national news

ബാരാമുള്ളയില്‍ സിഐഎസ് എഫ് ബസിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു.....

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ..അച്ചാ ദിന്‍ ആഗയാ’ ഇന്ധനവിലയെ ട്രോളി എം എം മണി എംഎല്‍എ

ഇന്ധനവില കൂടിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധമുയരുകയാണ്. ഇതിനിടെ ഇന്ധന വില സെഞ്ച്വറി അടിച്ചതിനെ ട്രോളി മുന്‍ മന്ത്രിയും എംഎല്‍എയുമായ....

രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു ; 40 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കെന്ന് കണക്കുകള്‍

രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും....

മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും കുറവ് കൊവിഡ് കണക്കുകള്‍ രേഖപ്പെടുത്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15,077 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മാസത്തിനുള്ളില്‍ ഏറ്റവും കുറവ് കേസുകളാണ് ഇന്ന്....

ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു ; തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ്. ബാലസോറിനും ദംറക്കുമിടയിലാണ് തീരം കടന്നത്. തീരം കടന്നതോടെ യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുതുടങ്ങി.....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 34000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, കൊവിഡ് മൂന്നാം....

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്, ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം ; തോമസ് ഐസക്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍മന്ത്രി തോമസ് ഐസക്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ആ നാട്ടിലെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള....

അന്തരിക അവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരി ; രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കുക

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ്....

മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് രോഗികള്‍ 26,133 ; രോഗമുക്തി നേടിയവര്‍ 40,294

മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി....

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്. ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോള്‍ പാട്‌നയിലെ 4 പേര്‍ക്ക് വൈറ്റ്....

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ; 219 മരണം

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന്....

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ കോണ്ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന....

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5.5 ദശലക്ഷം കടന്നു; പുതിയ കേസുകൾ കുറവ്

മഹാരാഷ്ട്രയിൽ  29,644 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തപ്പോൾ  44,493 പേർക്ക് അസുഖം ഭേദമായി.  അകെ രോഗമുക്തി നേടിയവർ  50,70,801. ....

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ

പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയെന്ന് കണക്കുകള്‍. ബംഗ്ലാദേശിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 2,227 ഡോളറായി....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് ബാധ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ബ്ലാക്ക് ഫംഗസ് ബാധ. മഹാരാഷ്ട്ര, ദില്ലി, കര്‍ണാടക, സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 30000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കര്‍ണാടകയില്‍....

മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ ; 47,371 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,911 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738....

Page 5 of 50 1 2 3 4 5 6 7 8 50