രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷം കടന്നു. മരണം മുപ്പതിനായിരത്തോടടുത്തു. രോഗികള്‍ പത്തുലക്ഷത്തില്‍നിന്ന് 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....
national news
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പോലീസ് നോട്ടീസ് നൽകി.....
കോർപറേറ്റ് അനുകൂലവും പരിസ്ഥിതി വിരുദ്ധവുമായ പരിസ്ഥിതി ആഘാത നിർണയ കരടുവിജ്ഞാപനം2020 (ഇഐഎ) പിൻവലിക്കണമെന്ന് സിപിഐ എം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പോലും....
കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര ഇന്ന് മൂന്ന് ലക്ഷം കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്....
സച്ചിൻ പൈലറ്റിനെതിരെ അയോഗ്യത നടപടികൾക്ക് തുടക്കം. അയോഗ്യരാക്കാതെ നിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സ്പീക്കർ നോടീസ് നൽകി. വെള്ളിയാഴ്ചയ്ക്ക് അകം....
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മാസം നടക്കാനിരുന്ന പരീക്ഷ....
രാജസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം മറനീക്കി....
കോവിഡ് 19 വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച ബോളിവുഡ് തരാം അമിതാഭ് ബച്ചന് പുറകെ മകൻ അഭിഷേക് ബച്ചനെയും മുംബൈയിൽ നാനാവതി....
ബോളീവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ട്വിറ്റിലൂടെ പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ....
ദേശീയ ദുരിതാശ്വാസ നിധി പോലെ നിയമപ്രകാരം രൂപീകരിച്ച ഫണ്ടുകള്‍ ഉള്ളത് ‘പിഎം കെയേഴ്‌സ്’ രൂപീകരിക്കുന്നതിന് തടസ്സമല്ലെന്ന് ആഭ്യന്തരമന്ത്രാലയം. താൽപ്പര്യമുള്ള വ്യക്തികൾ....
തിരുവനന്തപുരത്തെ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തു ഇറക്കി. സ്വർണകടത്തു ദേശിയ സുരക്ഷയ്ക്ക്....
കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ....
2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ....
കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി. നീറ്റ് സെപ്റ്റംബർ 13നും ജെ.ഇ.ഇ മെയിൻസ് സെപ്റ്റംബർ 1മുതൽ....
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ ദിനമചാരിച്ചു. സിഐടിയു, ഐഎൻടിയുസി തുടങ്ങി പത്തോളം തൊഴിലാളി....
പ്രവാസികളെ നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷനിലൂടെ ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ പകുതിയിലേറെയും വന്നത് കേരളത്തിൽ. ആകെ....
രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകൾ....
കറാച്ചി സ്റ്റോക്എക്സ്ചേഞ്ചില്‍ വന്‍ ഭീകരാക്രണം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഭീകരര്‍ ഉണ്ടെന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്....
ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും....
കൊറോണവൈറസ് കാരണം കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു പോകുന്ന വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ ഇനി ടിക്കറ്റ് വില്‍പ്പന....
ഇന്ത്യയിൽ നാല് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് മുക്കാൽ ലക്ഷത്തോളം പേര്‍ക്ക്. ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം ആദ്യമായ് ഇരുപതിനായിരത്തിന് തൊട്ടടുത്തെത്തി.....
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിർമിക്കുന്നതായി റിപ്പോർട്ട്. ഫിംഗർ 4 മേഖലയിൽ രണ്ടു മാസമായി ഹെലിപ്പാഡ് നിർമാണം....
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഗൽവാനിൽ ഉണ്ടായ അപകടത്തില്‍ രണ്ട് സൈനികർ മരിച്ചു. ഗൽവാനിൽ പാലം നിർമാണത്തിനിടെയാണ് രണ്ട് ഇന്ത്യൻ സൈനികർക്ക്....
ഇന്ത്യ- ചൈന വ്യാപാരസംഘർഷവും മുറുകുന്നു. ഇറക്കുമതിവിലക്ക്, തീരുവനിരക്ക് ഉയർത്തൽ തുടങ്ങിയ നടപടികളിലേക്ക് കടന്നില്ലെങ്കിലും തുറമുഖങ്ങളിൽ ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് അനുമതി ഇരു....