national news

മുൻ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാർത്ഥിനിയുടെ ലൈഗികാരോപണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുൻ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാർത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച്....

കശ്മീര്‍: യെച്ചൂരിയെ കേള്‍ക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയം; ഇന്ന് മടങ്ങുമെന്ന് സൂചന

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ തുടരുന്ന വിലക്കുകളുടെയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്കും നടുവില്‍ സുപ്രീം കോടതി ഉത്തരവ് നേടി കശ്മീര്‍....

ശമ്പള കമീഷന്‍ നിര്‍ത്തലാക്കുന്നു; ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രഹരം

കേന്ദ്ര ശമ്പള കമീഷൻ നിർത്തലാക്കാൻ കേന്ദ്രസർക്കാർ നീക്കം. 10 വർഷം കൂടുമ്പോൾ ജീവനക്കാരുടെ വേതനവർധന ഉറപ്പാക്കുന്ന രീതിയാണ്‌ ഇല്ലാതാക്കുന്നത്‌. പകരം....

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍; ഈ സാഹചര്യം മുമ്പുണ്ടായിട്ടില്ല

മുംബൈ: രാജ്യത്തിന്റെ ധനകാര്യ മേഖലയിൽ കഴിഞ്ഞ 70 വർഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂർവമായ സമ്മര്‍ദ്ദമാണ് കാണാന്‍ കഴിയുന്നതെന്ന് നീതി ആയോഗ്....

രാജ് താക്കറെ ഇന്ന് ഹാജരാകും; അനുയായി ആത്മഹത്യാ ചെയ്തു

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനും എം എൻ എസ് നേതാവുമായ രാജ് താക്കറേയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതിനിടെയാണ്....

ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരത്തിന്റെ അറസ്റ്റ് തടയാൻ തയ്യാറാകാതെ സുപ്രീം കോടതി. ഹർജി അടിയന്തരമായി....

ഐഎന്‍എക്സ് മീഡിയാ കേസ്: ചിദംബരത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലൂക്കൗട്ട് നോട്ടീസ്

പി ചിദംബരത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലൂക്കൗട്ട് നോട്ടീസ്. മൂന്ന് തവണ പി ചിദംബരത്തിന്‍റെ വീട്ടില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യേഗസ്ഥര്‍ തിരച്ചില്‍....

പ്രതിരോധ മേഖലയും സ്വകാര്യവല്‍ക്കരിക്കുന്നു; പ്രതിരോധ നയങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പ്രതിരോധ മേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്തു കേന്ദ്രസർക്കാർ. ഇതനായി പ്രതിരോധ നയങ്ങളിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ....

സാമൂഹ്യ മാധ്യമങ്ങളിലും പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍

സാമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള....

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റി; ബിജെപി നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യും; കോണ്‍ഗ്രസിനെതിരെ മുതിര്‍ന്ന നേതാവ് ഭൂപീന്ദർ ഹൂഡ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിനെ വിമർശിച്ച് മുതിർന്ന നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായി ഭൂപീന്ദർ ഹുഡ. കേന്ദ്ര സർക്കാർ നല്ലത് ചെയ്താൽ....

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; രാജസ്ഥാനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

ജയ്പൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. രാജസ്ഥാനിലാണ് വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.....

സത്യപ്രതിജ്ഞ ക‍ഴിഞ്ഞ് മൂന്നാ‍ഴ്ച പിന്നിട്ടിട്ടും കര്‍ണാടകത്തില്‍ ഒറ്റയാള്‍ മന്ത്രിസഭ

ജനാധിപത്യമൂല്യങ്ങളെയെല്ലാം അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാഴ്‌ച പിന്നിട്ടിട്ടും കർണാടകത്തിൽ മന്ത്രി സഭ എന്നാൽ മുഖ്യമന്ത്രിമാത്രം. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ യെദ്യൂരപ്പ നാല്‌....

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം; സംഘത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം. മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാർക്കാണ് മോചനം ലഭിച്ചത്. വിദേശകാര്യ സഹമന്ത്രി....

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി; തീരുമാനം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍

ദിവസങ്ങള്‍ നീണ്ട അനാഥത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് മോചനം കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം....

യെച്ചൂരിയെയും ഡി രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞത് ഭരണകൂട ഭീകരത; അപലപനീയം: സിപിഐഎം

കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട....

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെയും മാറ്റ് പാർട്ടി....

നടക്കുന്നത് ഭരണഘടനയുടെ അരുംകൊല; നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതി വരും, ജമ്മു-കശ്മീർ വിഭജനത്തെ എതിർത്ത് കെകെ രാഗേഷ് എംപി

ജമ്മു കശ്മീർ വിഭജനത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിലൂടെ ഭരണഘടനയുടെ അരുംകൊലക്കാണ് രാജ്യം സാക്ഷിയാകുന്നതെന്ന് സിപിഐഎം രാജ്യസഭാംഗം കെകെ രാഗേഷ് ആരോപിച്ചു.....

നവി മുംബൈ ഖാർഘറിൽ ഒഴുക്കിൽപ്പെട്ടു മരിച്ചവരിൽ മലയാളി പെൺകുട്ടിയും

ഇന്ന് രാവിലെ ഖാർഘർ പാണ്ഡവ്കട വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ 4 പെൺകുട്ടികളിൽ മലയാളിയും. ഇവരിൽ 3 പെർ നെരൂൾ....

ഭീകരാക്രമണ ഭീഷണി: അമര്‍നാഥ് യാത്രികര്‍ക്ക് ജമ്മുവില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം

ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് അമർനാഥ്‌ യാത്രികർക്ക് ജമ്മുവിൽ നിന്ന് മടങ്ങാൻ സർക്കാർ നിർദേശം നൽകി. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അമർനാഥ്....

അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം

അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം. ആഗസ്റ്റ് 6 മുതൽ കേസിൽ....

പ്രതീക്ഷയുടെയും, പ്രതിരോധത്തിന്റെയും പേര് ഇടതുപക്ഷമെന്ന് തന്നെയാണ്‌

വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ....

നെതര്‍ലാന്‍ഡ്സിന് ആ‍വശ്യമായ ന‍ഴ്സുമാരെ കേരളം നല്‍കും; അവസരങ്ങള്‍ തുറന്ന് കൂടിക്കാ‍ഴ്ച

നെതര്‍ലാന്‍ഡ്‌സിന് ആവിശ്യമായി നേഴ്‌സുമാരുടെ സേവനം കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി....

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യങ്ങളിലേക്ക്; കഫേ കോഫി ഡേയുടെ വളര്‍ച്ച

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയെ കാണ്‍മാനില്ലയെന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.....

Page 49 of 50 1 46 47 48 49 50