national news

ആര്‍സിഇപി കരാര്‍ കേന്ദ്രം പൂര്‍മണമായി പിന്‍മാറിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍; കേന്ദ്രമന്ത്രിയുടെ പ്രതികരണം തെളിവ്‌

ആര്‍സിഇപി കരാര്‍ ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ കരാറില്‍ ഏര്‍പ്പെടുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന....

ഇന്‍ഫോസിസില്‍ കൂട്ടപിരിച്ചുവിടല്‍; 12,000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പടെയുള്ളവരെയാണ്....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു; പവാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ശരത് പവാർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചെന്നും, ശിവസേനക്ക്....

വിസിയെ കാണാനില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍; ക്യാമ്പസിന് പുറത്ത് സിആര്‍പിഎഫിനെ വിന്യസിച്ചു

ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർത്ഥി സമരം ശക്തമായിരിക്കെ ക്യാമ്പസിനുപുറത്ത്‌ കേന്ദ്ര പൊലീസ്‌ സേനയെ വിന്യസിച്ചു. ഹോസ്‌റ്റൽ ഫീസ്‌ വർധനയടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്കെതിരെ ഒരാഴ്‌ചയായി....

കേന്ദ്രസര്‍ക്കാറിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും യോജിച്ച് പോരാട്ടം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രസർക്കാറിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രത്യോപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. കോണ്ഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ സിപിഐഎം,....

ദില്ലിയിലെ വായുമലിനീകരണം: രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അധികാരികള്‍ ജനങ്ങളെ മരിക്കാന്‍ വിട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. വായുമലിനീകരണം മൂലം ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ അമൂല്യമായ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയാണ്‌.....

ദില്ലിയില്‍ രൂക്ഷമായ വായു മലിനീകരണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വായൂമലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാത്ത സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം.....

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുനീക്കിയത് അമിത് ഷായെന്ന് യെദിയൂരപ്പ; വീഡിയോ പുറത്ത്

കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിച്ച കാലുമാറ്റങ്ങള്‍ക്ക്‌ കോപ്പുകൂട്ടിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്.....

ഡല്‍ഹിയില്‍ അഭിഭാഷകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഭിഭാഷകരും പൊലീസുകാരം തമ്മില്‍ ഏറ്റുമുട്ടി. ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്താണ് പൊലീസും അഭിഭാഷകരും തമ്മില്‍....

കേന്ദ്രം വാക്കുപാലിച്ചില്ല; വിഭജന ഉത്തരവ്‌ നിലവിൽവന്ന ദിവസം കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ

ദില്ലി: ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഉത്തരവ്‌ നിലവിൽവന്ന വ്യാഴാഴ്‌ച കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ. കേന്ദ്രഭരണ പ്രദേശമാക്കി....

ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡൽഹി > വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ്....

വിദ്യാർഥി വിരുദ്ധ നിലപാട്‌; ജെഎൻയു വൈസ്‌ ചാൻസലർക്ക്‌ വിദ്യാർഥി യൂണിയന്‍റെ കാരണം കാണിക്കൽ നോട്ടീസ്‌

ന്യൂഡൽഹി: വിദ്യാർഥി വിരുദ്ധ നിലപാടെടുത്തതിനും ഹൈക്കോടതി വിധി ലംഘിച്ചതിനും ജെഎൻയു വൈസ്‌ ചാൻസലർ മമിതാല ജഗദീഷ്‌ കുമാറിന്‌ വിദ്യാർഥി യൂണിയന്റെ....

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ പോര് മുറുകുന്നു; അഞ്ച് വര്‍ഷവും താന്‍തന്നെ മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്‌

മഹാരാഷ്ട്രയിൽ ശിവസേന ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വർഷം താൻ തന്നെയാകും....

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; പാറകള്‍ തുരന്ന്‌ പുതിയ കുഴിയെടുക്കുന്നു

തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം നാല് ദിവസം പിന്നിടുന്നു. കുട്ടി....

മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന; ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടെ നില്‍ക്കില്ല

മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന. 50 ശതമാനം പ്രതിനിധ്യവും, മുഖ്യമന്ത്രി സ്ഥാനം പങ്കിടാനും ബിജോ തയ്യാറായില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് കൂടെ....

വിനോദ്‌ നികോളെ: ഐതിഹാസിക കര്‍ഷക മാര്‍ച്ചിന്റെ മുന്നണി പോരാളി

മുംബൈ മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ പാസ്‌കല്‍ ദനാരെയെ തകര്‍ത്ത് ദഹാനു മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച വിനോദ് നികോളെ ഭിവ....

ജാമിയ മിലിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മർദ്ദനം. ക്യാംപസിൽ പ്രതിഷേധം നടത്തിയതിന് അഞ്ച് വിദ്യാർത്ഥികൾക്ക് അന്യായമായി അഡ്മിനിസ്ട്രേഷൻ....

തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്ര പ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും; കശ്മീരിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരിഗാമിയുടെ മറുപടി

രാജ്യത്തെ നിയമവും ഭരണഘടനയും ബാധകമല്ലാത്ത ഇടമായി കശ്മീര്‍ മാറിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. 80 ദിവസമായി....

ആവേശം കാണിക്കാതെ മഹാരാഷ്ട്ര വോട്ടെടുപ്പ്; പോളിങ് 60 ശതമാനം മാത്രം

ആവേശം കാണിക്കാതെ മഹാരാഷ്ട്ര വോട്ടെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ആകാംക്ഷയോടെ നോക്കിയ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്....

ഹിന്ദുമഹാസഭാ നേതാവിന്റെ വധം : ‘മകനെ കൊന്നത് ബിജെപിക്കാരന്‍’ : കുസും തിവാരി

ഉത്തർപ്രദേശിൽ ഹിന്ദുസഭാ മുൻ നേതാവും ഹിന്ദുസമാജ്‌ പാർടി സ്ഥാപകനുമായ കമലേഷ്‌ തിവാരിയെ വധിച്ച കേസിൽ മുസ്ലിംമത പണ്ഡിതരായ രണ്ടുപേരടക്കം അഞ്ചുപേരെ....

എതിർപ്പുകൾ വകവയ്‌ക്കാതെ ആർസിഇപി വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം

മറ്റൊരു ആസിയൻ കരാറാകുമെന്ന്‌ കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉൾപ്പെട്ട....

അയോധ്യ ഭൂമിതര്‍ക്ക കേസ് ഭരണഘടനാ ബെഞ്ചിന്‍റെ വാദംകേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാവും

ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദംകേൾക്കൽ ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്.....

പിഎംസി ബാങ്കിൽ 90 ലക്ഷത്തിന്റെ നിക്ഷേപം; 51കാരൻ ഹൃദയാഘാതം മൂലം മരിച്ചു

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഷിവാര ബ്രാഞ്ചില്‍ കുടുംബാംഗങ്ങളുടെ പേരില്‍ 90 ലക്ഷത്തിന്റെ നിക്ഷേപമാണ് തപോര്‍വാല സ്വദേശിയായ....

Page 46 of 50 1 43 44 45 46 47 48 49 50
GalaxyChits
bhima-jewel
sbi-celebration