national news

ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനമില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പുറത്തുള്ള ഏജൻസിയെ ഏല്പിക്കുമെന്നും കോടതി. നിലപാട്....

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നവി മുംബൈയിൽ അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ....

‘മനുഷ്യത്വം തടവറയിലാണ്’; തലോജ ജയിലില്‍ നിന്നും സ്റ്റാന്‍ സ്വാമി എ‍ഴുതിയ കത്ത് ചര്‍ച്ചയാകുന്നു

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ 83 കാരനായ പിതാവ് സ്റ്റാൻ സ്വാമി, തന്‍റെ സഹപ്രതികളും സെൽമേറ്റുകളും ജയിലിൽ തന്നെ എങ്ങനെ....

കേന്ദ്ര സര്‍ക്കാറിന്‍റെ അസാധാരണ നടപടി; എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കി

കേന്ദ്രസര്‍ക്കാര്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേക്ട്, ഡയറക്ടർ സഞ്ജയ് കുമാർ....

കൊവിഡ് വാക്സിന്‍ എത്തുന്നു; ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: സിറം സിഇഒ

കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്ന രാജ്യത്ത് ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം സിഇഒ. ഇന്ത്യയില്‍....

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പുകളും സന്ദേശങ്ങളും; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

ബിഹാർ തെരഞ്ഞെടുപ്പുഫലം ഇന്ത്യക്ക്‌ നൽകുന്ന ചില മുന്നറിയിപ്പുകളും സന്ദേശങ്ങളുമുണ്ട്. നാലരപ്പതിറ്റാണ്ടു മുമ്പ് ‘ജെപി പ്രസ്ഥാന’ത്തിന്റെ പ്രഭവകേന്ദ്രമാകുകയും കേന്ദ്രത്തിലെ സ്വേച്ഛാധിപത്യവാഴ്ചയ്ക്ക് അറുതിവരുത്താൻ....

സാമ്പത്തിക പാക്കേജ് ഫലം കണ്ടില്ല; ആത്മനിര്‍ഭര്‍ 3.0 പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. കർഷകർക്കും ഭവനമേഖലയിലും ആനുകൂല്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ത്രീ പോയിന്റ് ഒ....

ബിഹാറില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ; നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്തും ലീഡ്

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന തിരിച്ചടി മറികടന്ന് ലീഡ് നിലയില്‍ മുന്നേറ്റമുണ്ടാക്കി എന്‍ഡിഎ സഖ്യം....

അമേരിക്കയില്‍ ട്രംപിന് അധികാരം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ മോഡിയെയും കാത്തിരിക്കുന്നത് അതുതന്നെ: മെഹബൂബ മുഫ്തി

അമേരിക്കയില്‍ ട്രംപിന് തിരിച്ചടി ലഭിച്ചെങ്കില്‍ ഇന്ത്യയില്‍ മോഡിക്കും സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ....

ഫലം നിര്‍ണയിക്കുന്നത് യുവത്വമോ ? ; ബിഹാറില്‍ നിന്ന് ഉയരുന്ന ആദ്യ സൂചനകള്‍ പറയുന്നതെന്ത് ?

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കം മുതല്‍ മഹാസഖ്യം പിന്‍തുടര്‍ന്നുപോന്ന ലീഡ് നില തുടരുന്നതാണ് ലഭിക്കുന്ന....

‘മഹാ’ കുതിപ്പ്; ലീഡുയര്‍ത്തി മഹാസഖ്യം; കേവലഭൂരിപക്ഷത്തിലും അധികം ലീഡ്; ഇടതുപക്ഷത്തിന് എട്ടിടത്ത് ലീഡ്

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂറിലേക്കടുക്കുമ്പോള്‍ മഹാസഖ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രാധമിക വിവരങ്ങള്‍. മഹാസഖ്യം എക്സിറ്റ് പോള്‍ ഫലങ്ങള്‍....

