national news

റെയിൽവേ അടിസ്ഥാന യാത്രാനിരക്ക്‌ കൂട്ടി; വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും

ന്യൂഡൽഹി: റെയിൽവേ യാത്രാനിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന്‌ രണ്ട്‌ പൈസയുടെ വർധനയും എസി ക്ലാസിൽ കിലോമീറ്ററിന്‌ നാല്‌ പൈസയുടെയും....

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു. പൊതു സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ എം വി....

കേരളത്തിന്റെ പ്രമേയത്തെ സ്വാഗതംചെയ്‌ത്‌ സ്‌റ്റാലിൻ; സമാന പ്രമേയം തമിഴ്‌നാട്ടിലും പാസാക്കണം

ചെന്നൈ: പൗരത്വ നിയമത്തിനെതിനെ പ്രമേയം പാസാക്കിയ കേരള നിയമസഭയേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച്‌ ഡിഎംകെ അധ്യക്ഷൻ എം കെ....

കേന്ദ്രം പണം നൽകിയില്ലെങ്കിൽ എന്‍ജിന്‍പോലും മാറ്റാനാകില്ല; എയർ ഇന്ത്യ ആറ്‌ മാസത്തിനകം പൂട്ടേണ്ടിവരും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത ജൂണോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍....

മഞ്ഞു വീഴ്‌ചയിൽ സ്‌തംഭിച്ച്‌ ഡൽഹി; ഗതാഗതം മുടങ്ങി, വിമാന സർവീസ്‌ നടത്താൻ വിഷമം

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഞ്ഞുവീഴ്‌ച ഗതാഗത സംവിധാനങ്ങളെ കാര്യമായി ബാധിച്ചു. ഇത്രയും കാഴ്‌ച ദുഷ്‌കരമായ സാഹചര്യത്തിൽ വിമാന സർവീസ്‌ നടത്താൻ....

തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് ചായസല്‍ക്കാരം; വേറിട്ട പ്രതിഷേധവുമായി ജാമിയയിലെ വിദ്യാര്‍ത്ഥികള്‍

അലിഗഢ്‌: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ്‌ അതിക്രൂരമായി....

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധം; ചെന്നൈയില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ തെരുവിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ....

യുപിയില്‍ പൊലീസ് രാജ്; പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിത്തുടങ്ങി; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥ്

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമർത്തി ഉത്തർപ്രദേശിൽ പൊലീസ്‌രാജ്‌. അലിഗഢ്‌ സർവകലാശാലയിലെ 1000 വിദ്യാർഥികൾക്കെതിരെ ശനിയാഴ്‌ച കേസെടുത്തു. ഇതുവരെ 5558....

ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചിയിലെ....

ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വിലനല്‍കേണ്ടിവരും; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ

ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർ‌ കനത്ത വില നൽകേണ്ടിവരുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ. സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത്‌....

ഗഗന്‍യാന്‍ ആദ്യ ആളില്ലാ പേടകത്തെ പരീക്ഷണാര്‍ഥം ഡിസംബറില്‍ വിക്ഷേപിക്കും: ഐഎസ്ആര്‍ഒ

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ അടുത്ത വർഷം അവസാനം നടക്കുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ....

തണുത്തുവിറച്ച് ദില്ലി; നൂറ്റാണ്ടിലെ എറ്റവും തണുത്ത രണ്ടാം ഡിസംബര്‍

ന്യൂഡൽഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവർഷത്തിനിടെ ഡൽഹിയിലെ പകൽത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ്....

എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി

ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും....

ഇന്ത്യന്‍ ദേശീയത ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിനാവില്ല: ഇര്‍ഫാന്‍ ഹബീബ്‌

പൗരത്വ നിയമ ദേദഗതി രാജ്യത്തെ മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന്‌ ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ്‌. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റാക്കാരായി ചിത്രീകരിച്ച്‌ ആട്ടിയോടിക്കുകയാണ്‌ ലക്ഷ്യം.....

മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ ആവേശോജ്വല തുടക്കം

ഭരണഘടനാ സംരക്ഷണത്തിനും സ‌്ത്രീകളുടെ അവകാശങ്ങൾക്കും ഐക്യത്തോടെ പോരാടാനുറച്ച‌് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 12–-ാം ദേശീയസമ്മേളനത്തിന‌് തുടക്കം. ആദിവാസികളുടെയും കർഷകരുടെയും....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ കൂറ്റന്‍ കേന്ദ്രീകൃത റാലി

കൊൽക്കത്ത: സിപിഐ എം ഉള്‍പ്പടെ പതിനേഴ് ഇടതുപക്ഷ പാര്‍ടികളുടേയും കോണ്‍ഗ്രസുള്‍പ്പടെ വിവധ ജനാധിപത്യ മതേതര കക്ഷികളുടേയും ബഹുജന സംഘടനകളുടേയും ആഭിമുഖ്യത്തിൽ....

യുപി ഭവന്‍ മാര്‍ച്ച്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധിപേര്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധിപേര്‍....

യുപി ഭവന്‍ മാര്‍ച്ച് ആരംഭിച്ചു; ദില്ലിയില്‍ കനത്ത സുരക്ഷ; പ്രതിഷേധക്കാരെ തടയുമെന്ന് പൊലീസ്

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ യുപി ഭവനുമുന്നിലേക്ക് നടത്തുന്ന മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചിന് മുന്നോടിയായി ദില്ലിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.....

ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; പൊലീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബൃന്ദാ കാരാട്ട്‌; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

ജാമിയമിലിയ സര്‍വകലാശാലയിലുള്‍പ്പെടെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്. കേസെടുത്ത വിഷയം അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും....

ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം; പൊലീസ് അതിക്രമം സുപ്രീംകോടതിയില്‍ ഉന്നയിച്ച് അഭിഭാഷകര്‍; കേസ് നാളെ കേള്‍ക്കാമെന്ന് സുപ്രീംകോടതി

മണിക്കൂറുകള്‍ക്ക് ശേഷം ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്നലെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ്....

‘പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും’; വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബല്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി. പൗരത്വ ബില്ലിനെതിരെ രാജ്യത്ത് അതിക്രമം നടത്തുന്നവരെ....

പ്രതിഷേധമുയര്‍ത്തി രാജ്യം; യുദ്ധക്കളമായി രാജ്യ തലസ്ഥാനം

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ജാമിയ മിലിയ ഇസ്ലാമിയ....

ഭരണകൂടത്തെ വിറപ്പിച്ച് പൗരത്വ ബില്ലിനെതിരെ രാജ്യത്താകെ കനത്ത പ്രതിഷേധം

ഭരണ നിര്‍വഹണസഭകളിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമൊക്കെ പിച്ചിച്ചീന്തി ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളും തീരുമാനങ്ങളും നടപ്പിലാക്കുന്ന കേന്ദ്ര....

Page 43 of 50 1 40 41 42 43 44 45 46 50