Narendramodi

Chief Justice: സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ എത്തില്ല: ചീഫ് ജസ്റ്റിസ്

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും സംയുക്തസമ്മേളനത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു ചീഫ് ജസ്റ്റിസ് എന്‍വി രമണ. സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍....

Judiciary: ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കും; പ്രധാനമന്ത്രി

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിയമസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.വിധികൾ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാക്കണമെന്നും പ്രധാനമന്ത്രി....

പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ(tweet) പേരില്‍ ഗുജറാത്തിലെ(gujarat) കോണ്‍ഗ്രസ് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി(Jignesh Mevani) അറസ്റ്റില്‍(arrest). ഗുജറാത്തിലെ പാലന്‍പൂരില്‍നിന്ന് അസം....

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച....

യുക്രൈൻ- റഷ്യ സംഘർഷം; നരേന്ദ്രമോദിയും പുടിനും തമ്മിൽ സംസാരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ്....

സൈനിക വേഷം കെട്ടി മോദി:കൈയ്യോടെ പിടിച്ച് യുപി കോടതി

സൈനിക വേഷം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ പങ്കെടുത്തതില്‍ ഉത്തര്‍പ്രദേശ് കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ്....

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപക....

തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണം; പരാതിയുമായി രാഹുൽഗാന്ധി

ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധി. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം ഫോളോവേഴ്‌സിന്റെ....

നേതാജിയുടെ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ....

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യോഗിക്ക് ഉത്തർപ്രദേശ് കൈവിട്ടുപോകുമോ?

വരാനിരിക്കുന്ന നാളുകളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കർഷകസമരം, കൊവിഡ്, വിലക്കയറ്റം....

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; 12 പേരെ ചോദ്യംചെയ്യലിന് ഹാജരാകും

പ്രധാന മന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം ശക്തമാകുകയാണ്. കേന്ദ്ര സർക്കാരിന്റെ മൂന്നാംഗ അന്വേഷണ കമ്മിറ്റീ, പഞ്ചാബ്....

പഞ്ചാബിലെ സുരക്ഷാവീഴ്ച; ആശങ്കയറിച്ച് രാഷ്ട്രപതി, നേരിട്ട് വിശദീകരിച്ച് മോദി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി. പ്രധാനമന്ത്രി സുരക്ഷ വീഴ്ച രാഷ്ട്രപതിയോട് വിശദികരിച്ചു. പ്രധാനമന്ത്രിയുടെ....

ബിജെപി കുറ്റം പറച്ചിൽ നിർത്തി കർഷകരെ കേൾക്കാൻ തയ്യാറാവണം; കോൺഗ്രസ് -ബിജെപി വാക്‌പോര് രൂക്ഷം

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചക്ക് പിന്നാലെ ബിജെപി കോൺഗ്രസ് വാക്പോര് രൂക്ഷമാകുന്നു. സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി....

നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്; സൈനികവേഷം ആർക്കും ധരിക്കാൻ സാധിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്....

രാഷ്ട്രീയത്തെ ഗൗരവമായി കണ്ടില്ലെങ്കില്‍ മോദി കൂടുതല്‍ കരുത്തനാകും; കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് മമത....

കര്‍ഷകര്‍ക്കെതിരായ അക്രമം;  മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി 

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും  കര്‍ഷകരെ....

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി അമേരിക്കയിലെത്തി

ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് ഉച്ചകോടി നടക്കുക. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും....

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.....

നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണയെന്ന് പ്രധാനമന്ത്രി

നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ എന്ന് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പൗരന്മാർ ലോകത്തിലെ....

രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു ; 40 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കെന്ന് കണക്കുകള്‍

രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും....

മുഖ്യമന്ത്രി ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദ​ഗിരി

മുഖ്യമന്ത്രി പിണറായി വിജയൻ ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദ​ഗിരി. ഈശ്വരാനുഗ്രഹം പ്രജകൾക്ക് നേരിട്ട് കിട്ടുന്നത് ഭരണാധികാരിയുടെ ഭരണത്തിലൂടെയാണെന്നതിനാൽ ഭരണാധികാരി ഈശ്വരൻ....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം....

ഓക്‌സിജന്റെ ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു ; മോദി

ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....

Page 6 of 7 1 3 4 5 6 7