national news

വായു മലിനീകരണം രൂക്ഷം; ദില്ലിയിൽ നാലാം ഘട്ട നിയന്ത്രണം

ദില്ലിയിൽ വായു മലിനീകരണം അതീവ ഗുരുതരമായതോടെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്ന് ദില്ലി സർക്കാർ. രാവിലെ എട്ടുമണി മുതൽ ഗ്രേഡഡ്....

റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു

ഭോപ്പാൽ റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുകയായിരുന്ന പൊലീസുകാരനെ ട്രെയിനിടിച്ചു. പൊലീസുകാരന്റെ കൈപ്പത്തി അപകടത്തിൽ അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ്....

മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ​ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....

മരിച്ചതു പോലെ അഭിനയിച്ചു; ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലപാതകികളെ താൻ മരിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് അധ്യാപക രക്ഷപ്പെട്ടത്. 35 കാരിയായ....

‘ഔദ്യോഗിക കസേര ശ്രീരാമന് ഒഴിച്ചിട്ട് ഭരണം’; വിചിത്ര നടപടിയുമായി യുപിയിലെ മുൻസിപാലിറ്റി

യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി നരേന്ദ്രമോദിയും

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആദിവാസി സ്ത്രീകളെയും....

വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

ദില്ലിയിലെ വായുമലിനീകരണ തോത് കുതിച്ചുയരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വായു ഗുണനിലവാര സൂചികയിൽ 382-ാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്.....

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കാം; സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ്....

ഡെംചോക്കിൽ ഇന്ത്യൻ സേന പട്രോളിങ്‌ പുനരാരംഭിച്ചു

കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽ നിന്ന്‌ സേനാപിന്മാറ്റം പൂർത്തിയാക്കിയതിന്‌ പിന്നാലെ ധാരണപ്രകാരമുള്ള ഇന്ത്യൻ സേനയുടെ പട്രോളിങ്‌ തുടങ്ങി. കിഴക്കൻ....

ഫയര്‍ അലാറാം, തീപിടിച്ചാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെള്ളം ചീറ്റും; കര്‍ണാടക ആര്‍ ടി സിയുടെ ഐരാവത് 2.0

മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള 20 പുതിയ വോള്‍വൊ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ ടി സി. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍....

‌സ്വർണവില കുതിക്കുന്നു, അനിശ്ചിതത്വങ്ങൾ തുടരുന്നു, റിസ്കെടുക്കാൻ വയ്യ; സ്വർണശേഖരം കൂട്ടി ആർബിഐ

ഇന്ത്യയിലുള്ള ആർബിഐയുടെ കരുതൽ സ്വർണശേഖരം വർധിപ്പിച്ചു. വിദേശത്തുള്ള സ്വർണശേഖരമാണ് ആർബിഐ നാട്ടിലെത്തിച്ചത്. ആഗോള സാമ്പത്തിക , രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനിശ്ചിതത്വം....

ഒഡിഷ ശിശുക്ഷേമ സമിതി ജീവനക്കാരിക്ക് അവധി നിഷേധിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

ആശുപത്രിയിൽ പോകാൻ ലീവ് നൽകിയില്ല ഒഡിഷയിൽ ശിശുക്ഷേമ സമിതിയിലെ ​ഗർഭിണിയായ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി പരാതി. യുവതി ഏഴു മാസം....

17-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് പെൺകുട്ടികളുടെ നേരെ; നടുക്കുന്ന അപകടം

പതിനേഴുകാരന്‍ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. മധ്യപ്രദേശിലെ ഇൻഡോറിലാണ് തിങ്കളാഴ്ച വൈകുന്നേരം നടുക്കുന്ന അപകടം....

വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി പിന്നിൽ നാഗ്‌പൂർ സ്വദേശി

ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ....

ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.....

യുപിയിൽ സാമൂഹ്യമാധ്യങ്ങളിൽ കൂടി തോക്ക് വിൽപ്പന 7 പേർ അറസ്റ്റിൽ

ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആയുധ വില്പന യുപിയിലെ മുസാഫർ നഗറിൽ ഏഴ് പേർ അറസ്റ്റിൽ....

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും കള്ളം, പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല; വിനേഷ് ഫോഗട്ട്

ബിജെപി ഉദ്ഘോഷിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും പൊള്ളയായ കള്ളമാണെന്ന് വിനേഷ് ഫോഗട്ട്. പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല.....

ഏകീകൃത പൊലീസ് നയം വേണം; ഹൈദരാബാദിൽ സമരത്തിനിടെ എസ്പിയുടെ കാലിൽ വീണ് കോൺസ്റ്റബിൾ

ഹൈദരാബാദ്: ഏകീകൃത പൊലീസ് നയം വേണം എന്ന ആവശ്യവുമായി ആംഡ് റിസർവിലെയും തെലങ്കാന സ്‌പെഷ്യൽ പോലീസിലെ കോൺസ്റ്റബിൾമാർ നടത്തുന്ന സമരത്തിനിടെ....

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല യുടെ അനുയായി അറസ്റ്റിൽ

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല എന്ന അർഷ് ദാലയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ദേശീയ....

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ (ഐഎംബിഎൽ)....

ജെഎൻയു പ്രൊഫസർ മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചു

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമായിരുന്ന പ്രൊഫസർ മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചു.....

പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബല്ലിയ: വാരണാസിയിൽ നിന്ന്‌ ബീഹാറിലെ ഛപ്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ അറസ്റ്റ്‌ ചെയ്തതായി പൊലീസ്‌. ബുധനാഴ്ചയായിരുന്നു....

വരൂ വരൂ…. വരികയും ചെയ്തു കടിയും കിട്ടി; പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മധ്യപ്രദേശിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌

മധ്യപ്രദേശിൽ വിനോദയാത്രക്കാർക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്ക്. ഷാഹ്‌ദോൽ മേഖലയിലെ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ റേഞ്ചിലാണ്‌ സംഭവം. പുള്ളിപുലി ആക്രമിക്കുന്ന വീഡിയോ....

Page 1 of 501 2 3 4 50