nation

കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയിൽവേ പ്ളാറ്റ്ഫോമിൽ; ഇന്ന് ആരും മോഹിക്കുന്ന ഐഎഎസിന്‍റെ സ്വപ്ന തിളക്കത്തില്‍; ഈ യുവാവിന്‍റെ ജീവിതകഥ ഇങ്ങനെ

നാലാം തവണ പ്രഭാകരന്‍റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു....

കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിന്‍റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്....

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു; പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും

ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചർച്ചയും നടക്കും....

തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം; പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ തരംഗമാകുന്നു

മക്കള്‍ നീതി മയ്യം ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടീസ്

ഫേസ്ബുക്കിലെ ഡാറ്റ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കേന്ദ്രം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്....

എംവി ശ്രേയാംസ് കുമാറിന്‍റെ ഭാര്യാപിതാവ് ധനഞ്ജയ് ഗുണ്ടെ അന്തരിച്ചു; പ്രമുഖ ഭിഷഗ്വരനും യോഗാചാര്യനുമായിരുന്നു ഗുണ്ടെ

പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനായ അദ്ദേഹം സ്റ്റെം സെല്‍ ശസ്ത്രക്രിയയിലും വിദഗ്ധനായിരുന്നു....

യോഗിയുടെ നാട്ടിലെ ക്രൂരതയ്ക്ക് വിരാമമിട്ട് അലഹബാദ് ഹൈക്കോടതി; ഏ‍ഴ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഡോ. കഫീല്‍ഖാന് ജാമ്യം

ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ നിരവധി കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്....

കത്വ പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണം; പ്രതികളുടെ ഹര്‍ജി; വ്യാജപ്രചാരണം നടത്തിയ പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്

പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്....

മോദി പറഞ്ഞ 15 ലക്ഷം അക്കൗണ്ടില്‍ എപ്പോള്‍ കിട്ടും; വിവരാവകാശ നിയമം വ‍ഴിയുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി ഇങ്ങനെ

മോഹന്‍കുമാര്‍ ശര്‍മ എന്നയാളാണ് മോദിയുടെ വാഗ്ദാനം എപ്പോള്‍ ലഭിക്കുമെന്ന് ചോദിച്ചത്....

“ഞാന്‍ എന്ത് തെറ്റ് ചെയ്തു, എന്നെ കൊല്ലാകൊല ചെയ്യുന്നതെന്തിന്”; യോഗിയുടെ പീഡനത്തില്‍ വാദി പ്രതിയായി; മനം നൊന്ത് ഡോക്ടറുടെ കുറിപ്പ്

ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി....

Page 2 of 12 1 2 3 4 5 12