കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....
national news
ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് 73 കാരനായ ഇടപാടുകാരനുമായി ചങ്ങാത്തം കൂടി 1.3 കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങിയത്. മുതിർന്ന....
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം....
രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ തീരുമാനം. 50 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്- ഡിഎംകെയുമായി ചര്‍ച്ച....
സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....
അങ്കണവാടി കുഞ്ഞുങ്ങളേയും പട്ടിണിക്കിടാൻ കേന്ദ്ര സർക്കാർ. അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നിഷേധിച്ചാണ് കേന്ദ്രത്തിന്റെ ക്രൂരത. ജനുവരി മുതൽ മാർച്ച്....
തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....
രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചു ഹരിയാനയിലും ശക്തി പ്രകടനം നടത്താൻ തിരുത്തൽ വാദി നേതാക്കളുടെ നീക്കം. ഭൂപീന്ദർ ഹൂദയുടെ....
കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന....
കർഷക സമരം 98ആം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശിയ പാത ഉപരോധം, മഹിളാ കിസാൻ....
അധികാരത്തിനായി ഏത് വര്‍ഗീയകക്ഷികളുമായും സഖ്യത്തിലേര്‍പ്പെടാമെന്ന കോണ്‍ഗ്രസിന്റെ പുതിയ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വീണ്ടും....
നിരന്തരമുള്ള ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് ആരംഭിച്ചു രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ്....
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍....
കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 96ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഉത്തരേന്ത്യയിൽ കർഷക മഹാപഞ്ചായത്തുകൾ കൂടുതൽ ശക്തമാകുന്നു. കർഷക....
മാസങ്ങള്‍ നീണ്ട പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ മാറ്റത്തിന്റെ കാഹളം മുഴക്കി അണിനിരന്നത്ത് ലക്ഷക്കണക്കിന് ജനങ്ങല്‍ പ്രായ....
രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍....
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടതടവില്ലാതെ തുടരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി കേന്ദ്രം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25....
കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധവുമായി ബിഎംഎസും. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ നവംബര്‍ വരെ നീളുന്ന....
ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച ബ്രിഗേഡ് മൈതാനിയില്‍ ജനകീയ മഹാറാലി. ബിജെപിയെ ഒറ്റപ്പെടുത്തുക, തൃണമൂലിന്റെ....
ഗാന്ധിക്കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരില്‍ തിരുത്തല്‍വാദി നേതാക്കളുടെ ശക്തിപ്രകടനം. ജനാല വഴി വന്നു നേതാക്കള്‍ ആയവരല്ലെന്നും, വിദ്യാര്‍ത്ഥി....
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന സമത്വ മക്കള്‍ കക്ഷി. എന്‍ഡിഎ വിടുന്നതായും മക്കള്‍....
ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.....
കേരളവും തമിഴ്നാടും അസാമും പുതുച്ചേരിയും പശ്ചിമബംഗാളുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍....