റാഗിംഗ് പരാതിയില്‍ മംഗളൂരുവില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം....
national news
ഉത്തരാഖണ്ഡിലേക്ക് പോകാനായി വിമാനം കയറാൻ എത്തിയതായിരുന്നു മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. എന്നാൽ രാവിലെ എത്തിയ ഗവർണർക്ക് പ്രത്യേക....
സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,ഡജ, രാജസ്ഥാന്‍....
രാജ്യവ്യാപകമായി നടക്കുന്ന കൊവിഡ് പരിശോധനകള്‍ക്ക് ശേഷം വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമല്ലെന്ന ആക്ഷേപം നിലനില്‍ക്കെ ഈ ആക്ഷേപത്തെ സാധൂകരിക്കുന്ന....
കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 80-ാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ....
കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി....
‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....
പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. സമരത്തിന്‍റെ പേരില്‍....
രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തി ആറു മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ്....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കളി ജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടത് 381....
കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ് കത്വഫണ്ട് തട്ടിപ്പില് യൂത്ത് ലീഗ് വാദം പൊളിഞ്ഞു. അക്കൗണ്ടിൽ 14 ലക്ഷം രൂപ മിച്ചമുണ്ടെന്ന വാദം....
കത്വാ ഫണ്ട് തട്ടിപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെതിരെ പരാതി. പൊതു പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി....
കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ഹൃദയഭേദകം എന്ന് എംഎല്‍എ കെ യു....
കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര....
ടിക്രി സമരം വേദിയിൽ കർഷകൻ ജീവനൊടുക്കി. കേന്ദ്രം കർഷകരോട് കാണിക്കുന്ന അവഗണയിൽ മനനൊന്താണ് ആത്മഹത്യ ചെയ്തെന്ന് ആത്മഹത്യാ കുറിപ്പിൽ. കർഷക....
മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും....
അഡ്വ. ദീപികാസിംഗ് രജാവത്തിൻ്റെ പ്രതികരണം, യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട് തട്ടിപ്പിന് തെളിവെന്ന് ഡി വൈ എഫ് ഐ. വിശ്വാസത്തെ....
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍....
സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍ ....