national news

ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം നൽകണം: പ്രധാനമന്ത്രിക്ക്‌ യെച്ചൂരിയുടെ കത്ത്‌

ന്യൂഡൽഹി: കോവിഡ്‌ ജനജീവിതം സ്‌തംഭിപ്പിച്ച സാഹചര്യത്തിൽ ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ....

കൊറോണ വ്യാപനം; ഷഹീന്‍ബാഗ് ഒഴിപ്പിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമര പന്തല്‍ പൊലീസ് ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച്....

മഹാനഗരത്തെ മാറോട് ചേർത്ത് മലയാളം മിഷൻ

പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ....

കൊറോണ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികൾക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം.....

രാജ്യം ജനതാ കര്‍ഫ്യൂവില്‍; സംസ്ഥാനങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ പൊതുഗതാഗതങ്ങള്‍ നിര്‍ത്തിവച്ചു; രാജ്യത്താകെ വൈറസ് ബാധിതര്‍ 332

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ 7 മണിമുതല്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് മുഴുവന്‍....

മുംബൈയില്‍ ലോക്കൽ ട്രെയിനുകളിൽ ഇന്ന് മുതൽ യാത്രാ വിലക്ക്

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ്....

കൊറോണ: രണ്ട് ദിവസം കൊണ്ട് രാജ്യത്ത് വൈറസ് ബാധിതര്‍ ഇരട്ടിയായി; പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി

ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച പകൽ....

കനിക കപൂറിന്റെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ റദ്ദാക്കുന്നതായി രാഷ്ട്രപതിയുടെ ട്വീറ്റ്‌

ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന്....

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളെല്ലാം അടയ്ക്കുവാൻ കർശന....

കോവിഡ് 19: 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ....

കൊറോണ: യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; 168 ട്രെയ്നുകള്‍ റദ്ധാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂരട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ അധികൃതർ അറിയിച്ചു. മാര്‍ച്ച്....

പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിഞ്ജ ചെയ്തു

പ്രതിപക്ഷത്തിന്റെ ഷെയിം ഷെയിം വിളികള്‍ക്കിടെ രാജ്യസഭ എം.പിയായി രജ്ഞന്‍ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു. കൂട്ട്കച്ചവടമാണന്ന് ചൂണ്ടികാട്ടി സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.....

വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങ് കസ്റ്റഡയില്‍

ബംഗളൂരു: മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കസ്റ്റഡയില്‍. 21....

ദില്ലി കലാപം: കേരളം ഉല്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം

ദില്ലി കലാപസമയത്ത് കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉപഭേക്താക്കളുടെ ഫോള്‍ കോള്‍....

കൊറോണ: ലോകത്താകെ 7987 മരണം; വൈറസ് ബാധ രണ്ട് ലക്ഷത്തോട് അടുക്കുന്നു; അതിജീവിച്ചവര്‍ 82762

കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലും പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും വികസിത രാജ്യങ്ങല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും....

കൊറോണ വ്യാപനം രണ്ടാം ഘട്ടത്തില്‍; സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ല: ബൽറാം ഭാർഗവ

ദില്ലി: രാജ്യത്തെ കോവിഡ്‌–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന്‌ (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ....

ബംഗാളില്‍ സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ഥിക്ക് എതിരില്ല

ബംഗാളില്‍ സിപിഐഎം നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യയ്ക്ക് രാജ്യസഭാ എംപി സ്ഥാനത്തേക്ക് എതിരില്ല. സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര്യ....

ദില്ലി കലാപം: 9 കുടുംബങ്ങള്‍ക്ക് കൂടെ ഒരു ലക്ഷം രൂപ വീതം നല്‍കി

ദില്ലി: ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ഒമ്പതുപേരുടെ ആശ്രിതർക്കുകൂടി സിപിഐ എം ലക്ഷം രൂപ വീതം സഹായം നൽകി. പൊളിറ്റ്‌ബ്യൂറോ അംഗം....

മധ്യപ്രദേശില്‍ ബിജെപിയും ആശങ്കയില്‍; ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി കനല്‍നാഥുമായി കൂടിക്കാ‍ഴ്ച നടത്തി

മധ്യപ്രദേശിൽ ബിജെപിയും ആശങ്കയിൽ. ബിജെപി എംഎൽഎ നാരായൺ ത്രിപാഠി മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎ മാരെ ബിജെപി....

ജിഎസ്‌ടി നഷ്ടപരിഹാരം: കേരളത്തിന്‌ കുടിശ്ശിക 3198 കോടി ; മുഖം തിരിച്ച്‌ കേന്ദ്രം

ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന്‌ ലഭിക്കാനുള്ളത്‌ 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച്‌ മാസത്തെ വിഹിതംകൂടി ചേർത്താലിത്‌ 3942....

കൊറോണ: രാജ്യത്തെ മു‍ഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ മുഴുവന്‍....

മകളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം; നിമിഷ ഫാത്തിമയുടെ അമ്മ

ഡൽഹിയിൽ നിന്നാണ് വിഡിയോ എനിക്ക് കിട്ടിയത്. നാല് വർഷത്തിന് ശേഷം മകളെ കാണുന്നതെന്നും നിമിഷയുടെ അമ്മ. മകളുടെ വീഡിയോ കാണാൻ....

രാജ്യത്ത് 112 പേര്‍ക്ക് കൊറോണ; ഇറാനില്‍ നിന്നുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല

ദില്ലി: പത്തുപേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ രോഗബാധിതരുടെ എണ്ണം 112 ആയി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഉത്തരാഖണ്ഡ്‌....

മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പില്ല; ഗവര്‍ണറുടെ ആവശ്യം സ്പീക്കര്‍ തള്ളി; ബിജെപി സുപ്രീംകോടതിയിലേക്ക്

മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് ഇല്ല. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ഗവർണറുടെ നിർദേശം സ്പീക്കർ നിരാകരിച്ചു. ഗവർണറുടെ....

Page 36 of 50 1 33 34 35 36 37 38 39 50