Narendra Modi

ആകാശം മുട്ടെ പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ സ്ത്രീകളെ പരിഹസിച്ച് പ്രധാനമന്ത്രി; സ്വര്‍ണം മാത്രമാണ് സ്ത്രീകളുടെ കരുത്ത്; മറ്റൊന്നും സ്ത്രീക്കു സ്വന്തമാക്കാനാവില്ലെന്നും നരേന്ദ്രമോദി

സ്ത്രീകള്‍ മറ്റൊന്നും സ്വന്തമാക്കുന്നില്ല. വീട്, കാര്‍, സമ്പത്ത് എന്നിവയെല്ലാം ഭര്‍ത്താവിന്റെയോ ആണ്‍മക്കളുടെയോ പേരിലായിരിക്കും....

മോഡിയോടൊപ്പം സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടി രൂപ; തന്ത്രം പിഴച്ച പാര്‍ട്ടി സെല്‍ഫി വിത്ത് മോഡി ഉപേക്ഷിച്ചു

നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ....

വിദേശയാത്രകൾ തുടരുന്ന പ്രധാനമന്ത്രി; മോഡിയുടെ വിദേശസന്ദർശനം ആസ്പദമാക്കിയ ഗെയിമിന് ജനപ്രീതിയേറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകൾ വിമർശനങ്ങൾക്കും ഒപ്പം പരിഹാസങ്ങൾക്കും ഇടവരുത്തിയിരുന്നു. ....

ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് എംബി രാജേഷ്; പരിപാടി നടത്താൻ ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പ്

പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്....

മിസ്റ്റര്‍ മോഡീ… നിങ്ങളും ലഫ്. ഗവര്‍ണറും എന്തെടുക്കുകയാണെന്നു ചോദിച്ച് കെജ്‌രിവാള്‍; ദില്ലിയില്‍ പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നതു കണ്ടിട്ടും നിങ്ങള്‍ കാണാതെ പോവുകയാണോ?

കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെങ്കില്‍ നഗരത്തിന്റെ സുരക്ഷാച്ചുമതലയും പൊലീസ് സേനയെയും ദില്ലി സര്‍ക്കാരിന് കീഴിലാക്കണം....

ബീഫ് കൊലപാതകത്തെ അപലപിച്ച മോഡിക്ക് ഗോധ്ര സംഭവം ഓർമ്മയുണ്ടോ? മോഡിയോട് ശിവസേന

ദാദ്രി ബീഫ് കൊലപാതകത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന.....

ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; സംഭവം ദൗർഭാഗ്യകരം; ഇത്തരം സംഭവങ്ങളെ അനുകൂലിക്കില്ലെന്നും മോഡി

സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു....

സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് മോഡിയുമായി കൂടിക്കാഴ്ച്ച നടത്തും; കൂടുതൽ രേഖകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെടും; സന്ദർശനം സ്വീകാര്യമെന്ന് മോഡി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തും. ....

ബിഹാറില്‍ ആദ്യഘട്ടത്തില്‍ വോട്ടുചെയ്തത് 57 ശതമാനം പേര്‍; കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വര്‍ധന

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പേര്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും പോളിംഗില്‍ വര്‍ധന....

ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം....

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ

ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്. ....

മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം സത്യ നദെല്ലെ കൈ തുടച്ചു; വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലെ കൈ തുടച്ചത് വിവാദമാകുന്നു. ഷേക്ക്....

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ....

തയ്പിച്ചിട്ടു കാര്യമില്ലല്ലോ, നാട്ടുകാരെ കാണിക്കേണ്ടേ? സിലിക്കോണ്‍ വാലിയില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി കുപ്പായം മാറിയത് നാലുതവണ

ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒറ്റദിവസം കുപ്പായം മാറിയത് നാലുതവണയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്....

മോഡിയെ രക്ഷിക്കാൻ എഞ്ചിനീയറെ നേർച്ചക്കോഴിയാക്കി ഫേസ്ബുക്ക്; സോഴ്‌സ് കോഡിലെ പിഴവ് സാങ്കേതികമെന്ന് വിശദീകരണം

ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക്, ഫ്രീ ബേസിക്‌സുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക്....

മോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. ....

മോദിക്ക് കൈകൊടുത്ത സുക്കര്‍ബര്‍ഗിന് ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം; സുക്കര്‍ബര്‍ഗിനെ കൈകഴുകിക്കാന്‍ ഓണ്‍ലൈന്‍ ക്യാംപയ്ന്‍

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നടത്തിയ സുക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി....

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ ഇന്ത്യ വന്‍ തട്ടിപ്പ്; നെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കത്തിന് മോഡിയുടെ പച്ചക്കൊടിയെന്ന് ആരോപണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

രാജ്യത്ത് ഏറെ ചര്‍ച്ചയായ നെറ്റ്‌സമത്വം അട്ടിമറിക്കാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആരോപണം....

അതിനും പഴി മോഡിക്ക്; ലോകം അവസാനിക്കാതിരിക്കാൻ കാരണം മോഡിയെന്ന് ട്രോൾ; ശമ്പളം കിട്ടില്ല, പണിയെടുത്തത് വെറുതെയെന്ന് ആലോചിച്ചവരും നിരവധി

സെപ്തംബർ 28ന് ലോകാവസാനമാണെന്ന സോഷ്യൽമീഡിയ പ്രഖ്യാപനം അസ്ഥാനത്തായതോടെ ട്രോളുകാരാണ് അത് ഏറ്റുപിടിച്ചത്. ....

Page 59 of 60 1 56 57 58 59 60