national news

നിലപാടിലുറച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍; വിസിയെ മാറ്റാതെ പിന്നോട്ടില്ല; ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ഉജ്ജ്വല വിദ്യാര്‍ത്ഥി മാര്‍ച്ച്

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയം. അക്രമസംഭവങ്ങള്‍ക്കിടെ നോക്കുകുത്തിയായി....

കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ....

ആസാമില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്‍മാറി

അസാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന പൊതുപരിപാടി റദ്ദാക്കി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പ്രധാനമന്ത്രി പിന്‍മാറിയിരിക്കുന്നത്.....

കേന്ദ്രനിലപാടില്‍ പ്രതിഷേധം; സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ സി പി ചന്ദ്രശേഖർ രാജിവച്ചു

കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ പ്രമുഖ സാമ്പത്തികവിദഗ്‌ധനും ജെഎൻയു അധ്യാപകനുമായ പ്രൊഫ. സി പി ചന്ദ്രശേഖർ രാജിവച്ചു. രാജ്യത്തിന്റെ സാമ്പത്തികനില സംബന്ധിച്ച....

ജെഎന്‍യു അക്രമം: എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ നീക്കം

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍.....

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ജെഎന്‍യു സന്ദര്‍ശിക്കും

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ജെഎന്‍യു സര്‍വകലാശാല സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി....

ജെഎന്‍യുവിലെ സംഘപരിവാര്‍ ആക്രമണം: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും, ഇന്ത്യാഗെയ്റ്റിന് മുന്നിലും പ്രതിഷേധം

ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാജ്യത്താകമാനം ചലചിത്ര-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം സംഘപരിവാര്‍....

‘ജെഎന്‍യുവിന്റെ ജനിതക ഘടനയും കമ്മിസാര്‍മാരും’; കൈരളി ടിവി എംഡിയും ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന അക്കാദമിക് സമൂഹം നടത്തുന്ന പോരാട്ടം അവരുടെ ഏതെങ്കിലും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ല. ബഹുസ്വരതയിലും....

എന്ത് സഭവിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; തല്ലിയൊതുക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം; ഐഷെ ഖോഷ് ജെഎന്‍യുവിന്റെ പെണ്‍ കരുത്ത്

തല്ലിയൊതുക്കിയാല്‍ ജെഎന്‍യുവിന്റെ കരുത്ത് ചോര്‍ന്ന് പോവില്ലെന്നും പൂര്‍വാധികം ശക്തിയോടെ ജെഎന്‍യു സമരരംഗത്ത് ഉറച്ച് നില്‍ക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്....

ജെഎന്‍യു ആക്രമണം: രാഷ്ട്രപതി ഇടപെടണം ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയെ നീക്കണം: എളമരം കരീം എംപി

ജെഎൻയു സംഭവ വികാസങ്ങളിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് എളമരം കരീം എപി കത്തയച്ചു. ആക്രമണത്തിന് പിന്നിൽ കേന്ദ്ര സർക്കാർ....

ജെഎന്‍യു: സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലും പ്രതിഷേധം

ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടിനും അധ്യാപികയ്ക്കും ഉള്‍പ്പെടെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ സംഘപരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു.....

തദ്ദേശ തെരഞ്ഞെടുപ്പ്‌: കന്യാകുമാരിയിൽ സിപിഐ എമ്മിന്‌ വൻമുന്നേറ്റം; അഞ്ച്‌ പഞ്ചായത്തുകളിൽ പ്രസിഡന്റ്‌ സ്ഥാനം

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയിൽ അഞ്ച്‌ പഞ്ചായത്തുകളിൽ സിപിഐ എം....

കാ‍ഴ്ചയില്‍ ഇന്ത്യക്കാരല്ല, ആദ്യം പൗരത്വം തെളിയിക്കണം’; സഹോദരിമാർക്ക്‌ പാസ്‌പോർട്ട്‌ നിഷേധിച്ചു

ചണ്ഡീഗഢ്: കണ്ടാല്‍ നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ്‌ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി....

പാചക വാതക, ട്രെയിന്‍ നിരക്ക് വര്‍ധനകളാണ്‌ മോഡി സർക്കാരിന്റെ ന്യൂ ഇയർ സമ്മാനം‐സീതാറാം യെച്ചൂരി

ന്യൂഡൽഹി: പാചക വാതകം, ട്രെയിന്‍ നിരക്ക് വര്‍ധനക്കെതിരെ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കെതിരെയള്ള മറ്റൊരാക്രമണം....

ഇന്ത്യയുടെ കരകയറൽ ദുഷ്‌കരം; മോഡിയുടെ ശ്രദ്ധ വംശീയതയും മതവും – അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ

ന്യൂഡല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇന്ത്യയുടെ കരകയറല്‍ അതീവ ഗുരുതരാവസ്ഥയിലെന്ന സൂചന നല്‍കി....

എതിര്‍പ്പുമായി നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നടപടികള്‍ ഓണ്‍ലൈന്‍ വ‍ഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ലമെന്റ്....

റെയിൽവേ അടിസ്ഥാന യാത്രാനിരക്ക്‌ കൂട്ടി; വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും

ന്യൂഡൽഹി: റെയിൽവേ യാത്രാനിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന്‌ രണ്ട്‌ പൈസയുടെ വർധനയും എസി ക്ലാസിൽ കിലോമീറ്ററിന്‌ നാല്‌ പൈസയുടെയും....

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു. പൊതു സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ എം വി....

കേരളത്തിന്റെ പ്രമേയത്തെ സ്വാഗതംചെയ്‌ത്‌ സ്‌റ്റാലിൻ; സമാന പ്രമേയം തമിഴ്‌നാട്ടിലും പാസാക്കണം

ചെന്നൈ: പൗരത്വ നിയമത്തിനെതിനെ പ്രമേയം പാസാക്കിയ കേരള നിയമസഭയേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച്‌ ഡിഎംകെ അധ്യക്ഷൻ എം കെ....

കേന്ദ്രം പണം നൽകിയില്ലെങ്കിൽ എന്‍ജിന്‍പോലും മാറ്റാനാകില്ല; എയർ ഇന്ത്യ ആറ്‌ മാസത്തിനകം പൂട്ടേണ്ടിവരും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത ജൂണോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍....

മഞ്ഞു വീഴ്‌ചയിൽ സ്‌തംഭിച്ച്‌ ഡൽഹി; ഗതാഗതം മുടങ്ങി, വിമാന സർവീസ്‌ നടത്താൻ വിഷമം

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഞ്ഞുവീഴ്‌ച ഗതാഗത സംവിധാനങ്ങളെ കാര്യമായി ബാധിച്ചു. ഇത്രയും കാഴ്‌ച ദുഷ്‌കരമായ സാഹചര്യത്തിൽ വിമാന സർവീസ്‌ നടത്താൻ....

തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് ചായസല്‍ക്കാരം; വേറിട്ട പ്രതിഷേധവുമായി ജാമിയയിലെ വിദ്യാര്‍ത്ഥികള്‍

അലിഗഢ്‌: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ്‌ അതിക്രൂരമായി....

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധം; ചെന്നൈയില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ തെരുവിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ....

Page 42 of 50 1 39 40 41 42 43 44 45 50