nation

അനിയന്ത്രിതമായ വില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം: മന്ത്രി ജി ആര്‍ അനില്‍|G R Anil

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍(G....

ഗോവയ്ക്ക് പിന്നാലെ കര്‍ണാടക ‘എഫക്ട്’ ബീഹാറിലും; നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന് തേജസ്വീയാദവ്; ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യം

മോദിക്കും ബിജെപിക്കുമെതിരെ മഹാസഖ്യമുണ്ടാക്കി നിതീഷും ലാലുവും ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ചാണ് ബിഹാറില്‍ അധികാരം പിടിച്ചെടുത്തത്....

വരാണസിയില്‍ മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് വീണു; കാറുകളും യാത്രക്കാരും തൂണുകള്‍ക്കിടയിലായതോടെ ദുരന്തം; 12 പേ​ർ മ​രി​ച്ചു

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി....

നിയമസഭയിലിരുന്ന് നീലച്ചിത്രം കാണേണ്ട; നിയമസഭയ്ക്കുള്ളിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി മന്ത്രിയ്ക്ക് ജനങ്ങളുടെ പ്രഹരം

സവാദിക്കൊപ്പം വിവാദത്തില്‍ പെട്ട് രാജിവയ്ക്കേണ്ടിവന്ന മുന്‍ മന്ത്രി ജെ.കൃഷ്ണ പലേമറും സി.സി പാട്ടീലും ജയിച്ചു....

താമരയുടെ തണ്ടൊടിച്ച് സ്വതന്ത്രനും; കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറയുകായിരുന്നു....

കരുനീക്കങ്ങളുമായി ബിജെപിയും; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും; യെദ്യൂരപ്പ ഗവര്‍ണറെ കാണും

കോണ്‍ഗ്രസിന്‍റേത് രാഷ്ട്രീയക്കളിയാണെന്ന് വിമര്‍ശിച്ച യെദ്യൂരപ്പ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു....

കന്നഡ നാട്ടില്‍ പരസ്യപ്രചരണത്തിന്‍റെ അവസാനമണിക്കൂറുകള്‍; മോദിക്കും രാഹുലിനും നിര്‍ണായക തിരഞ്ഞെടുപ്പ്; സിദ്ദരാമയ്യയുടെ കരുത്തില്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്....

Page 1 of 121 2 3 4 12