national news

സാമ്പത്തിക പാക്കേജ്: കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനം വൈകുന്നേരം 4 മണിക്ക്

സാമ്പത്തിക പാക്കേജ് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനം വൈകുന്നേരം നാല് മണിയ്ക്ക്. പലിശ ഇളവ്, നികുതി കുറയ്ക്കല്‍ തുടങ്ങിയവ....

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി....

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രണ്ടാംഘട്ട നടപടികള്‍ മെയ് 16 ന് ആരംഭിക്കും

വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ പതിനാറാം തിയതി ആരംഭിക്കും. 28 രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയയ്യാരം പ്രവാസികളെ....

കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കാട്ടുതീയിൽ പെട്ടവരെ പോലെ പരിഭ്രാന്തരായി മുന്നിൽ കിട്ടിയ വസ്തുക്കളുമായി തെരുവിലേക്ക് ഓടിയിറങ്ങുകയാണ് ജനം.....

പ്രധാനമന്ത്രി വിളിച്ച യോഗം അവസാനിച്ചു; കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കുമെന്ന് സൂചന. ഇളവുകളെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുവാദം....

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാത്രി....

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ വൈകുന്നേരം നാല്....

തമിഴ്‌നാട്ടില്‍ 600 പേര്‍ക്കുകൂടി വൈറസ് ബാധ; ചെന്നൈയില്‍ മാത്രം 399 രോഗികള്‍; മദ്യശാലകള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി

തമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന....

ബാബാറി മസ്ജിദ്: ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ വിധിപറയാനുള്ള സമയം നീട്ടിനല്‍കി സുപ്രീംകോടതി

ബാബറി മസ്ജിദ് തകർത്തതിലെ ക്രിമിനൽ ഗൂഢാലോചനാ കേസിൽ വിധി പറയാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ആഗസ്റ്റ് 31 നകം....

രാജ്യത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ മരണം 195

രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം....

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണം: സിഐടിയു

കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് റയില്‍വേ വഹിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജോലി നഷ്ടമായി പാലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ യാത്ര....

സുപ്രീംകോടതിയില്‍ 24 മണിക്കൂറും ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സംവിധാനം; ഇ-ഫയലിങ് നടപടികള്‍ അവസാന ഘട്ടത്തില്‍: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സുപ്രീംകോടതിയിൽ 24 മണിക്കൂറും ഹർജികൾ ഫയൽ ചെയ്യാനുള്ള സംവിധാനം സമീപ ഭാവിയിൽ തന്നെ ആരംഭിക്കുമെന്ന് സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ഡി....

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം. കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

കൊറോണ ടെസ്റ്റിംഗ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; രണ്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണ നിലവാര വിഷയത്തിൽ മുഖം രക്ഷിക്കാൻ ശ്രമവുമായി കേന്ദ്ര സർക്കാർ. 2 ചൈനീസ് കമ്പനി....

രാജ്യത്ത് പ്രായമായവരിലെ കൊറോണ മരണ നിരക്കില്‍ വന്‍ കുറവ്; മരണ നിരക്ക് 9.2 ശതമാനം

കോവിഡ് ബാധിച്ച് മരിക്കുന്ന പ്രായമായവരുടെ നിരക്കിൽ വൻ കുറവ്. 75 വയസിൽ കൂടുതലുള്ളവരുടെ മരണ നിരക്ക് 9.2 ശതമാനമായി കുറഞ്ഞു.....

തീവ്രവാദ സംഘടനകള്‍ക്ക് ആയുധക്കൈമാറ്റം; കശ്മീരില്‍ ഇടനിലക്കാരനായ ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദ സംഘടനയായ ഹിസ്‍ബുൾ മുജാഹിദീന്റെ ആയുധ കൈമാറ്റങ്ങളിലെ ഇടനിലക്കാരനായ ബിജെപി അംഗം കശ്മീരിൽ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബിജെപി അംഗമായ....

ബസ് പ്രയോഗികമല്ല; അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയ്ന്‍ അനുവദിക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

അടച്ചിടലിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ റോഡുമാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ‌. തൊഴിലാളികളെ മടക്കി അയക്കുന്നതിൽ എല്ലാ ഉത്തരവാദിത്തവും....

സുപ്രീംകോടതിക്കെതിരെ മുന്‍ ജസ്റ്റിസ്‌; കൊറോണക്കാലത്തെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നത്

കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ. കോടതി ഭരണഘടനാ ചുമതലകൾ തൃപതികരമായി....

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു.....

അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം....

സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ; ക്ലാസുകള്‍ ഓഗസ്തില്‍, പുതിയ കോഴ്‌സിലേക്ക് പ്രവേശനം സെപ്തംബറില്‍

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച യൂണിവേഴ്‌സിറ്റികളിലെ ക്ലാസുകള്‍ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ആരംഭിക്കാമെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസി....

കൊറോണ പ്രതിരോധം: ഇന്ത്യയ്ക്ക് ഏഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ 1.5 ബില്ല്യണ്‍ വായ്പ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചു. രോഗ ശ്രുശ്രുഷ, രോഗ....

കോവിഡ് ആണെന്ന സംശയത്തിൽ ആശുപത്രികൾ ചികിത്സ നിഷേധിച്ചു; മലയാളി സ്ത്രീ മരണത്തിന് കീഴടങ്ങി

നവിമുബൈയിൽ ഉൽവ നോഡിൽ താമസിച്ചിരുന്ന വിമലാ മോഹൻ (53) എന്ന മലയാളി സ്ത്രീയാണ് ചികിത്സ വൈകിയതിന്റെ പേരിൽ ദയനീയാവസ്ഥയിൽ മരണപ്പെട്ടത്.....

Page 34 of 50 1 31 32 33 34 35 36 37 50