national news

ബംഗാൾ ബിജെപിയിൽ വൻ പൊട്ടി തെറി; സ്ഥാനാർഥികളെ ചൊല്ലി നേതാക്കൾ തമ്മിൽതല്ല്

ബംഗാൾ ബിജെപിയിൽ വൻ പൊട്ടി തെറി. സ്ഥാനാർഥികളെ ചൊല്ലി നേതാക്കൾ തമ്മിൽതല്ല്. തൃണമൂലിൽ നിന്നും കൂറുമാറി വന്നവർക്കും ബിജെപി ബന്ധമില്ലാത്തവർക്കുമാണ്....

കരുത്തരായ, സത്യസന്ധരായ യുവാക്കളെ ഇന്ത്യ ആവശ്യപ്പെടുന്നു; വിപി സാനുവിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രകാശ് രാജ്

നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി നിലവിലെ എംപിയായ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മല്ലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

രാജ്യത്ത് മൂന്നുകോടിയിലധികം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരം; കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന പേരിൽ രാജ്യത്ത്‌ മൂന്നുകോടിയിലധികം റേഷൻകാർഡ്‌ റദ്ദാക്കിയ നടപടി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. അതീവഗുരുതരവിഷയമാണ്....

മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയില്‍ ; മുംബൈ റെഡ് സോണില്‍

ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ....

കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ദില്ലിയുടെ കൂടുതല്‍ അതിര്‍ത്തികള്‍ ഉപരോധിക്കും: കര്‍ഷക സംഘടനകള്‍

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം കൂട്ടാക്കുന്നില്ലെങ്കിൽ ഡൽഹിയിലെ കൂടുതൽ അതിർത്തിമേഖലയില്‍ ഉപരോധസമരം ആരംഭിക്കുമെന്ന്‌ മുന്നറിയിപ്പ് നല്‍കി കർഷകസംഘടനാ നേതാക്കൾ. ഡൽഹി–നോയിഡ....

കേന്ദ്രത്തിന് താക്കീയായി കര്‍ഷക മുന്നേറ്റം; കുത്തക വിരുദ്ധം ദിനമാചരിച്ച് കര്‍ഷകര്‍

മോഡി സർക്കാരിന്‍റെ തീവ്രസ്വകാര്യവൽക്കരണ നയങ്ങൾക്ക്‌ താക്കീതായി രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം. കർഷകസംഘടനകൾ തിങ്കളാഴ്‌ച കുത്തകവിരുദ്ധ ദിനമാചരിച്ചപ്പോൾ സംഘപരിവാർ അനുകൂല....

തമി‍ഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം മത്സരിക്കുന്ന ആറ്‌ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന....

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തിയ നടപടി കേന്ദ്രം പിന്‍വലിക്കണം: സിപിഐഎം പിബി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന ബിജെപി സർക്കാർ നിലപാട് അപലപനീയമാണ്. 15....

മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍

മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....

കൂടുമാറുന്ന കോണ്‍ഗ്രസ്; അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എംഎല്‍എമാര്‍; ഭൂരിഭാഗവും പോയത് ബിജെപിയിലേക്ക്

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 170 എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് മറുകണ്ടം ചാടിയതെന്നാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്ക്

നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്....

സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നൽകാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നൽകാനൊരുങ്ങി കേന്ദ്രം. സർക്കാർ ആശയ വിനിമയവുമായി ബന്ധപ്പെട്ട മന്ത്രി....

ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിലെ പ്രതികളുട മുൻകൂർജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി....

ഇന്ന് മഹിളാ കിസാന്‍ ദിവസ്; കര്‍ഷക സമരഭൂമിയുടെ പൂര്‍ണചൂമതലയേറ്റെടുത്ത് സ്ത്രീകള്‍

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള....

കവി വരവരറാവു ജയില്‍ മോചിതനായി

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന കവി വരവരറാവു ജയിൽമോചിതനായി. ആരോഗ്യ കാരണങ്ങൾ....

ബംഗാളില്‍ തൃണമൂലിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.മംമ്തയ്ക്ക് എതിരാളി മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്....

കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....

മുംബൈയിൽ 73 കാരനെ കബളിപ്പിച്ച് 1.3 കോടി തട്ടിയെടുത്ത് ബാങ്ക് ജീവനക്കാരി മുങ്ങി

ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് 73 കാരനായ ഇടപാടുകാരനുമായി ചങ്ങാത്തം കൂടി 1.3 കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങിയത്. മുതിർന്ന....

കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യണം; ആരോഗ്യ മന്ത്രാലയത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം

കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം....

ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ തീരുമാനം. 50 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്- ഡിഎംകെയുമായി ചര്‍ച്ച....

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....

കുഞ്ഞുങ്ങളെയും പട്ടിണിക്കിടാന്‍ കേന്ദ്രം; അംഗനവാടികള്‍ക്കുള്ള റേഷന്‍ വിഹിതം മുടങ്ങിയിട്ട് മൂന്ന് മാസം; ബദല്‍ ക്രമീകരണം നടത്താന്‍ ശിശുവികസന വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

അങ്കണവാടി കുഞ്ഞുങ്ങളേയും പട്ടിണിക്കിടാൻ കേന്ദ്ര സർക്കാർ. അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നിഷേധിച്ചാണ്‌ കേന്ദ്രത്തിന്റെ ക്രൂരത. ജനുവരി മുതൽ മാർച്ച്‌....

ബി.ജെ.പി അധികാര സംസ്ഥാനങ്ങളില്‍ പെട്രോളിന് വില കുറവാണെന്ന പൊള്ളത്തരം പൊളിച്ചടുക്കി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം

തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....

Page 12 of 50 1 9 10 11 12 13 14 15 50