മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.....
national news
ചെന്നൈ: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ (89) അന്തരിച്ചു. ഇന്ന് രാവിലെ 9.58ന് രാജീവ് ഗാന്ധി....
കൊവിഡ് -19 നുള്ള മരുന്നാണെന്ന് അവകാശപ്പെട്ടു കൊണ്ട് പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ കൊറോണിലിന്റെ വിൽപ്പന ‘ശരിയായ സർട്ടിഫിക്കേഷൻ’ ഇല്ലാതെ സംസ്ഥാനത്ത്....
ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....
ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ മമത ബാനർജി നയിക്കുന്ന റാലിയിൽ....
എവിടെയും തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും തുറന്നടിച്ച് പറയുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. പലപ്പോഴും....
ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുവാദം നല്‍കേണ്ടത് കേന്ദ്രമെന്ന് സി പി ഐ (എം) ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളം....
സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവമാണ് പെട്രോളിനും ഡീസലിനും....
എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ. ദിഷ രവിയുടെ ആരോപണം പൊലീസിന് സമ്മർദം ഉണ്ടാക്കാനുള്ള....
തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന്....
തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധനവിലകൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം....
കര്‍ഷക സമരത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന്....
കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുന്നു. സംയുക്ത....
ടൂൾ കിറ്റ് കേസിൽ മലയാളിയും അഭിഭാഷകയുമായ നികിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞു മുംബൈ ഹൈക്കോടതി. 3 ആഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.....
ഇക്കഴിഞ്ഞ വാലെന്റൈൻ ദിനം ആഘോഷിക്കാനായി കൂട്ടുകാർക്കൊപ്പം വജ്രേശ്വരി ഉസ്ഗാവ് ലെക്ഡാമിൽ നീന്താനിറങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളത്തിൽ....
സാധാരണക്കാരെ നട്ടം തിരിച്ച് ഇന്ധനവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി പത്താം ദിനവും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്....
ടൂൾ കിറ്റ് കേസിൽ അറസ്റ്റില് നിന്ന് സംരക്ഷണം തേടിയുള്ള അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിന്റെ ഹരജിയില് ഉത്തരവ്ഇന്ന്. എഞ്ചിനിയർ ശാന്തനു....
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാറിന്‍റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി....
അഖിലേന്ത്യാതലത്തിൽ കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ചത്തെ റെയിൽ തടയൽ വൻവിജയമാക്കാനൊരുങ്ങി കർഷകസംഘടനകൾ. നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ്....
മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും....
പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.ജോൺകുമാർ ആണ് രാജിവെച്ചത്. ഇതോടെ....
ഹാഥ്റസ് കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ യുപി പൊലീസ് യുഎപിഎ ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്....
വിദ്യാഭ്യാസവും തൊഴിലും ആവശ്യപ്പെട്ട് ബംഗാൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മൻസൂർ അലി....
ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ....