nation

പൊലീസ് ജീപ്പില്‍ യൂണിഫോമില്‍ പൊലീസുകാരി അടിച്ചുപൂസായി; പരാക്രമത്തിന്റെ വീഡിയോ വൈറലായതോടെ പണി പോയി

പൊലീസുകാരിയുടെ പ്രവൃത്തി വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടി....

ബിജെപി സര്‍ക്കാരുകളെ വിറപ്പിച്ച് കിസാന്‍ സഭ; ഹിമാചലിലും കര്‍ഷകരുടെ ലോങ്മാര്‍ച്ച്; നിയമസഭ വളയൽ ഇന്ന്

ജനസംഖ്യയുടെ 60 ശതമാനവും കർഷകവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് ഹിമാചലിലുള്ളത്....

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ആരെയും അറസ്റ്റ് ചെയ്യാതെ ദില്ലി പൊലീസ്; പ്രതിഷേധം ശക്തം; പ്രകാശ് ജാവ്ദേകറുടെ രാജി ആവശ്യവുമായി പ്രതിപക്ഷം

കാവല്‍ക്കാരന്‍ മോശമായതിനാലാണ് ചേര്‍ച്ച നടക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്....

ശനിയാ‍ഴ്ച പോളിങ്ങ്…അമാവാസിയില്‍ വോട്ടെണ്ണല്‍; കര്‍ണാടക നേതാക്കള്‍ ജ്യോതിഷികള്‍ക്ക് പിന്നാലെ

മുഖ്യമന്ത്രിയായിരിക്കെ ദുര്‍മന്ത്രവാദത്തിനെതിരെ ഒദ്യോഗിക വസതിയില്‍ ഹോമം നടത്തിയ നേതാവാണ് യദിയൂരപ്പ....

മോദിയെ അഭിനന്ദിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം; ട്രോളെന്ന് വെച്ചാ എജ്ജാതി ട്രോളാ; മോദിയെ ട്രോളികൊന്ന് ജിഗ്നേഷ് മേവാനി

നാടകീയതകളും ഓവര്‍ ആക്റ്റിങ്ങുമൊക്കെ പ്രകടമായ മോദിയുടെ അഭിനയത്തെ ആശംസിക്കണം....

ഖനന മണല്‍ മാഫിയകള്‍ ഒടുവില്‍ സന്ദീപിനെ കൊന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ലോറിയിടിപ്പിച്ച് കൊല്ലുന്നതിന്‍റെ വീഡിയോ പുറത്ത്

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

2011 ല്‍ നിരാഹാരത്തിന് കൂടെനിന്ന മോദിയും കൂട്ടരും എല്ലാം മറന്നു; 43 കത്തുകളയടച്ചിട്ടും മോദിക്ക് മറുപടിയില്ല; മരണം വരെ സമരമെന്ന് അണ്ണാഹസാരെ

43 കത്തുകള്‍ പ്രധാനമന്ത്രിയക്ക് അയച്ചുവെന്നും എന്നാല്‍ ഒരു കത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ....

Page 5 of 12 1 2 3 4 5 6 7 8 12