National

വാഹനമോടിക്കവെ അച്ഛന് ഹൃദയാഘാതം; നടുറോഡില്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് പത്ത് വയസ്സുകാരന്‍; ഒ‍ഴിവായത് വന്‍ ദുരന്തം

നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്

മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി....

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്....

തെരഞ്ഞെടുപ്പിനിടെ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മര്‍ദ്ദനം

തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു....

വർഗീയ പരാമർശങ്ങൾക്കൊപ്പം രാജ്യത്തെ അപകടത്തിലാക്കുന്ന പ്രസ‌്താവനകളും; മോദിയും അമിത് ഷായും നടത്തുന്നത് അതിരുവിട്ട പ്രസ‌്താവനകള്‍

പെരുമാറ്റച്ചട്ടം ലംഘിച്ച‌ ഇത്തരം പരാമർശങ്ങളിലൊന്നും തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി എടുത്തില്ല.....

മലേഗാവ് സ്‌ഫോടന കേസ് പ്രതി സ്വാധി പ്രജ്ഞസിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ച മോദിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്ഞ സിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ചു....

ലൈംഗിക ആരോപണത്തില്‍ രാജിവെക്കില്ല; നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ഇന്ന് സുപ്രീംകോടതിയില്‍ ചേര്‍ന്ന അടിയന്തര ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കി.....

Page 23 of 29 1 20 21 22 23 24 25 26 29