National

മഹാരാഷ്ട്രയില്‍ ആര് വാഴും? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ ഇന്ന്. 288 സീറ്റുകളിലെ ജനവിധി ഇന്ന് അറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 2019ലെ....

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലിൽ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇംഫാല്‍ താഴ്വരയിലെ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍....

‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ....

ഒന്നാം ക്ലാസുകാരിക്ക് ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; ആശങ്ക പങ്കുവെച്ച് കുട്ടിയുടെ അച്ഛൻ

എല്ലാ മാതാപിതാക്കളും മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ് ഒരു അച്ഛൻ....

സിഗ്നൽ തെറ്റിച്ചെത്തി, ചോദ്യം ചെയ്ത പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം ദില്ലിയിൽ, ദൃശ്യങ്ങൾ പുറത്ത്

കാർ റെഡ് സിഗ്നൽ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിനു പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കാറുടമ. ദില്ലിയിൽ ബെർ സറായിയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.....

ദീപാവലിയുടെ ഉത്സവ ലഹരിയിൽ ഉത്തരേന്ത്യ

ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ. മധുര പലഹാരങ്ങളും അലങ്കാര ദീപങ്ങളുമായി വർണക്കാഴ്ചകളാൽ നിറയുകയാണ് ദില്ലി ന​ഗരം. മഞ്ഞവെളിച്ചം നിറഞ്ഞ....

ഇലക്ട്രൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന വിധിയിലുറച്ച് സുപ്രീംകോടതി ; പുനപരിശോധന ഹർജി തള്ളി

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി....

ഐഫോൺ ഡെലിവറി ചെയ്യാൻ പോയി ; പണം ആവശ്യപ്പെട്ടപ്പോൾ കൊന്ന് കനാലിൽ എറിഞ്ഞു

ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിലെറിഞ്ഞു . ചാക്കിൽ കെട്ടി ആണ്....

ഓടുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ ; കാരണം മകൾക്കെതിരെയുള്ള നിരന്തര ഉപദ്രവം

മകളെ സ്ഥിരമായി ഉപദ്രവിച്ച മരുമകനെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കൊലപ്പെടുത്തി ദമ്പതികൾ. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്....

‘രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുത്’; സുപ്രീം കോടതിയുടെ കര്‍ശന നിർദ്ദേശം

കർശന നിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപീം കോടതി ചീഫ് ജസ്റ്റിസ്....

അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി

മദ്യനയ അഴിമതികേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാവിന് പാർട്ടി....

ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ്....

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കോടതി വിധി അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കേസിലെ കോടതി വിധി ദൈവത്തിൻ്റെ വിധിയായി അംഗീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.....

ഗുജറാത്തിൽ മഴ കനക്കുന്നു: മരണം 15 ആയി, ഇരുപത്തിമൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു.....

“അയോധ്യ രാമക്ഷേത്രത്തെ എതിര്‍ക്കേണ്ട ആവശ്യമില്ല, സ്വാഗതം ചെയ്യുന്നു”: സച്ചിന്‍ പൈലറ്റ്

മൃദുഹിന്ദുത്വ പ്രസ്താവനയുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അയോധ്യ രാമക്ഷേത്രത്തെ പിന്തുണച്ചാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്രത്തെ എതിര്‍ക്കേണ്ട....

അന്താരാഷ്ട്ര യാത്രക്കാർക്ക് ബാ​ഗേജിൽ നിയന്ത്രണം; കർശന നടപടിയുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

അന്താരാഷ്ട്ര യാത്രക്കാർക്ക് ബാ​ഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണവുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ചെ​ക്കി​ങ് ബാ​ഗേ​ജ്‌ ര​ണ്ട് ബോ​ക്സ്‌ മാ​ത്ര​മാ​ക്കിക്കൊ​ണ്ട്​ പുതിയ....

‘മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; എതിർക്കുന്നവരുടെ ഫോണുകൾ ചോർത്തുന്നു’: രാഹുൽ ഗാന്ധി

ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയതെന്നും....

കന്നഡ നടൻ ഓടിച്ച കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് ഒരു മരണം. 48കാരിയായി സ്‍ത്രീയാണ് മരിച്ചത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്‍ക്കെതിരെ....

സ്വർണമാല അകത്താക്കി പോത്ത്; ശസ്ത്രക്രിയവഴി കണ്ടെത്തിയത് രണ്ടരപവൻ സ്വർണം

കുട്ടികൾ നാണയങ്ങളോ ഏതെങ്കിലും ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ വിഴുങ്ങുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ട്. അത്തരം സമയങ്ങളിൽ, കുഞ്ഞിന്റെ....

ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കും; വ്യോമസേനയുടെ ഭാഗമാകാൻ സി 295 വിമാനം

ഇന്ന് മുതൽ സി 295 വിമാനം വ്യോമസേനക്ക് കരുത്തായി ഉണ്ടാകും. ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും....

Page 1 of 291 2 3 4 29