കർഷകസമരം അടിച്ചമർത്താൻ കേന്ദ്രവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും ദുഷ്‌പ്രചരണങ്ങളും തുറന്നുകാട്ടാൻ ബുധനാഴ്‌ച മുതൽ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്ന് ഓൾ....
national news
പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. പൊലീസ് കര്‍ഷകര്‍ക്കെതിരെ....
അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍....
കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരന്‍റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയും ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും ബജറ്റ് വന്‍കിട കോര്‍പറേറ്റുകളുടെയും ബിസിനസുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍....
കേന്ദ്രസര്ക്കാറിന്റെ കാര്‍ഷിക വിരുദ്ധനിയമങ്ങള്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ചട്ടം 267 അനുസരിച്ചാണ് എളമരം....
കേരളത്തിന്റെ ഏറെനാളായുള്ള ആവശ്യങ്ങൾ നിറവേറ്റാതെ കേന്ദ്ര ബഡ്ജറ്റ്. കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം ഇത്തവണയും കേന്ദ്രം പരിഗണിച്ചില്ല. തോട്ടം തൊഴിലാളികളുടെ....
“ദ കാരവന്‍’ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ച് ട്വിറ്റര്‍. നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി....
പ്രതിസന്ധികാലത്തിന്റെ ബജറ്റ്, ഈ നൂറ്റാണ്ടിന്റെ ബജറ്റ് എന്നിങ്ങനെയുള്ള ആമുഖത്തോടുകൂടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത് എന്നാല്‍ സാധാരണക്കാരന്‍....
കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ പ്രതികരണവുമായി മുന്‍ എംപി എ സമ്പത്ത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ബജറ്റ് എന്ന നിലയില്‍....
പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4....
കൊവിഡ് പ്രതിസന്ധികള്‍ക്കിടെയുള്ള ബജറ്റാണെന്നും ഈ നൂറ്റാണ്ടിന്‍റെ ബജറ്റാണ് ഇതെന്നുമുള്ള ആമുഖത്തോടെ തുടങ്ങിയ ഇത്തവണത്തെ ബജറ്റിലും ധനമന്ത്രി ഊന്നല്‍ നല്‍കിയത് സ്വകാര്യവല്‍ക്കരണത്തിനും....
പൊതുമേഖലയുടെ ഓഹരിവില്‍പ്പനയ്ക്കും കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്. പൊമുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയിലും കൂടുതല്‍ സ്വകാര്യവല്‍ക്കരണം. ഇന്‍ഷൂറന്‍സ്....
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ബജറ്റുമായി നിർമല സീതാരാമൻ. കേരളമടക്കം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ....
മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന് നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നർവാലെയെ വധിക്കുമെന്ന് സംഘപരിവാർ ഭീഷണി. കർഷകസമരത്തിന്....
കര്‍ഷക വിരുദ്ധമായ കേന്ദ്ര കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കര്‍ഷകവിരുദ്ധമായ....
ഇസ്രയേല്‍ എംബസിക്ക് സമീപത്ത് ഇന്നലെ അര്‍ധരാത്രി നടന്ന സ്ഫോടനത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. രണ്ടുപേര്‍ എംബസിക്ക് സമീപത്തേക്ക് കാറില്‍ എത്തുന്നതിന്‍റെ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ കേസ് ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ....
തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നപ്പോള്‍ കര്‍ഷക സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിംഘുവിലെ പൊലീസ്....
ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് കർഷക നേതാക്കൾ ITO വിൽ ഏകദിന ഉപവാസം അനുഷ്ഠിക്കും. ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ....
രണ്ടുമാസത്തിലേറെയായി സമാധാനമായി തുടർന്നുവന്ന കർഷകസമരത്തെ അപകീർത്തിപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് സഹായത്തോടെയാണ് ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്.....
പാര്ലമെന്റിന് പുറത്തും രാജ്യത്താകമാനവും കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ പിന്‍തുണച്ച് ബജറ്റ് സമ്മേളനത്തില്‍....
മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള തർക്കത്തിന് തുടക്കമിടുന്നത് 1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തിനുശേഷമാണ് . പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അതിർത്തി....
കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റിനകത്തും പുറത്തും ഒരുപോലെ കരുത്താര്‍ജിക്കുന്നു. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ശക്തമായി തുടരുന്നതിന്....
പിന്‍മടക്കമില്ലെന്നുറപ്പിച്ചുള്ള രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരം ഇന്ത്യയുടെ പോരാട്ട ചരിത്രത്തില്‍ ഉശിരുള്ളൊരു ഏട് കൂടി എഴുതിച്ചേര്‍ക്കുകയാണ്. മാസങ്ങളോളം ഭരണകൂടത്തിന്‍റെയും റാന്‍മൂളികളുടെയും....