രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നുള്ള വാഹന റാലി മുംബൈയിലേക്ക് പുറപ്പെട്ടു.....
national news
കർഷക സമരത്തിൽ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിടാൻ ആയിരുന്നു പദ്ധതിയെന്ന് അക്രമി ഹരിയാന പൊലീസിനോട് സമ്മതിച്ചു. കർഷക നേതാക്കളെ വെടിവെച്ചു....
ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ജനങ്ങളില്‍ നിന്ന്....
മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച....
ബലാകോട്ട് ആക്രമണത്തില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എകെ ആന്‍റണി. അർണാബ് ഗോസ്വാമി എങ്ങനെ ആണ് ബാലക്കോട്ട് തിരിച്ചടി....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെ....
ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ്....
ബ്രിസ്‌ബെന്നിലെ അവസാന ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328....
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ ഉച്ഛനീചത്വങ്ങളോട് സമരം പ്രഖ്യാപിച്ച് തന്റെ 28ാം വയസില്‍ രക്തസാക്ഷിത്വത്തിന്‍അനശ്വരതയിലേക്ക് നടന്നുകയറിയ രോഹിത്....
കോവിൻ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സംസ്ഥാനത്തെ മുഴുവൻ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ....
റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ്....
കോവിഡിന് എതിരായ പോരാട്ടത്തിൽ ലോകത്തെ ഏറ്റവും ബൃഹത്തായ പ്രതിരോധയജ്ഞത്തിന് ഇന്ത്യയില്‍ തുടക്കംകുറിച്ചു. ശനിയാഴ്‌ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി....
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ. കർഷക നേതാവായ ബൽദേവ് സിംഗ് സിർസക്ക് NIA യുടെ നോട്ടീസ്. കേന്ദ്ര....
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിന് ഈ വർഷം തുടക്കമിടും. 1,642 കോടി രൂപയുടെ പദ്ധതിക്കായി 10 കമ്പനികളാണ്....
താന്‍ ഇന്‍റര്‍നെറ്റ് തട്ടിപ്പിന് ഇരയായതായി മാധ്യമ പ്രവര്‍ത്തക നിധി റസ്ദാന്‍ ട്വിറ്ററിലൂടെയാണ് നിധി ഇക്കരാ്യം അറിയിച്ചത്. ‘വളരെ ഗുരുതരമായ ഫിഷിങ്....
‘രാജ്യം ഭരിച്ചിരുന്ന ഇങ്ങനെയൊരു രാജാവിന്റെ കാലത്താണ് സമരംചെയ്ത് കർഷകർ രക്തസാക്ഷികളായതെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും. കടുത്ത യാതനകൾ പേറി കർഷകർ....
എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംശയകരമായ മരണങ്ങളില്‍ മാത്രം അന്വേഷണം പോര, സ്വാഭാവിക മരണങ്ങളിലും....
കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. കൊടും ശൈത്യത്തെയും മഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന്....
എയിംസിലെ സ്പോട് അഡ്മിഷനിൽ അട്ടിമറി നടക്കുന്നതായി ആരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്. മെഡിക്കൽ കൗൺസിലിന്റെ മാർഗ നിർദേശം പാലിക്കാതെയാണ് സ്പോട്....
കര്‍ഷക നിയമം പിന്‍ലവിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ബില്ലിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. വിഷയം പരിശോധിക്കുന്നതിനായി....
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക....
കര്‍ഷക ബില്‍ ചര്‍ച്ചയില്‍ സുപ്രീംകോടതിക്ക് അതൃപ്തി നിയമം തല്‍ക്കാലത്തേക്ക് നടപ്പിലാക്കരുതെന്നും കോടതി ഇടപെടുമെന്നും സുപ്രീംകോടതി. കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍....
ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ച 2018 ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക് എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം....
ഗള്‍ഫ് മലയാളി വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ്, കെജി ബാബുരാജന്‍, ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്, പ്രിയങ്കാ രാധാകൃഷ്ണന്‍....