national news

മഹാനാടകത്തിന് താല്‍ക്കാലിക വിരാമം; ത്രികക്ഷി സഖ്യത്തിന്റെ നേതാവ് ഉദ്ധവ്‌; സത്യപ്രതിജ്ഞ 28ന്

മഹാരാഷ്ടയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ്‌ താക്കറെ....

മഹാരാഷ്ട്രയില്‍ ശക്തിതെളിയിച്ച് ത്രികക്ഷി സഖ്യം; എംഎല്‍എമാരുടെ യോഗം ആരംഭിച്ചു; പങ്കെടുക്കുന്നത് 162 എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ സ്വന്തംപക്ഷത്തുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും. എംഎല്‍എമാരുടെ യോഗം ആരംഭിച്ചു. പരേഡില്‍ 162 എംഎല്‍എമാരാണ്....

ദില്ലിയിലെ വായുമലിനീകരണം തടയാത്തതില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തടയാത്തതില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. ജനങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണോയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഗ്യാസ്....

പണത്തിന് പിന്നാലെ പായുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനായൊരു മനുഷ്യന്‍

ജനാധിപത്യം പണക്കൊഴുപ്പിന്റെ അറവുശാലയിലാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഒരുപരിധിക്കപ്പുറം നമ്മളെ അത്ഭുതപ്പെടുത്താത്തത് ഈ ജനാധിപത്യ ധ്വംസനത്തിന് ആവര്‍ത്തനമുണ്ടാവുന്നതുകൊണ്ടാണ്. അധികാരത്തിന്റെ തണലില്‍ ഭരണസംവിധാനങ്ങളെയും....

അജിത് പവാറിന് ശരത് പവാറിന്റെ മറുപടി; ബിജെപിയുമായി ഒരു സഖ്യവുമില്ല

മുംബൈ: അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.....

ജെഎന്‍യു ഐക്യദാര്‍ഢ്യം: പരിപാടി സംഘടിപ്പിച്ചാന്‍ നടപടിയെന്ന് സര്‍വകലാശാല; സമരം ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ്‌: ജെഎൻയു സമരത്തിന് പിന്തുണയുമായി ഇഫ്ളു (ഇം​ഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്‌ യൂണിവേഴ്സിറ്റി) സംഘടിപ്പിക്കാനിരുന്ന മനുഷ്യച്ചങ്ങല തടഞ്ഞ് സർവകലാശാല. പരിപാടി....

സുപ്രീംകോടതിയിലും നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലയെ തടഞ്ഞു; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് കോണ്‍ഗ്രസ് കോടതിയില്‍

മഹാരാഷ്ട്രയില്‍ അര്‍ധരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ജനാധിപത്യത്തെയാകെ അട്ടിമറിച്ച മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ്....

ജെഎന്‍യു സമരം: വിദ്യാര്‍ത്ഥി നേതാക്കളുമായി ഇന്ന് ഉന്നതാധികാര സമിതി ചര്‍ച്ച നടത്തും

ദില്ലി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നതാധികാര സമിതി ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. മാനവവിഭവശേഷി മന്ത്രാലയം....

ബിജെപി സമ്മതിച്ചാൽ സഖ്യത്തിന് ഇനിയും തയ്യാറാണെന്ന് ശിവസേന

മഹാരാഷ്ട്ര രാഷ്‌ടീയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെ കടന്നു പോകുന്ന ശിവസേന വീണ്ടും ബി ജെ പി ക്യാമ്പിലേക്ക് തിരിഞ്ഞിരിക്കയാണ്.....

ജെഎന്‍യു സമരം 23-ാം ദിവസത്തിലേക്ക്; പന്‍തുണയുമായി അധ്യാപകരും രംഗത്ത്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്....

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

എളമരം കരീം, കെ.കെ.രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടതു എംപി മാരുടെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം....

