ദില്ലി: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.രാവിലെ 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ തുടങ്ങും. ഇത്തവണത്തെ....
national news
വുഹാന്‍: അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു. വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ....
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ശേഷം രാജ്യം ചര്‍ച്ചചെയ്ത നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയിൽ അധികൃതർ.....
ചെന്നൈ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ചരിത്രം നെഞ്ചേറ്റുന്ന തമിഴക മണ്ണിൽ തൊഴിലാളിവർഗത്തിന്റെ പുത്തൻ കുതിപ്പിന് വേദിയൊരുങ്ങി. സിഐടിയു 16–ാം അഖിലേന്ത്യാ....
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. പ്രതി ഹിന്ദു ഐക്യവേദി കോര്‍ഡിനേറ്റര്‍ ആണെന്ന് സൂചന.....
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായി. ഹര്‍ജികളിന്‍മേല്‍ മറുപടി....
കാഠ്‍മണ്ഡു: നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം....
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിസിനസ് പങ്കാളി സിസി തമ്പി പിടിയിലായതോടെ റോബർട്ട് വാധ്രയുടെ കുരുക്ക് മുറുകി. വെള്ളിയാഴ്‌ച അറസ്റ്റിലായ....
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനം മുട്ട് മടക്കുന്നു.പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കാനൊരുങ്ങുന്നതായാണ് സൂചന.....
ബംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം. അമിത് ഷാ....
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത് എസ്‌എഫ്‌ഐ സുപ്രീം കോടതിയിൽ. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ....
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത് എസ്‌എഫ്‌ഐ സുപ്രീം കോടതിയിൽ. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ....
മുംബൈ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ....
മുംബൈ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ....
കേരളാ ഗവര്‍ണര്‍ക്കെതിരെ കപില്‍ സിബല്‍. കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നുവെന്നും രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്നും കപില്‍ സിബല്‍....
ആരെയും ഒരു കുറ്റവും ചുമത്താതെ മാസങ്ങളോളം തടവിൽ വെക്കാൻ ദില്ലി പൊലീസിന് പ്രത്യേക അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ....
ആരെയും ഒരു കുറ്റവും ചുമത്താതെ മാസങ്ങളോളം തടവിൽ വെക്കാൻ ദില്ലി പൊലീസിന് പ്രത്യേക അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ....
ന്യൂഡല്‍ഹി: റിപ്പോനിരക്കുകള്‍ കുറച്ചും ഓഹരിവിപണിയില്‍ കുതിപ്പ് സൃഷ്ടിച്ചും സമ്പദ്ഘടനയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സംഘടന ഏഷ്യാ-പസിഫിക് സാമ്പത്തിക-സാമൂഹിക കമീഷന്‍ തലവന്‍....
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ....
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്‌ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന്....
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്‌ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന്....
ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമാണെന്ന് സംയുക്ത സേനാ മേധാവി....
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി. ഖട്ടക്കിനടുത്ത് നെര്‍ഗുണ്ടി റെയില്‍വേ സ്റ്റഷനിലാണ്. അപകടത്തില്‍ ട്രെയിനിന്റെ എട്ട് എക്‌സ്പ്രസ് കോച്ചുകള്‍ പാളം....
പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. 2019 ഡിസംബർ 11 നാണ് ഭേദഗതി നിയമം പാർലമെന്റ് അംഗീകരിച്ചത്.....