Narendramodi

ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ; എം.വി ഗോവിന്ദൻമാസ്റ്റർ

ബിജെപിയും നരേന്ദ്രമോദിയും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. സിവിൽ കോഡിനെക്കുറിച്ച്....

ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നാരേന്ദ്രമോദി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും സിവിൽകോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നും മോദി....

ഇത് മഹാത്ഭുതം, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മോദിയുടെ മറുപടി, കാത്തിരിപ്പിന് വിരാമം

നീണ്ട ഒമ്പത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകന് അവസരം ലഭിച്ചു. മാധ്യമങ്ങളെ....

നരേന്ദ്രമോദിക്ക് വേദി നല്‍കിയത് നാണക്കേട്, അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍

നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാന്‍ വേദി ഒരുക്കിയത് നാണക്കേടെന്ന് യുഎസ്‌ കോൺഗ്രസിലെ വനിതാ അംഗമായ റാഷിദ ത്ലൈബ്‌. മതന്യൂനപക്ഷത്തെയും മാധ്യമപ്രവര്‍ത്തനവും നരേന്ദ്രമോദി....

“56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല”: നരേന്ദ്രമോദിയെ കാണ്മാനില്ലെന്ന് പോസ്റ്ററൊട്ടിച്ച് മണിപ്പൂരികള്‍

മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51....

കേന്ദ്രം നികത്താനുള്ളത് 10 ലക്ഷം ഒ‍ഴിവ്, രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം

രാജ്യത്ത് തൊ‍ഴിലിനായി യുവാക്കളടക്കം നെട്ടോട്ടമോടുമ്പോ‍ള്‍ കേന്ദ്ര സർവീസിന്‍റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന്‌....

‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ മോദിയുടെ പേരില്‍ ഭക്ഷ്യ വിഭവമൊരുക്കി ന്യൂജഴ്‌സിയിലെ റെസ്‌റ്റോറന്‍റ് . ‘മോദി ജി താലി’ എന്നാണ്‌....

‘ബിജെപി ദില്ലിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുന്നു’; അരവിന്ദ് കെജ്‌രിവാൾ

ബിജെപി ദില്ലിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ജനജീവിതം സർക്കാർ ദുസ്സഹമാക്കിയെന്നും അരവിന്ദ് കെജ്‌രിവാൾ. ഓർഡിനൻസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എ.എ.പിയുടെ മഹാറാലി....

ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഒഡീഷയിലെ ദുരന്തം ബാക്കി വയ്ക്കുന്നത്. സിംഗ്നലിഗ് സംവിധാനത്തിലുണ്ടായ ഗുരുതര പി‍ഴവാണ് ഇന്ത്യന്‍ റെയില്‍വേയുടെ....

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു. പ്രതിപക്ഷകക്ഷികളുടെ ബഹിഷ്ക്കരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത്. രാവിലെ....

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്ന മെയ് 28 വിനായക് ദാമോദര്‍ സവര്‍ക്കറുടെ 140 ാം ജന്മദിനം. രണ്ട്....

“2024 ല്‍ മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തം”: നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ് ഡോ.പരകാല പ്രഭാകര്‍

ദില്ലി: 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്ന് സാമ്പത്തിക വിദഗ്ധനും നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ....

കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ : വാറന്റി കഴിഞ്ഞെന്ന് മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍....

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍,....

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ആന്റണി രാജു, മേയർ....

രാവിലെ 10.30ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ്, 11.00ന് കൊച്ചി വാട്ടർ മെട്രോ പദ്ധതി ഉദ്‌ഘാടനം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.  മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,....

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. നഗരത്തിൽ ഗതാഗത നിയന്ത്രണവും വാഹന പാർക്കിങ്ങും ഉൾപ്പടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന....

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും; കനത്ത സുരക്ഷ

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോ, ബിജെപിയുടെ യുവം കോണ്‍ക്ലേവ്....

പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്തെഴുതിയ പ്രതി അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി....

‘ഷോ യുവർ ഡിഗ്രി’, മോദിക്കെതിരെ വിദ്യാഭ്യാസയോഗ്യത ആയുധമാക്കാൻ ആം ആദ്മി പാർട്ടി

വിദ്യാഭ്യാസയോഗ്യത ഉയർത്തിക്കാട്ടി നരേന്ദ്ര മോദിക്കെതിരെ കൂടുതൽ ആക്രമണത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായി ‘ഷോ യുവർ ഡിഗ്രി’ എന്ന....

ബിജെപി നേതാക്കൾ കൂട്ടത്തോടെ അരമനകളിലേക്ക്, ക്രിസ്ത്യൻ പള്ളി സന്ദർശിക്കാനൊരുങ്ങി മോദിയും

ഈസ്റ്റർ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.....

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ; പരിഹാസവുമായി കോൺഗ്രസ്

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ പരിഹാസം. പേ ടിഎമ്മിന് പകരം പേ....

ഓരോ ഇന്ത്യക്കാരനും ഇത് നാണക്കേടാണ്; മോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2018 ഏപ്രിലില്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചതിന്റെ....

Page 3 of 7 1 2 3 4 5 6 7