national news

സുപ്രീംകോടതിയിലും സങ്കീര്‍ണ കൊവിഡ് സാഹചര്യം; അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കൊവിഡ്

ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം....

സമരം അവസാനിപ്പിക്കണമെന്ന നരേന്ദ്ര സിങ് തോമറിന്‍റെ ആവശ്യം തള്ളി കര്‍ഷക സംഘടനകള്‍

മാസങ്ങളായി തുടരുന്ന കര്‍ഷക സംമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ കൃഷി മന്ത്രിയുടെ....

ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ മാത്രം 63,295 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു. 349....

കൊവിഡ് രണ്ടാം തരംഗം രൂക്ഷം; സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമവും രൂക്ഷം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട്‌ ചെയ്തു. രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ....

സമുദ്രാതിര്‍ത്തി കടന്നുള്ള യുഎസ് കപ്പല്‍പടയുടെ അഭ്യാസം: ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള അന്യായ വെല്ലുവിളി: സിപിഐ എം

അമേരിക്കന്‍ നാവികസേനയുടെ ഏഴാം വ്യൂഹം ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയായ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്നത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള....

ബംഗാളില്‍ നാലാം ഘട്ടത്തില്‍ 77 ശതമാനം പോളിംഗ്; വ്യാപക അക്രമങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കനത്ത പോളിംഗ്

വ്യാപക അക്രമങ്ങൾക്കിടയിലും ബംഗാളിൽ നാലാംഘട്ടത്തിൽ മികച്ച പോളിങ്. കൂച് ബിഹാർ മേഖലയിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു.....

രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം

രാജ്യത്ത് കൊറോണ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആശങ്കയിൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്....

നാലാംഘട്ടവോട്ടെടുപ്പ് ബംഗാളില്‍ പരക്കെ അക്രമം; വെടിവയ്പ്പില്‍ നാലുമരണം; അസമില്‍ നാലിടങ്ങളില്‍ റീപോളിംഗ്

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ വിവിധയിടങ്ങളില്‍ പരക്കെ അക്രമം. സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ കുച്ച്ബിഹാറിലാണ്....

കൊവിഡ് വ്യാപനം: പാസഞ്ചര്‍ ട്രൈയ്നുകള്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ

കൊവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി റെയിൽവേ. ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും.മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും. യാത്ര....

18 വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മതം തെരഞ്ഞെടുക്കാം: സുപ്രീംകോടതി

പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിയ്ക്ക് അവര്‍ക്കിഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാന്‍ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍....

പള്ളി നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടയിടത്തെന്ന് ഹര്‍ജി; കാശി ജ്ഞാന്‍വാപിയിലും പര്യവേഷണം

കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മുസ്ലീം പള്ളിയില്‍ പര്യവേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വാരാണസി സിവില്‍ കോടതി....

കടൽക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും; കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

കടൽക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്രകാരമാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ഇറ്റാലിയൻ സർക്കാർ....

സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; ഏപ്രില്‍ 10 ന് കെഎംപി എക്സ്പ്രസ് ഹൈവെ ഉപരോധിക്കും

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഏപ്രിൽ 10ന്....

രാജ്യസഭാതെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യസഭാതെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്ന് വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ്....

കൊവിഡ് രണ്ടാം തരംഗത്തെ ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി; ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിനേഷന്‍ ഉത്സവ്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ....

ഗുജറാത്തിൽ കൊവിഡ് രോഗികൾക്ക് അവഗണന; ഭാവ്നഗര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ നിലത്ത് കിടക്കുന്നു

ഗുജറാത്തിൽ കോവിഡ് രോഗികൾക്ക് അവഗണന. ഗുജറാത്തിലെ ഭാവ്നഗർ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗികൾ പരിഗണന ലഭിക്കാതെ നിലത്തും സ്‌ട്രെച്ചറിലും കിടക്കുന്ന....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.....

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു ; 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനം

കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8....

പശ്ചിമ ബംഗാളില്‍ തോക്കുകളിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു ; മമത

പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 47288 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 155....

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു ; രാജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. അനില്‍ ദേശ്മുഖിനെതിരെ ബോംബെ ഹൈക്കോടതി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. മുന്‍....

വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ചത്തീസ്ഗഢ് സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍....

Page 9 of 50 1 6 7 8 9 10 11 12 50
GalaxyChits
bhima-jewel
sbi-celebration