national news

റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി; റിപ്പബ്ലിക് ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക്

ചാനല്‍ റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ്....

‘ഞങ്ങള്‍ എത്രമികവ് കാട്ടിയാലും അവര്‍ക്ക് താ‍ഴെയാണ്’ ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് യുപിയില്‍ 236 വാത്മീകി കുടുംബാംഗങ്ങള്‍ ബുദ്ധ മതം സ്വീകരിച്ചു

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ്....

കേന്ദ്ര കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം; ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു

കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ടിയില്‍നിന്ന് രാജിവെച്ചു. പാര്‍ടിയുടെ പ്രാഥമിക....

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്; ഭൂതകാലത്തിന്‍റെ ഇരുളില്‍ നിന്നും ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന കടമയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്: സീതാറാം യെച്ചൂരി

ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ....

ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം; മതത്തെ രാഷ്‌ട്രീയത്തിൽനിന്ന്‌ വേർതിരിക്കണം: യെച്ചൂരി

മതനിരപേക്ഷതയെക്കുറിച്ച്‌ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന്‌ രാജ്യത്തെ ‌ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി....

മനുഷ്യമോചന പോരാട്ടങ്ങളുടെ നൂറ്റാണ്ട്; കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ട് ഇന്ന് നൂറ് വര്‍ഷം

നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന്‌‌ ഇന്ത്യയിൽ ഒരു നൂറ്റാണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ....

ജിഎസ്ടി നഷ്ടപരിഹാരം: നിലപാട് തിരുത്തി കേന്ദ്രം; 1.1 ലക്ഷം കോടി വായ്‌പയെടുക്കും

ജിഎസ്‌ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന്‌ ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ്‌ തുകയ്‌ക്ക്‌ ബദലായി സംസ്ഥാനങ്ങൾക്ക്‌....

വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിംഗ് പ്രസിദ്ധീകരണം നിര്‍ത്തി

ഓരോ വാർത്താ ചാനലുകളുടെയും റേറ്റിങ് പ്രത്യേകം പ്രസിദ്ധീകരിക്കുന്നത് നിർത്തി വയ്ക്കാൻ ബാർക്ക് തീരുമാനം. ടി ആർ പി തട്ടിപ്പ് വിവാദമായതിന്....

അണയാതെ കര്‍ഷക രോഷം: പഞ്ചാബില്‍ കോര്‍റേറ്റ് ഷോപ്പിംഗ് മാളുകളും റിലയന്‍സ് പമ്പുകളും ബഹിഷ്കരണത്തില്‍ നിശ്ചലം

കർഷകസംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടർന്ന്‌ പഞ്ചാബിൽ റിലയൻസ്‌ പെട്രോൾ പമ്പുകൾ നിശ്‌ചലമാകുന്നു. കോർപറേറ്റുവക ഷോപ്പിങ്‌ മാളുകള്‍ ശക്തമായ ബഹിഷ്‌കരണമാണ്‌ നേരിടുന്നത്‌.....

ഒരുവര്‍ഷത്തിലേറെ നീണ്ട വീട്ടുതടങ്കലിന് ശേഷം മെഹബൂബ മുഫ്ത്തിയെ മോചിപ്പിച്ചു

ജമ്മു കശ്‌മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലില്‍ ആയിരുന്ന മുഫ്‌തി....

ഐപിഎല്‍ വാതുവയ്പ്പ്: രാജ്യത്ത് വ്യാപക റെയ്ഡ്; 20 പേര്‍ അറസ്റ്റില്‍

മുംബൈ: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇൻഡോർ പൊലീസ് മൂന്ന് ഐപിഎൽ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി,....

ഖുശ്ബുവും ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു. അവസാനമായി നടിയും എഐസിസി വക്താവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കിയതിനെ....

അവസാന യാത്രയിലും കൊവിഡ് രോഗികള്‍ക്ക് കൂട്ടായി 6 മാസമായി ആംബുലന്‍സില്‍ തന്നെ; ഒടുവില്‍ വൈറസിന് കീ‍ഴടങ്ങി ആ പോരാളി

ആറ് മാസമായി കൊവിഡ് രോഗികള്‍ക്കായി സേവനം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം.....

ഹാഥ്റസ്: പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കുടുംബമെന്ന് പ്രതികള്‍; പ്രതികളുടെ ശ്രമം അന്വേഷണം വ‍ഴിതെറ്റിക്കാനെന്ന് സഹോദരന്‍

ഹാഥ്റസ് പെണ്കുട്ടിയെ ഉപദ്രവിച്ചത് അമ്മയും സഹോദരനുമാണെന്ന പ്രതികളുടെ ആരോപണം തള്ളി കുടുംബം. പ്രതികൾ നിരന്തരം പെണ്കുട്ടിയെ ശല്യം ചെയ്തിരുന്നു. അന്വേഷണം....

ഹാഥ്റസ്: പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

ഹാഥ്റസ് കൂട്ടബലാത്സംഗ കേസില്‍ പെണ്കുട്ടിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമ വിരുദ്ധ തടങ്കലിൽ വച്ചെന്ന് ആരോപിച്ചുള്ള കുടുംബത്തിന്‍റെ ഹർജിയാണ്....

ഇടത് എംപിമാര്‍ ഞായറാ‍ഴ്ച ഹാഥ്റസ് സന്ദര്‍ശിക്കും

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌രസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ എം, സിപിഐ, ലോക്....

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. മകന്‍ ചിരാഗ് പാസ്വാനാണ് ട്വിറ്റര്‍ വഴി കേന്ദ്രമന്ത്രിയുടെ മരണവിവരം....

ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്; ഹാഥ്‌റസ് വിടാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്‌റസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ....

ഇത്തരം സ്ത്രീകളൊക്കെ ഒവുചാലിലും ചോളപ്പാടത്തുമാണ് മരിച്ച് കിടക്കുന്നത്; പ്രതികള്‍ നിരപരാധികളാണെന്ന് തനിക്കുറപ്പാണ്; ഹാഥ്‌റസ് പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി നേതാവ്‌

ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്. കുറ്റവാളികളായ നാല് പേരും നിരപരാധികളെന്നും....

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

2021 ലെ തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമിയെ എഐഎഡിഎംകെ കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ....

സമരത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കൈയ്യടക്കാന്‍ കഴിയില്ല: സുപ്രീംകോടതി

പൊതുസ്ഥങ്ങള്‍ സമരത്തിന്റെ പേരില്‍ അനിശ്ചിതകാലത്തേക്ക് കൈയ്യടക്കാനാവില്ലെന്ന് സുപ്രീംകോടതി. ഷഹീന്‍ബാഗ് സമരത്തില്‍ വിധിപറയവെയാണ് സുപ്രീംകോടതിയുടെ പ്രതികരണം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍....

ബിഹാര്‍ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥികളായി; മത്സരിക്കുന്നത് നാലുസീറ്റുകളില്‍

ബിഹാറില്‍ സിപിഐ എം മത്സരിയ്ക്കുന്ന നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിഭുതിപൂരില്‍ നിന്ന് അജയ്‌കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍....

ഹാഥ്‌റസ് സംഭവത്തില്‍ ജുഡീഷ്യ അന്വേഷണം വേണം, നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തിനൊപ്പമെന്നും ഇടത് നേതാക്കള്‍; പെണ്‍കുട്ടിയെ അപമാനിച്ച് വീണ്ടും യുപി സര്‍ക്കാര്‍

സിപിഐ എം-സിപിഐ നേതാക്കള്‍ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സ.....

Page 25 of 50 1 22 23 24 25 26 27 28 50