ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്വറന്‍റീനും....
national news
ജമ്മു – കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. സഖ്യത്തില്‍ മത്സരിച്ച സിപിഐ എം അഞ്ച് ഡിവിഷനുകളില്‍....
ജനിതകമാറ്റം വന്ന പുതിയ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. യുകെയിൽ....
ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിൽ തീരുമാനം എടുക്കാൻ നാളെ സംയുക്‌ത സമരസമിതിയുടെ യോഗം ചേരും. 472 യൂണിയനുകളുടെ പ്രതിനിധികൾ....
ആളിക്കത്തി കർഷക പ്രക്ഷോഭം 27ആം ദിവസം. അതിശൈത്യത്തെയും അവഗണിച്ചുകൊണ്ടാണ് കാർഷക സമരം മുന്നോട്ട് പോകുന്നത്. ഗാസിപൂർ അതിർത്തിയിൽ എളമരം കരിം....
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്ക് പുനഃസ്ഥാപിച്ചു. ഫെയ്‌സ്ബുക്കില്‍ നിന്നും പേജ് അണ്‍പബ്ലിഷ് ആയ വിവരം കര്‍ഷക....
അവഗണിച്ചാല്‍ അശക്തരാകില്ലെന്ന പ്രഖ്യാപനവുമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാവാന്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് പതിനായിരക്കണക്കിന്....
ടെലിവിഷൻ റേറ്റിംഗ് പോയിൻറുകളിൽ (ടിആർപി) കൃത്രിമം കാണിച്ച അഴിമതി കേസിന്റെ അന്വേഷണത്തിൽ സിറ്റി ക്രൈംബ്രാഞ്ച്, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ....
കേന്ദ്രസര്‍ക്കാറിനെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരക്കാര്‍ക്കെതിരെ നിയമനടപടികളുമായി ജില്ലാ ഭരണകൂടം. ക്രമസമാധാന ലംഘനത്തിനാണ് ജില്ലാഭരണകൂടം സമരക്കാര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.....
തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....
ബ്രിട്ടനിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെ ഇന്ത്യയിലും കൊവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അടിയന്തിര അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ....
ഇന്ത്യ സ്വന്തമായി നിര്‍മിച്ച കൊവിഡ്-19 പ്രതിരോധ വാക്സിന്‍ കൊവാക്സിന്‍ വീണ്ടും വിവാദത്തില്‍. വാക്സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്ത്രമന്ത്രി അനില്‍ വിജ്ജിന്....
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ നടത്തുന്ന വൻ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന് നടത്തുന്ന ഭാരതബന്ദിന് ഇടതുപാർട്ടികൾ....
ബുറേവി ചുഴലിക്കാറ്റിന് ശക്‌തി കുറഞ്ഞുവെങ്കിലും തമിഴ്‌നാട്ടിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ 11പേർ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന്....
ബുറേവി ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ തമിഴ്നാട്ടില്‍ പരക്കെ മഴ. ബുറേവി ന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ തന്നെ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ഇപ്പോഴും....
രജനികാന്തിന്‍റെ പാര്‍ട്ടിയുമായി വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് എഐഎഡിഎംകെ കോര്‍ഡിനേറ്ററും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ പിനീര്‍ ശെല്‍വം പ്രതികരിച്ചു. പാര്‍ട്ടി....
കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറിയുമായ....
ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍ഗീയ ദ്രുവീകരണ അജണ്ടയ്ക്ക് കനത്ത തിരിച്ചടി വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും പിന്നീട്....
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇന്നലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 31....
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയ തൊഴിലാളി വിരുദ്ധ-കര്‍ഷക വിരുദ്ധ-ജനവിരുദ്ധ നടപടികളുടെ അവസാന ഉദാഹരണമാണ് കര്‍ഷക വിരുദ്ധ....
സജീവ രാഷ്ട്രീയപ്രവേശനത്തിലേക്കെന്ന് ഉറപ്പിച്ച് തമിഴ്നടന്‍ രജനികാന്ത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 നടത്തുമെന്ന് രജനികാന്ത് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്....
24 മണിക്കൂറിൽ 27 കൊലപാതകം. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ബോംബേറ്. ജയിലിന് മുന്നിൽ വെടിവയ്‌പ്. നിതീഷ്....
കര്‍ഷക സമരത്തിനെതിരായ ബിജെപിയുടെ വ്യാജപ്രചാരണത്തെ പൊളിച്ച് ട്വിറ്റര്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ....
രാജ്യത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ ഉണ്ടെന്നുള്ളത് ഉടന്‍ ഉറപ്പുവരുത്തണമെന്നും. സിസി ടിവി സംവിധനമില്ലാത്ത ഇടങ്ങളില്‍ എത്രയും പെട്ടന്ന്....