകെ ആന്റണി; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാം പരാജയപ്പെട്ടു

കൊച്ചി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.....

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാ‍ഴ്ച നടത്തും; റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും

ദില്ലി: കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടികുറച്ചത് പുനസ്ഥാപിക്കണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.....

ഗാന്ധിജിയാകാനുള്ള മോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുന്നു

കൊച്ചി: ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ഗാന്ധിജിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ....

രഘുറാം രാജന്‍ നിര്‍ദേശിച്ചത് 5000, 10000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍; വിദഗ്ധന്‍റെ ഉപദേശം തള്ളി മോദി രണ്ടായിരം പുറത്തിറക്കി

ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു....

‘മോദി അടവുകളുടെ ആശാന്‍; ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിയെ പോലെയാകാനാവില്ല’: ആഞ്ഞടിച്ച് വീണ്ടും വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് മഹാത്മാ....

നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍; നഗരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഫെബ്രുവരി ഏഴിന് ദേശീയ ബാങ്കു പണിമുടക്ക്

ദില്ലി: രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നഗരപ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ....

നോട്ട് പിന്‍വലിച്ച് ജനത്തെ ബുദ്ധിമുട്ടിച്ച മോദിക്കു മതിയായില്ല; മുപ്പതിനായിരം രൂപയ്ക്കു മേല്‍ ഇടപാടു നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

ദില്ലി: മുപ്പതിനായിരം രൂപയ്ക്കു മേല്‍ നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.  നോട്ടുകള്‍ പിന്‍വലിച്ചും രാജ്യത്തു പണം പിന്‍വലിക്കാന്‍....

ജെല്ലിക്കെട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; ഇടപെടുന്നത് കോടതിയലക്ഷ്യമെന്ന് പനീര്‍ശെല്‍വത്തോട് മോദി

ദില്ലി: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപെടാന്‍ വിസമ്മതം അറിയിച്ച കോടതി ഹര്‍ജിക്കാരനോട്....

ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസഹായം തേടി തമിഴ്‌നാട് സർക്കാർ; മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രിയെ കാണും

ദില്ലി: ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിനു അനുമതി തേടി മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി....

മോദിയുടെ നോട്ട് അസാധുവാക്കൽ ഇന്ത്യയെ ഹിരോഷിമയാക്കിയെന്നു ശിവസേന; ഹിരോഷിമയിലെ അണുബോംബ് വർഷത്തിനു സമാനമെന്നും സാമ്‌നയിൽ വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിച്ചതിനു സമാനമാണെന്നു ശിവസേനയുടെ വിമർശനം. അണുബോംബ്....

ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറ തിരയുന്ന മോദി; ഇതൊക്കെ മോദിയെക്കൊണ്ടേ പറ്റൂ.! | വീഡിയോ

ദില്ലി: ഖാദി ഗ്രാമോദ്യോഗ് ഭവന്റെ കലണ്ടറിൽ ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറക്കായി ചുറ്റും തിരിഞ്ഞു നോക്കുന്ന മോദിയുടെ വീഡിയോ....

നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ്....

ഗാന്ധിയും ചർക്കയും ഖാദിയും ഒരു പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

ദില്ലി: ഗാന്ധിയും ചർക്കയും ഖാദിയും സ്വകാര്യ സ്വത്തല്ലെന്നു ബിജെപി. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നു ഗാന്ധിയെ മാറ്റി പകരം മോദിയെ....

മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നു

ദില്ലി: നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നെന്നാണ് രാഹുൽ ഗാന്ധി പരിഹാസരൂപേണ....

രൂപയുടെ മൂല്യമിടിയാന്‍ കാരണം ഗാന്ധിജിയുടെ ചിത്രമാണെന്ന് ബിെജപി മന്ത്രി; നോട്ടില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യും; പകരം മോദിയുടെ ചിത്രം

ചണ്ഡീഗഡ്: രൂപയുടെ മൂല്യമിടിയാന്‍ കാരണം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമുള്ളതുകൊണ്ടാണ് അതിനാല്‍ അതു നീക്കം ചെയ്യുമെന്നും ഹരിയാന ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന....

ജനഗണമന ദേശീയഗാനമാണോ? കടുവയാണോ ദേശീയ മൃഗം? മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്; അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് വിവരാവകാശ കമീഷന്‍

ദില്ലി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. ഈ നടപടിക്കെതിരെ കേന്ദ്ര....

Page 52 of 60 1 49 50 51 52 53 54 55 60