national news

കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ കത്തെഴുതിയ നേതാക്കൾക്ക്‌ പിന്നിൽ ബിജെപി; ഗുരുതര ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ....

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യവുമായി ഇന്ന് ലോയേഴ്സ് യൂണിയന്റെ അഭിഭാഷക കൂട്ടായ്മ

അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിലെ വിധി വരാനിരിക്കെ കേരളത്തില്‍ അഭിഭാഷകര്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ്....

രഞ്ജന്‍ ഖൊഖോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?; അസമില്‍ സാധ്യതാ പട്ടികയില്‍ മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും

2021 ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഖോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി....

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം; നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്‌, കപിൽ സിബൽ, ശശി തരൂർ എന്നിവർ....

കേന്ദ്ര നിയമനത്തിന് ഒറ്റ പരീക്ഷ; പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര സർക്കാർ ജോലികളിൽ നിയമനത്തിന്‌ ദേശീയ റിക്രൂട്ട്‌മെന്റ്‌ ഏജൻസി(എൻആർഎ)യും പൊതു യോഗ്യതാ പരീക്ഷ(സിഇടി)യും. എസ്‌എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌, ഇൻസ്റ്റിറ്റ്യൂട്ട്‌....

കോടികള്‍ പൊടിച്ച പ്രചാരണം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയത് 325 കോടി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന്‌ ബിജെപി കേന്ദ്ര നേതൃത്വം ചെലവിട്ടത്‌ 325.45 കോടി രൂപ. തെരഞ്ഞെടുപ്പ്‌....

പിഎം കെയേഴ്‌സിൽനിന്ന്‌ കോടികൾ ഒഴുകുന്നത്‌ എങ്ങോട്ട്‌ ; വിവരാവകാശത്തിലും ഉത്തരമില്ല

പിഎം കെയേഴ്‌സിലേക്ക്‌ അഞ്ചുമാസത്തിനുള്ളിൽ 38 പൊതുമേഖലാ സ്ഥാപനം സംഭാവനയായി നൽകിയത്‌ 2,105.38 കോടി രൂപ. മഹാരത്ന, നവരത്ന സ്ഥാപനങ്ങളും എണ്ണ,....

ഇന്ത്യയില്‍ തൊ‍ഴില്‍ നഷ്ടം രൂക്ഷമെന്ന് റിപ്പോര്‍ട്ട്; 5 മാസത്തിനുള്ളില്‍ 41 ലക്ഷം പേര്‍ക്ക് തൊ‍ഴില്‍ നഷ്ടമായി

ഇന്ത്യയിൽ വലിയ തൊഴിൽ നഷ്ടമെന്ന് പഠന റിപ്പോർട്ട്‌. 5 മാസത്തിനുള്ളിൽ 41 ലക്ഷം യുവാക്കൾ തൊഴിൽ രഹിതരായി. ഈ വർഷം....

‘ജനാധിപത്യത്തെ കൊല്ലരുത്‌’; തെരഞ്ഞെടുപ്പ്‌ കമീഷന്‌ യെച്ചൂരിയുടെ കത്ത്

ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും രാഷ്ട്രീയ പാർടികൾക്ക്‌ ഫണ്ട്‌ ശേഖരിക്കാനുള്ള ഇലക്ടറൽ ബോണ്ട്‌ സംവിധാനവും നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ....

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍,....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ....

പിഎം കെയേര്‍സ് ഫണ്ട് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടില്ലെന്ന് സുപ്രീംകോടതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം....

ഇന്ത്യന്‍ ജനാധിപത്യം മരണാസന്നമായിരിക്കുന്നു; രാജ്യം തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക്: ജസ്റ്റിസ് എപി ഷാ

ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേ‌ക്ക് നീങ്ങുകയാണെന്ന്‌ ഡൽഹി ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എ പി ഷാ. ജനാധിപത്യ രാഷ്‌ട്രങ്ങൾ എങ്ങനെ....

സര്‍വകലാശാലാ പ്രവേശനത്തിന് അടുത്തവര്‍ഷം മുതല്‍ ഒറ്റ പരീക്ഷയെന്ന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശ പ്രകാരം സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷ അടുത്ത അക്കാദമിക് സെഷനിൽ....

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പടയൊരുക്കം; പാര്‍ട്ടി അധ്യക്ഷയ്ക്ക് ജനപ്രതിനിധികളടക്കം നൂറുപേരുടെ കത്ത്

കോൺഗ്രസ്‌ കേന്ദ്ര നേതൃത്വത്തിനെതിരെ വീണ്ടും പാർട്ടിക്കുള്ളിൽ പടയൊരുക്കം. നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം 100 പേർ പാർട്ടി അധ്യക്ഷയ്ക്ക് കത്തു അയച്ചെന്നു....

ജമ്മുകശ്‌മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സേനാ അംഗങ്ങൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു. രണ്ട് സിആർപിഎഫ് ജവാൻമാരും ഒരു പൊലീസുകാരനുമാണ്....

യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. പെണ്‍കുട്ടിയുടെ നാവ്....

ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റിനെത്തുടർന്ന ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എസ്‌ഡിപിഐ നേതാവിനെ....

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നതായി ദില്ലി സൈനിക ആശുപത്രി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു.....

ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം: എളമരം കരീം എംപി

രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് തുരങ്കംവെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ്....

പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൊണ്ടുവരും: രാജ്നാഥ് സിംഗ്

പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണ മേഖലയിൽ ഘട്ടം ഘട്ടമായി സ്വയം പര്യാപ്ത കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര പ്രതിരോധ....

ആന്ധ്രാപ്രദേശില്‍ കൊവിഡ് ക്വാറന്‍റൈന്‍ സെന്‍ററിന് തീ പിടിച്ചു;മരണം 9 ആയി; 10 പേര്‍ക്ക് ഗുരുതര പരുക്ക്; നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശ് വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ....

‘സേവ് ഇന്ത്യ ദിനം’ തൊ‍ഴിലാളി പ്രതിഷേധത്തിന് പിന്‍തുണയുമായി സിപിഐഎം

വിവിധ ആവശ്യങ്ങളുയർത്തിക്കൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇന്ന് നടത്തുന്ന ‘സേവ് ഇന്ത്യ ദിനം’ പ്രതിഷേധദിനാചരണത്തിന്‌ സിപിഐ എം....

കരിപ്പൂര്‍: കനത്ത മ‍ഴ അപകട കാരണം; വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

മഴ മൂലം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി പറഞ്ഞു. റൺവേയ്ക്കുള്ളിൽ വിമാനം....

Page 28 of 50 1 25 26 27 28 29 30 31 50