national news

കശ്മീരില്‍ സമൂഹമാധ്യമ വിലക്ക് ഭാഗികമായി നീക്കി; 2ജി മാത്രം ലഭ്യമാകും

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഉപാധികളോടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ഏഴ് മാസത്തിന് ശേഷമാണ് ജമ്മുവില്‍ സോഷ്യല്‍ മീഡിയ....

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട്; തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ്

നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണം എന്ന തിഹാർ ജയിൽ അധികൃതരുടെ അപേക്ഷയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം; കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതത്തിൽ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗർ കുറ്റക്കാരൻ എന്ന് കോടതി.....

പീഡനക്കേസ് പ്രതിയായ മുന്‍ ബിജെപി എംപിയുടെ ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കാൻ....

കലാപാഹ്വാനത്തിന് സുരക്ഷ; ദില്ലിയില്‍ 42 പേരുടെ മരണത്തിന് കാരണക്കാരനായ ബിജെപി ദില്ലി അധ്യക്ഷന് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ....

പുരസ്‌കാരത്തുകയായ അമ്പതിനായിരം രൂപ ദില്ലി കലാപബാധിതര്‍ക്ക് നല്‍കി സീതാറാം യെച്ചൂരി

കെ മാധവന്‍ പുരസ്‌കാരത്തുകയായി ലഭിച്ച അമ്പതിനായിരം രൂപ ദില്ലി കലാപത്തിന് ഇരയായവര്‍ക്ക് നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

കൊവിഡ്-19 : അമേരിക്കയില്‍ ഇരുപതുപേര്‍ക്ക് രോഗബാധ; മരണം ആറ്

വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്‌. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ്....

കൊവിഡ്-19: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ; അമേരിക്കയില്‍ നാല് മരണം കൂടി; മുഖാവരണമിട്ട് ലോക ജനത

ദില്ലി: രാജ്യത്ത്‌ മൂന്നുപേർക്കുകുടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലും ഒരോരുത്തർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ ഇറ്റലിയിൽനിന്ന്‌ മടങ്ങിയെത്തിയ....

മോഡിയും അമിത് ഷായും തെറ്റിയോ?

ഡൽഹി കലാപത്തിന്‍റെ മൂന്നാം ദിനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് കണ്ട് ഏവരും....

ദില്ലി കലാപം കൊല്‍ക്കത്തയില്‍ അമിത് ഷായ്ക്കെതിരെ വന്‍പ്രതിഷേധ മാര്‍ച്ച്

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ വര്‍ഗീയ വിദ്വേഷവും കൂട്ടകൊലയും തടയുന്നതിന് നടപടിയെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധം. ബിജെപി....

ദില്ലി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 45 ആയി

ന്യൂഡല്‍ഹി: മൂന്ന്ദിവസത്തോളം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി.....

ദില്ലി കലാപം: ദുരുതാശ്വാസ ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം: സിപിഐഎം

ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും....

കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

2016 രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ....

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ്; പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍ എന്ന് എ....

കലാപത്തിന്‍റെ കെടുതികള്‍ക്ക് കാതോര്‍ത്ത്; എല്ലാ ക്രൂരതയെയും അതിജീവിച്ച് അവന്‍ പിറന്നു; അതിജീവനത്തിന്‍റെ അടയാളമായി

ദില്ലി: വീടിനു തീകൊളുത്തിയ കലാപകാരികള്‍, തടയാന്‍ പോയപ്പോള്‍ മര്‍ദനം, ഗര്‍ഭിണിയായ തന്റെ അടിവയറ്റിലേറ്റ പ്രഹരം, കടുത്ത വേദനയോടെ ആശുപത്രിയിലേക്ക്, പിന്നെ....

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു; കേരളത്തിന്‍ നിന്ന് സന്ദര്‍ശിക്കുന്ന ആദ്യസംഘം

നാല് ദിവസമായി തുടരുന്ന കലാപങ്ങള്‍ പടര്‍ന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ നിന്ന് ഇടത് എംപിമാരാണ് ആദ്യം....

ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ ഇപ്പോള്‍ വാദം കേള്‍ക്കാനാവില്ല: ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്തിന് നാണക്കേടായി മാറിയ ഡൽഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക്....

കര്‍ദംപുരി ഖബറിസ്ഥാന്‍ തീവയ്പ്പ്: വൈദ്യുത സബ്സ്റ്റേഷന്‍ ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്

കർദംപുരിയിലെ ഖബറിസ്ഥാൻ നേരെയും ആക്രമണമ‍ഴിച്ചുവിട്ട് സംഘപരിവാര്‍ ക്രിമിനലുകള്‍. ഖബറിസ്ഥാന്‍ തീവയ്പ്പിനിടെ മെട്രോ സർവീസിന് വൈദ്യതി നൽകുന്ന സബ്സ്റ്റേഷൻ ഒഴിവായത് തലനാരിഴയ്ക്കാണ്.....

ദില്ലി കലാപം: സ്ത്രീകളെപോലും വെറുതെ വിടാതെ അക്രമിസംഘം

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സ്ത്രീകളിലൂടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന സമരത്തെയും സംഘപരിവാർ വെറുതെ വിട്ടില്ല. ഒരു മാസത്തിലേറെ കർദംപുരിയിൽ....

കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും....

കലാപത്തിന്റെ ഉത്തരവാദിത്വം ദില്ലി പൊലീസിനും അമിത് ഷായ്ക്കും; കേന്ദ്രം തുടരുന്നത് കുറ്റകരമായ അനാസ്ഥ: ബൃന്ദാ കാരാട്ട്

ദില്ലി കലാപം ആക്രമണത്തിനിരയായവരെ ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഗുരുതേജാ ബഹദൂര്‍ ആശുപത്രിയിലെത്തിയാണ് ബൃന്ദാകാരാട്ട് ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. മൂന്ന്....

രാത്രിയിലും രാജ്യതലസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് രക്ഷാപ്രവര്‍ത്തക

നാല് ദിവസമായി ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകള്‍ക്ക് നേരെയും സഘപരിവാര്‍ കലാപകാരികളുടെ ആക്രമണം. രാത്രിയും ശമനമില്ലാതെ തുടരുന്ന....

ദില്ലിയില്‍ കലാപം കനക്കുന്നു; മരണം പതിമൂന്നായി; പ്രതികരിക്കാതെ പ്രധാനമന്ത്രി; രാജ്യതലസ്ഥാനത്ത് കേന്ദ്രസേന ഇറങ്ങി

രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി. ആക്രമണങ്ങളില്‍....

ആംബുലന്‍സുകള്‍ പോലും തടഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കിലും വാനിലും

ദില്ലിയിലെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കുകളിലും വാനുകളിലും. അക്രമകാരികൾ ആംബുലന്‍സുകള്‍ തടഞ്ഞതാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസമെടുക്കുന്നതെന്ന്....

Page 38 of 50 1 35 36 37 38 39 40 41 50