Natasa

ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേര്‍പിരിയുന്നോ? ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ക്രിക്കറ്റ് താരത്തിന്റെ പേര് ഒഴിവാക്കി പങ്കാളി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നതായി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം.....