ന്യൂഡൽഹി: ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടന റിപ്പോർട്ട്. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ....
national news
പൗരത്വ ഭേതഗതി ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷ ഭഹളം രൂക്ഷം. ബില്ല് ജനങ്ങളെ വിഭജിക്കുന്നതാണെന്നും ബില്ലിനെ അംഗീകരിക്കില്ലെന്നും സിപിഐഎം പാര്‍ലമെന്‍ററി പാര്‍ട്ടി....
ന്യൂഡല്‍ഹി: ഉന്നാവ പെണ്‍കുട്ടിയെ ചുട്ടുകൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘ഇതൊരു കൊലപാതകമാണ്.....
ദില്ലി: കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നതിൽ ദുരൂഹത. നിരവധി പ്രമുഖർ പൊലീസ് നടപടിയിൽ....
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗംചെയ്ത് കൊന്ന് കത്തിച്ച കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു. തെളിവെടുപ്പിന്റെ ഭാഗമായി സംഭവസ്ഥലത്ത്....
ദില്ലി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ ദേശീയതലത്തിൽ സംഘടിത പ്രക്ഷോഭത്തിനൊരുങ്ങാൻ ജെഎൻയു വിദ്യാർഥികളുടെ തീരുമാനം. എല്ലാ സർവകലാശാലകളിലേയും വിദ്യാർഥികളെ അണിനിരത്തി സമരം വ്യാപിപ്പിക്കാൻ....
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ആറിന് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. മുപ്പതോളം സേനാ വിഭാഗങ്ങൾ ആണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. അയോധ്യാ....
ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ്....
സ്ത്രീകള്‍ക്കെതിരെ പെരുകിവരുന്ന അതിക്രമം തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ ക്രൂരമായ പോലീസ് അതിക്രമം.....
തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, മനുഷ്യരുടെ മറ്റൊരു ക്രൂരതയുടെ കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്.....
ന്യൂഡൽഹി: അയോധ്യാ ഭൂമിതർക്ക കേസ് വിധിക്കെതിരെ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ജം ഇയത്തുൽ ഉലമ എ ഹിന്ദ് എന്നസംഘടനയാണ്....
ന്യുഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനു പിന്നാലെ രാജ്യത്തെ ആറ് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ....
ദില്ലി: ട്രേയ്ഡ് യൂണിയനുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിറക്കിയതാണ് ശിവസേനയേയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. ഇന്ത്യ ടുഡെ കണ്‍സള്‍ട്ടിംഗ്....
മഹാരാഷ്ട്രക്ക് പിന്നാലെ നാളെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ജാർഖണ്ഡിലും ആശങ്കയോടെ ബിജെപി. ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നത് കോണ്ഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം.....
കുതിരക്കച്ചവടത്തിനും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു ഉദ്ധവിന്റെയും ത്രികക്ഷി മന്ത്രിസഭയിലെ....
മഹാരാഷ്ടയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ....
മഹാരാഷ്ട്രയില്‍ സ്വന്തംപക്ഷത്തുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും. എംഎല്‍എമാരുടെ യോഗം ആരംഭിച്ചു. പരേഡില്‍ 162 എംഎല്‍എമാരാണ്....
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തടയാത്തതില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. ജനങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണോയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഗ്യാസ്....
ജനാധിപത്യം പണക്കൊഴുപ്പിന്റെ അറവുശാലയിലാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഒരുപരിധിക്കപ്പുറം നമ്മളെ അത്ഭുതപ്പെടുത്താത്തത് ഈ ജനാധിപത്യ ധ്വംസനത്തിന് ആവര്‍ത്തനമുണ്ടാവുന്നതുകൊണ്ടാണ്. അധികാരത്തിന്റെ തണലില്‍ ഭരണസംവിധാനങ്ങളെയും....
മുംബൈ: അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.....
ഹൈദരാബാദ്: ജെഎൻയു സമരത്തിന് പിന്തുണയുമായി ഇഫ്ളു (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ് യൂണിവേഴ്സിറ്റി) സംഘടിപ്പിക്കാനിരുന്ന മനുഷ്യച്ചങ്ങല തടഞ്ഞ് സർവകലാശാല. പരിപാടി....
മഹാരാഷ്ട്രയില്‍ അര്‍ധരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ജനാധിപത്യത്തെയാകെ അട്ടിമറിച്ച മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. കോണ്ഗ്രസ്....
ദില്ലി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നതാധികാര സമിതി ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. മാനവവിഭവശേഷി മന്ത്രാലയം....
മഹാരാഷ്ട്ര രാഷ്‌ടീയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെ കടന്നു പോകുന്ന ശിവസേന വീണ്ടും ബി ജെ പി ക്യാമ്പിലേക്ക് തിരിഞ്ഞിരിക്കയാണ്.....