‘ബിഹാര്‍ ബാറ്റില്‍’ ഇന്ന് വോട്ടെണ്ണല്‍; ആദ്യ ഫലസൂചനകള്‍ 08:30 ഓടുകൂടി; എക്സിറ്റ്പോള്‍ ഫലങ്ങളില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം

ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖാമുഖം ഏറ്റുമുട്ടുന്ന ബിഹാറിൽ ഭരണചക്രം തിരിക്കാന്‍ ആരെത്തും എന്നത് ഇന്നറിയാം.....

ക്വാറന്‍റൈന്‍ സെന്‍ററില്‍ സെല്‍ഫോണ്‍ ഉപയോഗം; അര്‍ണബ് ഗോസ്വാമിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

2018 ല്‍ അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബര്‍ 4 ന് അര്‍ണബിനെ അറസ്റ്റ്....

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്. പഞ്ചാബിലേക്കോ, രാജസ്ഥാനിലേക്കോ മാറ്റാനാണ് ആലോചന. വിജയിക്കുന്നവരെ പട്നയിലെ....

നവഉദാരവൽക്കരണത്തിന്‍റെ പാപ്പരത്തമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നത്‌; സോഷ്യലിസമാണ്‌ ബദൽ – സീതാറാം യെച്ചൂരി എഴുതുന്നു

മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ വാർഷികം ഇത്തവണ ആഘോഷിക്കുന്നത്‌ ലോകത്തെ വലിയൊരുവിഭാഗം ജനങ്ങളും ഇരട്ടപ്രഹരത്തിന്റെ ഇരകളായിരിക്കുന്ന ഘട്ടത്തിലാണ്‌. ലോകമാകെ പടർന്നുപിടിച്ച....

ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിംബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദര്‍ശിച്ച അമിത് ഷായ്ക്ക് പറ്റിയ അമളി ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്....

ബിജെപിയിലേക്കുള്ള വാഹനമാണ് തൃണമൂല്‍; ബംഗാളില്‍ ടിഎംസിയെ തോല്‍പ്പിക്കാതെ ബിജെപിയെ ചെറുക്കാനാവില്ല: യെച്ചൂരി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ....

രാജ്യത്ത് 82 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ദില്ലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ....

അന്വേഷണം നടക്കട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം; പാര്‍ട്ടി തുടക്കം മുതല്‍ പറയുന്ന നിലപാട് ഇത് തന്നെയാണ്: യെച്ചൂരി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതികരണവുമായി സീതീറാം യെച്ചൂരി. കേന്ദ്ര ഏകന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് ബിജെപി പല സംസ്ഥാനങ്ങളിലും....

അയര്‍ലന്‍റിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയും മക്കളും മരിച്ച നിലയില്‍; ദുരൂഹമെന്ന് പൊലീസ്

അയർലൻഡ് ബാലന്റീറിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും....

കൊവിഡ്‌ പ്രതിരോധം: സംസ്ഥാന സർക്കാരിന്‍റേത് തിളക്കമാർന്ന പ്രവർത്തനം; പൊതുജന പങ്കാളിത്തത്തോടെയുള്ള കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക: ഡോ രമണ്‍ ഗംഗാഖേദ്കർ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയെന്ന് ഡോ. രമണ്‍ ഗംഗാഖേദ്കർ. കൈരളി ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശരത് കെ....

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്; കേരളം, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി ഇന്ന് തുടങ്ങും. രാജ്യത്തെ പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന കേന്ദ്രകമ്മറ്റിയിൽ കേരളം, ബംഗാൾ, അസം,....

ദുര്‍ഗാ പൂജ ആഘോഷത്തിനിടെ പൊലീസ് വെടിവയ്പ്പ്; ബിഹാറില്‍ ഒരു മരണം 25 പേര്‍ക്ക് പരുക്ക്

ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ഗാ പൂജ ചടങ്ങുകളുടെ കാലതാമസത്തെ തുടര്‍ന്ന്....

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗവ്യാപനമോ ?; പ്രതികരണവുമായി ഐസിഎംആര്‍

കൊവിഡ് രോഗികള്‍ക്കിടയില്‍ കാവസാക്കി രോഗം വ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി ഐസിഎംആര്‍. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ കാവസാക്കി രോഗം വലിയ....

Page 23 of 50 1 20 21 22 23 24 25 26 50