national news

കമല്‍നാഥ് സര്‍ക്കാറിന് നിര്‍ണായക ദിനം; മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ 22 എംഎല്‍എമാര്‍കൂടി രാജിവച്ചതോടെ അനിശ്ചിതത്വത്തിലായ മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരണത്തിന് നാളെ നിര്‍ണായക ദിവസം. മധ്യപ്രാദേശിൽ....

കൊറോണ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമില്ലെന്ന് കേന്ദ്രം; ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: രാജ്യത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.....

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ 69 കാരി മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്.....

നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റ്

തമിഴ് നടന്‍ വിജയ്ക്ക് ആദായനികുതിവകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. ബിഗില്‍ മാസ്റ്റര്‍ ചിത്രങ്ങളുടെ....

കൊറോണ: പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ഇന്ത്യ; ഏപ്രില്‍ 15 വരെ വിസനിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐ -19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ....

മുംബൈയിൽ രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; നഗരം അതീവ ജാഗ്രതയിൽ

മുംബൈയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. മുംബൈയിലെ ആദ്യ കേസുകൾ രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിൽ കൊറോണ....

കൊവിഡ്-19: റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കുറയുന്നു; വരുമാനം നാലില്‍ ഒന്നായി

കോവിഡ്‌–19 ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രെയിനുകളിൽ ടിക്കറ്റ്‌ റദ്ദാക്കൽ കൂടുന്നു. യാത്രക്കാർ കുറഞ്ഞതോടെ തിരുവനന്തപുരം ഡിവിഷനിലെ വരുമാനവും നാലിൽ ഒന്നായി....

കോണ്‍ഗ്രസ് നേതൃത്വത്തിനെരെ മാത്യു കുഴല്‍നാടന്‍

ജ്യോതിരാതിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ....

കോവിഡ് 19 : 101 രാജ്യങ്ങളിൽ രോഗം; 21 രാജ്യങ്ങളിൽ മരണം ; ഇറ്റലിയിൽ മരണം 500 ; ഇന്ത്യയിൽ രോഗബാധിതർ 56

ബീജിങ്‌/വാഷിങ്‌ടൺ: മംഗോളിയയിലും ഒരാൾക്ക്‌ കോവിഡ്‌–-19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജയങ്ങളുടെ എണ്ണം 101 ആയി. കോവിഡ്‌–19 ബാധയെത്തുടർന്ന്‌....

ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കൊറോണ പടരുന്ന ഇറാനില്‍ കുടുങ്ങിയ അമ്പത്തെട്ടുപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഗാസിയാബാദ് വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. കുടുതല്‍ പേരെ എത്തിക്കുമെന്ന് വിദേശകാര്യ....

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വമ്പന്‍ ഇടിവ്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വമ്പന്‍ ഇടിവ്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍....

നിര്‍ഭയ കേസ്: വധശിക്ഷ ഒ‍ഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു.....

ദില്ലി കലാപം: അറസ്റ്റിലായവരുടെ പേരുവിവരം ഉടന്‍ പുറത്തുവിടണം; ബൃന്ദാ കാരാട്ടിന്‍റെ ഹര്‍ജിയില്‍ പൊലീസിനോട് ദില്ലി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം....

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശങ്കയില്‍: കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ ആശങ്കയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി.230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114....

കൊറോണ പടരുന്നു: ദില്ലിയില്‍ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചു; പഞ്ചിങ് സംവിധാനവും നിര്‍ത്തിവയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി....

നീതിയോടൊപ്പം നിലകൊണ്ട ജസ്‌റ്റിസ്‌ എസ്‌ മുരളീധറിന്‌ ഗംഭീര യാത്രയയപ്പ്‌

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ നീതിയുക്തമായ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്ര സർക്കാർ അന്നുതന്നെ സ്‌ഥലം മാറ്റിയ ജസ്റ്റിസ് എസ് മുരളീധറിന്....

കശ്മീരില്‍ സമൂഹമാധ്യമ വിലക്ക് ഭാഗികമായി നീക്കി; 2ജി മാത്രം ലഭ്യമാകും

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഉപാധികളോടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ഏഴ് മാസത്തിന് ശേഷമാണ് ജമ്മുവില്‍ സോഷ്യല്‍ മീഡിയ....

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട്; തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ്

നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണം എന്ന തിഹാർ ജയിൽ അധികൃതരുടെ അപേക്ഷയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം; കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതത്തിൽ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗർ കുറ്റക്കാരൻ എന്ന് കോടതി.....

പീഡനക്കേസ് പ്രതിയായ മുന്‍ ബിജെപി എംപിയുടെ ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കാൻ....

കലാപാഹ്വാനത്തിന് സുരക്ഷ; ദില്ലിയില്‍ 42 പേരുടെ മരണത്തിന് കാരണക്കാരനായ ബിജെപി ദില്ലി അധ്യക്ഷന് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ....

പുരസ്‌കാരത്തുകയായ അമ്പതിനായിരം രൂപ ദില്ലി കലാപബാധിതര്‍ക്ക് നല്‍കി സീതാറാം യെച്ചൂരി

കെ മാധവന്‍ പുരസ്‌കാരത്തുകയായി ലഭിച്ച അമ്പതിനായിരം രൂപ ദില്ലി കലാപത്തിന് ഇരയായവര്‍ക്ക് നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

കൊവിഡ്-19 : അമേരിക്കയില്‍ ഇരുപതുപേര്‍ക്ക് രോഗബാധ; മരണം ആറ്

വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്‌. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ്....

കൊവിഡ്-19: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ; അമേരിക്കയില്‍ നാല് മരണം കൂടി; മുഖാവരണമിട്ട് ലോക ജനത

ദില്ലി: രാജ്യത്ത്‌ മൂന്നുപേർക്കുകുടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലും ഒരോരുത്തർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ ഇറ്റലിയിൽനിന്ന്‌ മടങ്ങിയെത്തിയ....

Page 37 of 50 1 34 35 36 37 38 39 40 50