രാജ്യമെമ്പാടും ക്രൈസ്തവർ ആക്രമണം നേരിടുന്നതിനിടെ ദില്ലിയിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്....
Narendramodi
പാർലമെന്റിൽ അടിയന്തരാവസ്ഥ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ പാപത്തില്‍ നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും അടിയന്തരാവസ്ഥ കാലത്ത്....
ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിയോ, ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൂരൽമല ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി....
പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്കെന്നും എം. സ്വരാജ് പറഞ്ഞു.....
രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി ഗൌതം അദാനിയുടെയും കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി രംഗത്ത്. ധാരാവി ചേരി പുനർ വികസന പദ്ധതി....
എട്ട് മാസം മുന്‍പ് അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നതില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം ശക്തം. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്ന....
ഒളിംപിക്‌സില്‍ സ്ഥിരമായി രാജ്യം നേരിടുന്ന ദയനീയാവസ്ഥ വ്യക്തമാക്കി 2013-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വൈറലാകുന്നു.....
കൊട്ടിഘോഷിച്ചും 1200 കോടി രൂപയോളം ചെലവഴിച്ചും കേന്ദ്രസര്‍ക്കാര്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം രണ്ട് നല്ല മഴ പെയ്തപ്പോഴതാ ചോര്‍ന്നൊലിക്കുന്നു.....
രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം ചർച്ച ചെയ്യാൻ മോദിഭരണകൂടം തയ്യാറല്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ആദ്യ ഘട്ടത്തിൽ ഉള്ള....
മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ വിചിത്ര പരാമർശത്തിനെതിരെ പോസ്റ്റുമായി കെ ജെ ജേക്കബ്. ദക്ഷിണ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കൻ....
രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാൻ നീക്കം നടക്കുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിന്റെ ഭാഗമാക്കാനാണ് ശ്രമം. കയ്യൂർ....
കേരളത്തിനെതിരെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമർശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായം....
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലാവുകയാണ് ഒരു കാർട്ടൂൺ. 2014 ൽ ബൈക്കിൽ പാചകവാതക സിലിണ്ടർ വളരെ സന്തോഷത്തോടെ കൊണ്ടുപോവുന്ന ഒരാളും,....
തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്ന നരേന്ദ്രമോദി സർക്കാരിന്റെ വാദം ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനുമുള്ള പുതിയ....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മുന്‍ ലോംഗ്ജമ്പ് താരം അഞ്ചു ബോബി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് എം.പി.....
ാപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി....
കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ടാഗോർ തീയേറ്ററിൽ വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ....
ദില്ലിയിൽ കേന്ദ്രനയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം. പങ്കാളിത്ത പെൻഷൻപദ്ധതി നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ആയിരുന്നു....
ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയതെന്നും....
രാജ്യത്തിനു വേണ്ടി വലിയ സംഭവനകള്‍ നേതാക്കളെയെല്ലാം ഒഴിവാക്കി നരേന്ദ്രമോദിയെ കുത്തിക്കയറ്റുന്ന രീതിയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തുവരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍....
സിക്കിമിലെ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5 ആയി. സംഭവത്തിൽ 23 സൈനികരെയും കാണാതായി. വടക്കൻ സിക്കിമിലെ....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ....
154ാം ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ....