തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ്....
Narendra Modi
മുസ്ലിം വിവാദ പരാമർശത്തിൽ തന്നെ ഉറച്ചു നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിച്ചുവെന്നും പ്രത്യേക വിഭാഗത്തിന് മാത്രം പരിഗണന....
മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ കൂടെ മോദിയുടെ....
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത്. രാജീവ് ചന്ദ്രശേഖർ നുണയനാണെന്ന്....
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്ലിങ്ങളെ പേരെടുത്ത്....
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മാരകമായ വിദ്വേഷ പ്രസംഗം ജനങ്ങളിൽ കടുത്ത തോതിൽ വംശീയ വിരോധവും സാമുദായിക....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടമാണെന്നും....
തോൽവി മുന്നിൽകണ്ട നരേന്ദ്രമോദിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും മോദി പച്ചയായ വർഗീയത പ്രസംഗിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ. രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുന്നത് മുസ്ലീങ്ങൾ....
രാജ്യത്തെ മുസ്‌ലിം ജനതയെ അധിക്ഷേപിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ്....
ബിജെപി ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. മോദി അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഒസാമ....
കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യമെന്ന് സീതാറാം യെച്ചൂരി. ജയിലുകണ്ടാൽ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല ഇടതുപക്ഷ....
ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....
മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ മുഖ പ്രസംഗം. മോദിക്ക് ഇനി ഒരവസരം നല്‍കണോ എന്ന് ജനങ്ങള്‍ നന്നായി ആലോചിക്കണമെന്നും....
കേരളത്തെ തകര്‍ക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസിന്റെ ഏറ്റവും....
അയോധ്യ പ്രതിഷ്ഠയെയും രാമാനവമിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി പി ഐ എം....
കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി.രാജ. കൊല്ലം ലോക്സഭ മണ്ഡലം ഇടതുമുന്നണി....
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സീതാറാം യെച്ചൂരി. കോൺഗ്രസിന്റെ ഒരു നേതാവ് പറയുന്നത് ഇവിടെ മോദിയെ സിപിഎം ആക്രമിക്കുന്നില്ല എന്നാണ്. എന്നാൽ....
ജനാധിപത്യം സംരക്ഷിക്കാന്‍ ഉള്ളതാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍....
മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്....
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നരേന്ദ്ര മോദിയുടെ കേരള സന്ദർശനം, ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ....
പ്രധനമന്ത്രിയുടെ പ്രഭാവം കണ്ടിട്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ. സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ്....
പ്രതിപക്ഷ നേതാക്കള്‍ മാംസാഹാരം കഴിക്കുന്ന വിഡിയോകളും പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം. കശ്മീരിലെ ഉധംപുര്‍ റാലിയില്‍....
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല....
മോദിക്കെതിരായ ഡോക്യൂമെറ്ററി സംപ്രേഷണം ചെയ്തതോടെ ആദായനികുതിയുടെ വേട്ടയാടലിന് ഇരയായ ബിബിസി, ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചത് കേവലമൊരു വാര്‍ത്തയല്ല.....