national news

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കി

ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകി.....

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ നഗരത്തിന്റെ പ്രതിസന്ധി മറി....

കോവിഡ് വ്യാപനം; മുംബൈയിലെ സ്ഥിതി ഭയാനകമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരത്തിന് സഹായം നൽകേണ്ടത് ബാധ്യതയായി കരുതുന്നുവെന്ന് ഡോ സന്തോഷ്‌കുമാർ മുംബൈ നഗരത്തിൽ....

ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

കൊവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി പ്രസിദ്ധപ്പെടുത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഭേദമായവരുടെ എണ്ണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും....

കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ്....

എസ്‌എസ്‌സി, യുപിഎസ്‌സി പരീക്ഷാ തീയതികൾ അടുത്തയാഴ്‌ച പ്രഖ്യാപിച്ചേക്കും

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സിയും....

മുംബൈയിൽ മരിച്ച കൊവിഡ് രോഗിയെ അധികൃതർ സംസ്കരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുടുംബം അറിയുന്നത് നാലാം ദിവസം

കൊറോണക്കാലത്തിലൂടെ കടന്നു പോകുന്ന നഗരം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളുമായാണ് ഉണരുന്നത്. ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ....

ലോക്ക്‌ഡൗൺ കാരണം ഇന്ത്യയിൽ 12 കോടി പേര്‍ക്ക് തൊ‍ഴില്‍ നഷ്ടം

കോവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍....

ബാബാറി മസ്ജിദ് കേസ്: ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതിചേര്‍ത്തവരുടെ മൊ‍ഴി ജൂണ്‍ 4 ന് രേഖപ്പെടുത്തും

ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴി ജൂൺ 4 മുതൽ രേഖപ്പെടുത്തും. പ്രതിചേർക്കപ്പെട്ടവർ ജൂൺ....

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച. റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന....

നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളില്‍ നടുവിലെ സീറ്റിലും യാത്രക്കാരെ ഇരുത്താം; എയര്‍ ഇന്ത്യയുടെ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

എയർ ഇന്ത്യയുടെ നോൺ ഷെഡ്യുൾഡ് അന്താരാഷ്ട്ര വിമാന സർവീസുകളുടെ നടുക്കത്തെ സീറ്റുകളിൽ യാത്രക്കാരെ ഇരുത്താമെന്ന് സുപ്രീംകോടതി. ഇങ്ങനെ 10 ദിവസം....

ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്. ആന്ധ്രയിൽ....

അതിഥി തൊഴിലാളി വിഷയം: സുപ്രീംകോടതി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

അതിഥി തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊവിഡ് കാലത്ത്....

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ....

ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയിൽ നടക്കും

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍....

പട്ടിണിയും, ദാരിദ്ര്യവും; തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരടക്കം ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ്....

ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്. സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക്....

വിമാന സർവീസുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ആഭ്യന്തര വിമാന സർവീസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 2 മണിക്കൂർ മുൻപ് വിമാനത്തവളത്തിൽ....

28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു

28 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.....

കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ണാടക വിലക്കി

കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ....

ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി; ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍....

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ്....

ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം

ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....

തന്ത്രപ്രധാനമേഖലയില്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം; സര്‍വ മേഖലയിലും സ്വകാര്യവല്‍ക്കരണം

രാജ്യത്തെ സർവമേഖലയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രപദ്ധതി. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നിട്ട്‌ ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തന്ത്രപ്രധാന....

Page 33 of 50 1 30 31 32 33 34 35 36 50