national news

സമുദ്രങ്ങളിൽ കുടുങ്ങിയത്‌ പതിനയ്യായിരത്തിലേറെ മലയാളികൾ; നാവികർ ദുരിതക്കടലിൽ

കപ്പൽ ജീവനക്കാരെ ദുരിതക്കടലിൽ തള്ളി കോവിഡ്‌ കാലം. രാജ്യമൊട്ടാകെയുള്ള എൺപതിനായിരത്തിലേറെ നാവികരാണ്‌ ജോലിയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലെത്താനാകാതെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ....

നഗരങ്ങള്‍ നടുങ്ങി: രോഗവ്യാപനം തീവ്രമായി തുടരുന്നു; മരണം പത്തായിരത്തോടക്കുന്നു

അടച്ചിടല്‍ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയതോടെ ഡൽഹിയും ചെന്നൈയും മുംബൈയുമടക്കം രാജ്യത്തെ നഗരമേഖലകളിൽ ഭീതിജനകമായ കോവിഡ്‌ വ്യാപനം. ഉത്തരാഖണ്ഡ്‌, ലഡാക്ക്‌, അസം,....

ദേശീയ പ്രതിഷേധത്തില്‍ അണിനിരന്ന് ലക്ഷങ്ങള്‍; സംസ്ഥാനത്താകെ രണ്ട് ലക്ഷം കേന്ദ്രങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി സിപിഐഎം

അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌....

തുടരുന്ന കൊള്ള: തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധന വില കൂട്ടി; പെട്രോളിന് 4.51 രൂപയുടെയും ഡീസലിന് 4.40 രൂപയുടെയും വര്‍ധന

കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും....

അതിര്‍ത്തി പുകയുന്നു; ജമ്മു കശ്മീരില്‍ നാല് ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.....

തിരുത്താതെ കേന്ദ്രം; തുടര്‍ച്ചയായ ഏ‍ഴാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്.....

കൊവിഡ് മരണം: ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്; രാജ്യത്ത് രോഗബാധിതര്‍ മൂന്ന് ലക്ഷം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ....

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജീവന്‍രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം

ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാ​ഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരനുമേല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഇരട്ട പ്രഹരം; രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടെ ദുരിതം കടുപ്പിച്ച് ഇന്ധന വില വർധനവ്. തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 40....

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളില്‍ 86 ശതമാനം വര്‍ധന

രാജ്യം തുറന്നു കൊടുക്കാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ കോവിഡ് രോഗികളിൽ 86 ശതമാനം വർധനവ്.....

തമിഴ്‌നാട്ടില്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; മരണം 62ാം ജന്മദിനത്തില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ് 61 കാരനായ ജെ....

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി.....

ദില്ലിയില്‍ ആശങ്ക: ഉറവിടം അറിയാതെ അമ്പത് ശതമാനം രോഗികള്‍

കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും‌ അണുബാധയുടെ ഉറവിടം‌ കണ്ടെത്താനായില്ല. സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്ക ബലപ്പെടുത്തുന്ന വസ്തുത....

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണം: സുപ്രീംകോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌. മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി....

ദില്ലിയില്‍ കൊവിഡ് ചികിത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പിന്‍വലിക്കണം; ദില്ലി മുഖ്യമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത്

ദില്ലിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ദില്ലി നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ അംഗ....

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ....

ചികിത്സയ്ക്ക് പണമില്ല; വൃദ്ധനെ ആശുപത്രിയില്‍ കെട്ടിയിട്ടു

ചികിത്സയ്‌ക്ക്‌ പണമടയ്‌ക്കാത്തതിനാൽ വയോധികന്റെ കൈയും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷജൻപുരിലാണ്‌ സംഭവം. 11000 രൂപ അടയ്‌ക്കാത്തതിനാലാണ്‌ ആശുപത്രി....

പിടിതരാതെ കൊവിഡ്; രാജ്യത്ത് രണ്ടരലക്ഷം രോഗബാധിതര്‍

രാജ്യത്താകെ ഭീതി പടർത്തി കോവിഡ്‌ വ്യാപനം ശക്തമാവുന്നു. പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ....

ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി നയതന്ത്രതല ചര്‍ച്ച തുടരും

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാൻ ധാരണ.....

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം വേണം; 16 ന് രണ്ടുലക്ഷം കേന്ദ്രങ്ങളില്‍ സിപിഐഎം ധര്‍ണ

അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 16ന്‌ സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിൽ ധർണ. സിപിഐ എം നേതൃത്വത്തിൽ പകൽ 11 മുതൽ 12 വരെ....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം

ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം. സുപ്രീംകോടതിയിൽ നൽകിയ വസ്തുതാ റിപ്പോർട്ടിലാണ് സംസ്ഥാനം നിലപാട്....

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്; ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും വൈറസ് ബാധ

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക്....

നിസര്‍ഗ ഉച്ചയോടെ തീരംതൊടും; കൊങ്കണ്‍ മേഖലയില്‍ കനത്ത കാറ്റ്; ഗുജറാത്തിലും മുംബൈയിലും അതീവ ജാഗ്രത

തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്ത്‌ ഇന്ന്‌ വീശിയടിക്കും. മുംബൈയടക്കമുള്ള നഗരങ്ങളിൽ കാറ്റും മഴയും കനത്തനാശം വിതക്കുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. മഹാരാഷ്‌ട്ര,....

Page 32 of 50 1 29 30 31 32 33 34 35 50