‘ലാത്തികള്‍ തോക്കുകള്‍ ബാരിക്കേഡുകള്‍ കണ്ടുഭയക്കില്ലീശക്തി…’; ഇന്ദ്രപ്രസ്ഥത്തെ വിറപ്പിച്ച് വിദ്യാര്‍ത്ഥി മുന്നേറ്റം

നീതിനിഷേധങ്ങല്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ എല്ലാകാലത്തും ജെഎന്‍യുവിന് അസാധാരണമായ കരുത്താണ്. ഭരണകൂടത്തിന്റെ എല്ലാ മര്‍ദ്ധനോപാധികളെയും സംഘ ബോധം കൊണ്ടും വിദ്യാര്‍ത്ഥി മുന്നേറ്റം കൊണ്ടും....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മൂന്നാം തവണയും പൊലീസ് അതിക്രമം; ലാത്തിവീശിയത് തെരുവ് വിളക്കുകള്‍ അണച്ച് ഇരുട്ടിന്‍റെ മറവില്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മൂന്നാം തവണയും പൊലീസിന്‍റെ ലാത്തിച്ചാര്‍ജ്. ഐഷി ഘോഷ് ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ തിരിച്ചെത്തി....

അനിശ്ചിതത്വം നീങ്ങാതെ മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം; ശിവസേനയ്ക്കുള്ള പിന്‍തുണയില്‍ തീരുമാനമാവാതെ കോണ്‍ഗ്രസും എന്‍സിപിയും

അനിശ്ചിതത്വം ഒഴിയാതെ മഹാരാഷ്ട്ര സർക്കാർ രൂപീകരണം. സോണിയ ഗാന്ധി ശരത് പവാർ കൂടിക്കാഴ്ചയിലും ശിവസേനക്ക് പിന്തുണ നൽകുന്നതിൽ തീരുമാനം ആയില്ല.....

ലിംഗനീതി തന്നെയാണ് പാര്‍ട്ടി നിലപാട്; മറ്റ് മതങ്ങളിലെ സ്ത്രീ അവകാശങ്ങളിലേക്ക് വിഷയം വ‍ഴിതിരിച്ചുവിട്ടു; ശബരിമല വിധിയില്‍ വ്യക്തതയില്ല: സീതാറാം യെച്ചൂരി

ശബരിമല വിധിയിൽ വ്യക്തതയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വിഷയം വഴി തിരിച്ച് വിട്ടെന്നും ലിംഗനീതി....

വിആര്‍എസ്: ബിഎസ്എന്‍എല്ലിന്‍റെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടി

കേന്ദ്രസര്‍ക്കാരിന്റെ രക്ഷാ പാക്കേജിലെ വി ആര്‍ എസ് നടപ്പാവുന്നതോടെ ബി എസ് എന്‍ എല്‍ ജീവനക്കാരില്ലാതെ മുപ്പതിനായിരം എക്‌സേചേഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി....

മഹാരാഷ്ട്ര: എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി

മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. സർക്കാർ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്ന....

രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത്‌ ഹിന്ദുത്വ –കോർപറേറ്റ്‌ ഐക്യ ഭരണമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്‌....

പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തെ ബിജെപി-ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് മാതൃക: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം....

ജമ്മുകശ്മീര്‍: പ്രത്യേക പദവി റദ്ദ് ചെയ്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്ജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര....

റഫേല്‍ അഴിമതി: അന്വേഷണം ഇന്നറിയാം; രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുൾപ്പെടെയുള്ളവർ ആരോപണവിധേയരായ റഫേൽ വിമാന ഇടപാടിൽ അന്വേഷണമുണ്ടാകുമോയെന്ന്‌ വ്യാഴാഴ്‌ചയറിയാം. അന്വേഷണ ആവശ്യം നിരാകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഇത് മൂന്നാം ഊ‍ഴം; ആദ്യത്തേത് 1980ല്‍

മഹാരാഷ്ട്രയില്‍ ഇത് മൂന്നാം തവണയാണ് രാഷ്ടപ്രതി ഭരണം ഏര്‍പ്പെടുത്തുന്നത്. 1980ലും 2014ലുമാണ് ഇതിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥയ്ക്ക്....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ഗവര്‍ണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശചെയ്തു എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാനുള്ള സാവകാശം....

Page 45 of 50 1 42 43 44 45 46 47 48 50