national news

ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിയുടെ കുടുംബത്തിന് സിപിഐ എം ധനസഹായം

സംഘപരിവാർ തീവ്രവാദികളുടെ നേതൃത്വത്തിൽ നടന്ന ദില്ലി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അവർക്ക് നഷ്ടപ്പെട്ടവയില്‍ വീണ്ടെടുക്കാനാകുന്നതെല്ലാം വീണ്ടെടുത്ത് നൽകുമെന്നും....

വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി

കൊവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ വാക്സിന്‍റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ....

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോ‍ഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ കർഷകർക്ക് അവസരങ്ങളും അവകാശവും....

ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു....

ഉപാധികളോടെ ചര്‍ച്ചയെന്ന് അമിഷാ; തുറന്ന മനസോടെ സമീപിക്കൂ എന്ന് കര്‍ഷകര്‍

കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ മയപ്പെടുന്നു. അനുദിനം അനേകം ആളുകളാണ് സമര സ്ഥലത്തേക്ക് ഒ‍ഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അമിത്....

കര്‍ഷക സമരത്തിന്‍റെ ആവശ്യകതയെന്ത് ?; അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം ദിവസങ്ങള്‍ ക‍ഴിയും തോറും....

ലാത്തി വീശി തളര്‍ന്ന പൊലീസുകാര്‍ക്ക് ദാഹജലം നല്‍കി സമര സഖാക്കള്‍; കര്‍ഷക സമരത്തിലെ വേറിട്ട കാ‍ഴ്ച

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. ക‍ഴിഞ്ഞ രണ്ട് ദിവസവും....

നിങ്ങള്‍ പറയുന്നിടത്തിരുന്ന് പ്രതിഷേധിച്ച് തിരിച്ചുപോവാന്‍ വന്നവരല്ല ഞങ്ങള്‍; രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷ പ്രവാഹം

സാധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് പ്രതിരോധം തീര്‍ത്തിട്ടും കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധങ്ങളെല്ലാം പാളിയപ്പോള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരും ദില്ലി....

വീറോടെ വിപ്ലവം രചിക്കാന്‍; കര്‍ഷക പോരാളികള്‍ ദില്ലി കീ‍ഴടക്കി മുന്നോട്ട്; കര്‍ഷക സമരം മൂന്നാം ദിനം

കർഷകപ്പോരാളികൾ രാജ്യതലസ്ഥാനത്ത്‌. നേരിടാൻ സായുധസൈന്യത്തെ അണിനിരത്തിയ കേന്ദ്രസർക്കാർ ഒടുവിൽ അത്യുജ്വല പോരാട്ടവീര്യത്തിനു മുന്നിൽ മുട്ടുമടക്കി. ‘ഡൽഹി ചലോ’ മാർച്ച്‌ പൊലീസിനെ....

സ്റ്റാന്‍ സ്വാമിക്കായി ക്യാമ്പെയ്നുമായി സോഷ്യല്‍ മീഡിയ

ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കായി ക്യാംപെയ്‌നുമായി സോഷ്യല്‍ മീഡിയ. പാര്‍ക്കിന്‍സന്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന....

ശിവസേന എംഎൽഎക്കെതിരെ ഇഡി റെയ്ഡ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് കോൺഗ്രസ്സും ശിവസേനയും

ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പുറകെ സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുത്തു.....

അഹമ്മദ് പട്ടേല്‍ മുന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തിരശീലയ്ക്ക് പിന്നില്‍ നിന്ന് നിയന്ത്രിച്ച നേതാവ്: ജോണ്‍ബ്രിട്ടാസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും മൂന്ന് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ്....

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പൊലീസ് നിയമ....

കൊവിഡിന്‍റെ രണ്ടാംവരവ് സുനാമിക്ക് തുല്യമാവും; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡിന്‍റെ വ്യാപനം ഒരു വിധത്തില്‍ നമ്മള്‍ക്ക് നിയന്ത്രിക്കാന്‍....

കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 26 ന് സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്ക്

ഈ മാസം 26ന് സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്.....

ഒന്നരവര്‍ഷക്കാലം നേതാവില്ലാതെ ഒരു ദേശീയ പാര്‍ട്ടിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും; പുതുതലമുറയിലേക്ക് കടന്നു ചെല്ലാന്‍ കോണ്‍ഗ്രസിന് ക‍ഴിഞ്ഞിട്ടില്ല: കപില്‍ സിബല്‍

ദേശീയ തലത്തിലും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാവ് കപില്‍സിബല്‍ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തുന്നതിനൊപ്പം താന്‍ പറഞ്ഞ....

കൊവിഡ് സാമ്പത്തിക മേഖലയില്‍ എറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുക ഇന്ത്യയ്ക്ക്; ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ റിപ്പോര്‍ട്ട്

കൊവിഡ് എറ്റവും രൂക്ഷമായി സാമ്പത്തിക മേഖലയില്‍ തിരിച്ചടിയേല്‍പ്പിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡാനന്തരം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൊവിഡിന്....

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്.....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു; 22 ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ....

കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകള്‍; ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോളിന്‍റെ ജാഗ്രതാ നിര്‍ദേശം

ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക....

മൂന്ന് മാസം, കാണാതായ 56 കുട്ടികളെ കണ്ടെത്തി കോണ്‍സ്റ്റബിള്‍ സീമ

മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍. പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍....

സിബിഐക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി; അന്വേഷണം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം

സിബിഐക്കും കേന്ദ്ര സർക്കാരിനും മുന്നറിയിപ്പുമായി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് കോടതി. ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണമെന്നും....

ബിജെപിയുടെ വിമര്‍ശനം ഭയന്ന് ഗുപ്കാര്‍ സഖ്യത്തിലില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല

ബിജെപിയുടെ വിമര്‍ശം ഭയന്ന് ഗുപ്കാര്‍ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ്....

മഹാരാഷ്ട്രയിൽ ഒരു മുൻ മന്ത്രി കൂടി ബിജെപി വിട്ടു

മുൻ കേന്ദ്രമന്ത്രിയും മറാത്താവാഡയിൽനിന്നുള്ള പ്രമുഖ ബി.ജെ.പി. നേതാവുമായ ജയ്‌സിങ് റാവു ഗായക്‌വാഡ്‌ പാർട്ടിവിട്ടു. നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന ആരോപണമാണ് പാർട്ടി....

Page 22 of 50 1 19 20 21 22 23 24 25 50