നിലമ്പൂരില്‍ സഹോദരങ്ങള്‍ ഒഴുക്കില്‍പ്പെട്ടു; പത്ത് വയസ്സുകാരന്‍ മരിച്ചു
മലപ്പുറം എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് വയസ്സുകാരന്‍ മരിച്ചു. നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. Read Also: പത്തനംതിട്ടയിൽ....