രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്‍ വിതരണം 16 ന് ആരംഭിക്കും. കൊവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി....
national news
കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ആവശ്യം കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. കാർഷിക....
ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ്....
പ്രവാസികൾക്ക് ഇ ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. വോട്ടവകാശം അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ കേന്ദ്ര വിദേശകാര്യ മന്ത്രാലയം....
കർഷക സമരത്തിന്റെ ഭാഗമായി നാളെ ആരംഭിക്കാതിരുന്ന ട്രാക്ടർ മാർച്ച് 7-ാം തീയതിയിലേക്ക് മാറ്റി. ദില്ലി അതിർത്തിയിലെ 4 സമര കേന്ദ്രങ്ങളിൽ....
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരിയിൽ ചേരാൻ തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാകും സമ്മേളനം നടക്കുക. ആദ്യഘട്ടം ജനുവരി 29ന് ആരംഭിക്കും. ഫെബ്രുവരി....
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്തെ എസ്എഫ്ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആരവല്ലി ജില്ലയിലെ എസ് എഫ് ഐ....
ദീപാവലിക്ക് ശേഷം രോഗവ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി തിരിച്ചു വരവിന്റെ പാതയിലായിരുന്നു മഹാരാഷ്ട്രയും മുംബൈ മഹാ നഗരവും. എന്നാൽ കഴിഞ്ഞ....
രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട....
കൊവിഡ് വാക്സിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധയജ്ഞം ഉടൻ തുടങ്ങിയേക്കും. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വാക്സിന്....
കൊവിഡ് പ്രതിരോധത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യം. പരിശോധനകളില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍....
കൊവിഡ് പ്രതിരോധത്തിനുളള വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഇന്ന് അനുമതി നൽകിയേക്കും. രാവിലെ 11 മണിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്....
മധ്യപ്രദേശില്‍ ഹിന്ദുദൈവങ്ങളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി അഞ്ച് ഹാസ്യകലാകാരന്‍മാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശി മുനവർ ഫറൂക്കി, എഡ്വിൻ ആന്റണി,....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി. വെള്ളിയാഴ്ച യോഗംചേർന്ന സെൻട്രൽ ഡ്രഗ്‌സ്....
ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തദ്ദേശ തെരഞ്ഞടുപ്പ് വിജയത്തതിൽ തദ്ദേശ സ്ഥാപനങ്ങളുടെ....
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഗ്രൂപ്പിസമെന്ന വിമർശനവുമായി ഹൈക്കമാൻഡ്. കേരളത്തിൽ ഗ്രൂപ്പിസം രൂക്ഷമെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് പദവിക്ക് വേണ്ടി ചിലർ....
രാജ്യത്ത് 20,021 പുതിയ രോഗികൾകൂടി. ആകെ രോഗികൾ 1.02 കോടി കടന്നു. 24 മണിക്കൂറിനിടെ 279 മരണംകൂടി. ആകെ മരണം....
ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നൽകിയതായി ബ്രോഡ്കാസ്റ്റ് റിസർച്ച്....
മഹാരാഷ്ട്രയിൽ തുറന്ന പോരുമായി ബി ജെ പിയും ശിവസേനയും. ശിവസേന എം എൽ എ പ്രതാപ് സർനായക്കിനെതിരെയുള്ള നടപടികൾക്ക് പുറകെ....
രാജ്യ തലസ്ഥാന മേഖലയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന് നാലിന അജൻഡയുടെ അടിസ്ഥാനത്തിൽ ചർച്ചയാകാമെന്ന് കർഷകസംഘടനകൾ. 29ന് പകൽ....
നവംബർ 25 നും ഡിസംബർ 22 നും ഇടയിൽ യുകെയിൽ നിന്ന് മുംബൈയിലെത്തിയ 1593 പേരെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ....
കേരളതിനെതിരെ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കിസാൻ സഭ നേതാവ് വിജൂ കൃഷ്ണൻ. കേരളത്തിന്റെ കാർഷിക രംഗത്തെ കുറിച്ചു ഒന്നും....
നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിന്റെ ഉത്തരവാദിത്തമാണ്....
അര്‍ണബ് ഗോസ്വാമിയുടെ തത്സമയം സമവാദ പരുപാടി നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് റിപ്പബ്ലിക് ടിവിക്ക് യുകെ ബ്രോഡ്കാസ്റ്റുംഗ് അതോറിറ്റി 20000 പൗണ്ട്....