nation

വീണ്ടും വിഷം ചീറ്റി സംഘപരിവാര്‍; ദില്ലി ജുമാ മസ്ജിദ് ജുമാന ദേവി ക്ഷേത്രമെന്ന് ബിജെപി എം പി

മുഗള്‍ ഭരണ കാലത്ത് ജുമാന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണെന്നാണ് വിനയ് കത്യാര്‍ പറയുന്നത്....

യു പി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്; ബിജെപിയെ ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

8,038 സീറ്റുകളില്‍ മത്സരിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 3,656 പേര്‍ക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല....

ഇത് താന്‍ ഖുശ്ബു സ്റ്റൈല്‍; വിമര്‍ശകരുടെ വായടപ്പിച്ച താരത്തിന് കൈയ്യടി

ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്ന കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്....

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ഇന്ന് തുടക്കം

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്....

മോദിയുടെ തോളില്‍ കയ്യിട്ടിരിക്കുന്നവരും അ‍ഴിമതി വീരന്‍മാര്‍ തന്നെ; കേന്ദ്രമന്ത്രി ഗഡ്കരിയുടെ സെക്രട്ടറി ഫണ്ട് തട്ടിപ്പ് നടത്തിയതിന്‍റെ രേഖകള്‍ പുറത്ത്

ഡ്കരിയുടെ മകന്‍ നിഖില്‍ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള 'പൂര്‍ത്തി' എന്ന സ്ഥാപനത്തിലാണ് ഐഎഫ്ജിഇയുടെ ഓഫീസ്....

പാതിരാത്രിയില്‍ ദുരന്തവാര്‍ത്ത; നാല് വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് ആത്മഹത്യചെയ്തു

അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്....

ശീതകാല സമ്മേളനം വൈകുന്നതെന്തുകൊണ്ട്; മോദിക്ക് ഭയമെന്ന് സോണിയ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്; മറുപടിയില്ലാതെ ബിജെപി

പ്രശ്നങ്ങളിൽ നിന്നും സർക്കാരിന് രക്ഷപെടാനാകില്ലെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി....

ഹിജാബ് ധരിച്ച പെണ്‍ക്കുട്ടിക്ക് ജോലിയില്ല; രേഖകള്‍ പുറത്ത്; തലസ്ഥാനത്ത് പ്രതിഷേധം

ഒറ്റനോട്ടത്തില്‍ മുസ്ലീം ആണെന്ന് തിരിച്ചറിയുമെന്ന കാരണത്താല്‍ യുവതിക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്....

ന്യൂഡും സെക്സി ദുര്‍ഗയും ചലച്ചിത്രമേളയില്‍ നിന്നൊ‍ഴുവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജിവെച്ചു; പ്രതിഷേധം അലയടിക്കുന്നു

വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘പിഹു’വായിരിക്കും ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രം....

Page 10 of 12 1 7 8 9 10 11 12